:പുന്നശ്ശേരി ചെറുവലത്ത്കണ്ടി ആമിന (78) അന്തരിച്ചു.
ഭർത്താവ്:പരേതനായ അമ്മത്
മക്കൾ: മുഹമ്മദ് അമീർ (റഹ്മാനിയ ഹൈസ്കൂൾ കോഴിക്കോട്) ,സി.കെ.യൂസഫ്, സി.കെ മുസ്തഫ. മരുമക്കൾ: എൻ.പി.നജീബ ( ശിവപുരം ഹൈസ്കൂൾ), ഇ.കെ. സാബിറ (എം.ജെ ഹൈസ്കൂൾ എളേറ്റിൽ), ആയിഷക്കുട്ടി കുട്ടമ്പൂർ


0 അഭിപ്രായങ്ങള്‍