നിര്യാതയായി

12.08.26 


 നരിക്കുനി : ചാലിൽ പോയിൽ ആമിന ഹജ്ജുമ്മ (86 ) നിര്യാതയായി, ഭർത്താവ്: പരേതനായ കുഞ്ഞിരായിൻ , മക്കൾ: സാറ , ആയിഷ, ജമീല, ഉമ്മുകുൽസു, അഷറഫ് , ഷറീന, മരുമക്കൾ : അബ്ദുറഹിമാൻ (റേഷൻ കട നരിക്കുനി ), പോക്കർ (കുന്നമംഗലം ), പരേതനായ കുഞ്ഞു മൊയ്തീൻ (പുന്നശ്ശേരി), മൊയ്തീൻ (നരിക്കുനി ), ഷെറീന (നരിക്കുനി ), അസീസ് (മലയമ്മ ),

 മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് നരിക്കുനി ജുമാ മസ്ജിദിലും , ശേഷം അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും