ചരമം:-

നരിക്കുനി :-സി. പി. ഐ (എം) ൻ്റെ പഴയകാല പ്രവർത്തകനായ  നെടിയനാട് 

മങ്കോരത്ത് കണ്ടിയിൽ

നാരായണൻ കുട്ടി നായർ (86) നിര്യാതനായി.            ഭാര്യ : പരേതയായ രാധ അമ്മ (വടക്കയിൽ, ചേളന്നൂർ),

മക്കൾ : ധനേഷ് കുമാർ എം. കെ. ( HSS കുന്നമംഗലം),

ഡെയ്‌സി (എ.യു. പി. എസ്.ആവിലോറ),

സിന്ധു, സുഗന്ധി.

മരുമക്കൾ: ഹരിദാസൻ. പി.കെ.

(Retd. ഹെഡ്മാസ്റ്റർ,

ജി.എൽ.പി .സ്കൂൾ

കടലുണ്ടി ),രാജീവ്കുമാർ (മുക്കം ), അനിരുദ്ധൻ, (നന്മണ്ട ),

ഷൈജ -മേപ്പയൂർ (സാമൂതിരി HSS തളി),സഞ്ചയനം :-

ശനിയാഴ്ച ,Ph.. -

9447337345