ചരമം 

പുല്ലാളൂർ :-പാട്ടോത്ത് പുറായിൽ  താമസിക്കും ചേനരുകണ്ടിയിൽ സി കെ  ദാമോദരൻ നായർ 78  ( റിട്ടയേർഡ് പോലീസ് ഹെഡ് കോൺസ്റ്റബിൾ ലക്ഷദ്വീപ്) നിര്യാതനായി. ഭാര്യ. സാവിത്രിയമ്മ, മക്കൾ : ഷാജി( എ എൽ പി സ്കൂൾ പോലൂർ ), സുധീഷ്( എഞ്ചിനീയർ ), മരുമക്കൾ  :സുപ്രീന ( എയുപി സ്കൂൾ എരവണ്ണൂർ ), മോബിഷ( ഫാർമസിസ്റ്റ് നിർമ്മല ഹോസ്പിറ്റൽ ), സഞ്ചയനം :ശനിയാഴ്ച