നരിക്കുനി:  കാവുംപൊയിൽ ചങ്ങലാംപുറം അബ്ദുറഹിമാൻ (63) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി തച്ചംപൊയിൽ. മക്കൾ: ഷഫീഖ് (ഗൾഫ്). ഷഫ്ന മടവൂർ മുക്ക്. മരുമക്കൾ: ജാസിർ മടവൂർ മുക്ക്. ഷാക്കിറ മടവൂർ മുക്ക്.