ചരമം:-
നരിക്കുനി -ഭരണിപാറ കൊളത്തക്കര സുലൈമാൻ മാസ്റ്റർ (84) നിര്യാതനായി ,
ഭാര്യ :ഖദീജ ,
മക്കൾ :ജമീല (ചുണ്ടപ്പുറം ),ആയിഷ (കിഴക്കോത്ത് ),അബ്ദുൽ റഷീദ് ,മുഹമ്മദ് ഫാറൂഖ്,
മരുമക്കൾ,:ആലി കുഞ്ഞി മാഷ് ( ചുണ്ടപ്പുറം, മുഹമ്മദ് (കിഴക്കോത്ത്, ഷജീറ (വള്ളിയോത്ത്) , ഫസ്ന (പൂനൂർ),
മയ്യിത്ത് നമസ്കാരം
ഇന്ന് (22/08/26)ശനി രാവിലെ 11.30ന് ഭരണി പാറ ജുമാ മസ്ജിദിലും ,
12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും നടക്കും,


0 അഭിപ്രായങ്ങള്‍