മടവൂർ : കോൺഗ്രസ് നേതാവ് മടവൂർ വെളയാഞ്ചേരി സി പത്‌മനാഭകുറുപ്പ് മാസ്റ്റർ (84) നിര്യാതനായി. കിഴക്കോത്ത് ന്യൂ എ എം എൽ പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ:- പരേതയായ പ്രേമവല്ലി ,
മക്കൾ : പ്രീത, പ്രിയ, പരേതനായ പ്രജീഷ്, മരുമക്കൾ : സത്യപ്രസാദ് (ചാത്തമംഗലം), അജയൻ (SBI) (അന്നശ്ശേരി).
മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കെ എ പി ടി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്കാരം നാളെ (29/07/26) ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മടവൂരിലുള്ള വീട്ടുവളപ്പിൽ


0 അഭിപ്രായങ്ങള്‍