കണ്ടോത്ത് പാറ: തോടമാക്കിൽ അസ്സൻ കുട്ടി (85) മരണപ്പെട്ടു.ഭാര്യ. മറിയ,

മക്കൾ : ശരീഫ ചാലക്കര, സാജിദ കാരുകുളങ്ങര, സീനത്ത് GMUPS എളൈറ്റിൽ , മരുമക്കൾ..അബ്ദുൽ ഖാദർ ചാലക്കര, മൊയ്തി കുവ്വപ്പറ്റ, മുഹമ്മദ് തൈ തോട്ടത്തിൽ

മയ്യിത്ത് നമസ്‌ക്കാരം :

 12/06/26 വെള്ളിയാഴ്ച ഉച്ചയ്ക്ക്1.45ന് ചാലക്കര ജുമാ മസ്ജിദിലും,4.15 ന് പുന്നൂർ ചെറുപാലം മഹല്ല്  ജുമാ മസ്ജിദിലും നടക്കും,