ചരമം:

കാക്കൂർ :-രാരോത്ത് താമസിക്കും കൈ പുറത്ത് ഗോപാലൻ കുട്ടിനായർ (75)  നിര്യാതനായി, ഭാര്യ :- നളിനി ടീച്ചർ. ( . റിട്ടയേഡ് ടീച്ചർഎസ്സ് എസ്സ് എം യൂ പി സ്‌കൂൾ, വെട്ടി ഒഴിഞ്ഞ തോട്ടം), മക്കൾ:- ധന്യ, ( ടീച്ചർ വിശാഖപട്ടണം ), ധനേഷ് (എഞ്ചിനിയർ),മരുമക്കൾ :-സജീഷ് കുമാർ (ഇന്ത്യൻനേവി), അനില, സഹോദരങ്ങൾ:- പത്മനാഭൻ നായർ, മോഹനൻ നായർ, പത്മാവതി അമ്മ, പരേതരായ രാവുണ്ണി കുട്ടി നായർ ,കമലമ്മ , ലീലമ്മ, സംസ്‌കാരം ബുധനാഴ്ച (12/08/26) ഇന്ന്  രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ,