ചരമം:

മടവൂർ :- രാംപൊയിൽ മലയിൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ ജാനു (93) നിര്യാതയായി ,

മക്കൾ:- വത്സല (കൊട്ടക്കാ വയൽ) ,ബാബു ,ശശീധരൻ ,ബിന്ദു (പൈങ്ങോട്ടുപുറം) ,പരേതനായ സഹദേവൻ ,മരുമക്കൾ:- സുലോചന ,ഭാസ്ക്കരൻ ,നിഷ ,ഷീജ ,മോഹനൻ ,