അന്യസംസ്ഥാന തൊഴിലാളിക്ക്  മലേറിയ :-


നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മൂർഖൻ കുണ്ടിൽ അന്യസംസ്ഥാന തൊഴിലാളിക്ക്  മലേറിയ രോഗം, മലേറിയ രോഗം സ്ഥിരീകരിച്ചതോടെ  ആരോഗ്യ വകുപ്പ്  പ്രതിരോധ  പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി, , രോഗം സ്ഥിരീകരിച്ച   അന്യസംസ്ഥാന തൊഴിലാളി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്,  പ്രതിരോധ പ്രവർത്തനങ്ങൾ മൂർഖൻ കുണ്ടിൽ നടന്നുവരികയാണ് ,ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് നരിക്കുനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ,നരിക്കുനി അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളിലും അനധികൃതമായി താമസിച്ചു വരുന്നത് ,