ചരമം:-
നരിക്കുനി:
പറശ്ശേരി മുക്ക്
പൈക്കാട്ടു മീത്തൽ
മാധവി അമ്മ ( 93)
നിര്യാതയായി, ഭർത്താവ്: - പരേതനായ കണ്ടപ്പൻ ,
മക്കൾ: ശ്രീധരൻ (Rtd ASi ട്രാഫിക് പോലീസ് കോഴിക്കോട് ), ശിവദാസൻ , മീര, റീജ,
മരുമക്കൾ : അജിത ( വെളിമണ്ണ) , അജിത (കാവും പൊയിൽ) , രവീന്ദ്രൻ (താമരശ്ശേരി), പത്മനാഭൻ (ചെറുകുളം, ബധിരൂർ ), സംസ്കാരം 24/06/26 ( ഇന്ന്) ബുധനാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍