മർമം

11-08-2026

മടവൂർ :- പുള്ളിക്കോത്ത് പുഴമ്പാലിയിൽ പരേതനായ ഉസൈൻകുട്ടി മകൻ അബൂട്ടി (70) നിര്യാതനായി.

ഭാര്യ : കാരക്കാട്ട് കുഴിയിൽ മൈമൂന.

മക്കൾ : നബീൽ, ഫജീർ, ഹുദാ മറിയ.

മരുമക്കൾ: ഷഫീറ (ഓമശ്ശേരി), റാഷിദ് (വട്ടോളി),

സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ കാദർ, ആസ്യ (കുറ്റിക്കടവ്), ആയിഷ (ആരാമ്പ്രം), ഖദീജ (താമരശ്ശേരി) '.