ഉമ്മർ ഹാജി 


മടവൂർ : മൂത്തേടത്ത് താമസിക്കും കുറ്റ്യാപ്പുറത്ത് ഉമ്മർ ഹാജി (79) നിര്യാതനായി. ഭാര്യ : പരേതനായ ഉമ്മാരത്ത് അബൂബക്കർ ഹാജിയുടെ മകൾ ഹലീമ, സഹോദരങ്ങൾ : കെ.പി മുഹമ്മദ്‌, ഖദീജ (നരിക്കുനി ) , മറിയ (രാംപൊയിൽ), പരേതരായ അബ്ദുറഹ്മാൻ, കെ.പി മാമുഹാജി (മുൻ മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ), അബൂബക്കർ, പാത്തുമ്മ എളേറ്റിൽ,

മയ്യത്ത് നമസ്കാരം ഇന്ന് 5/08/26(ബുധൻ)  ഉച്ചയ്ക്ക് 12 മണിക്ക് മടവൂർ ടൗൺ ജുമാമസ്ജിദിലും ,

ളുഹർ നിസ്കാരത്തിന് ശേഷം മടവൂർ സി.എം മഖാം മസ്ജിദിലും നടക്കും ,