ചരമം:-

മറിയ ക്കുട്ടി 

മടവൂർ :-

മുട്ടാഞ്ചേരി  കരുവാരപ്പറ്റമ്മൽ പരേതനായ വിച്ചഹമ്മദ് എന്നവരുടെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. മകൾ : നഫീസ, മരുമകൻ : അബ്ദുൽ കരീം (പി.ടി.എച്ച് വളണ്ടിയർ), 

മയ്യിത്ത് നമസ്കാരം ഇന്ന് 12/08/26(ബുധൻ) രാവിലെ 9.30 ന് മടവൂർ സി.എം മഖാം മസ്ജിദിൽ,