ചരമം:
നരിക്കുനി:പാറന്നൂർ മഹല്ല് കമ്മിറ്റി മെമ്പർ പൊയിലിൽ കോയസ്സൻ മുസ്ലിയാർ ( 79) . (റിട്ടയേർഡ് അധ്യാപകൻ, കിഴരിയൂർ മാപ്പിള എൽ പി സ്കൂൾ നടുവത്തൂർ)നിര്യാതനായി ,ഭാര്യ: ബീവി,
മക്കൾ: ആരിഫ, ഷാഹിദ, ഷറഫുന്നിസ, ഹാജറ, ഹന്നത്ത് ബീവി,
മരുമക്കൾ: ഇബ്രാഹിം (വരിക്കാട്ട് ), അബ്ദുൽ ഹമീദ് (കൊയിലാണ്ടി), അബ്ദുൽസലാം (നിയോ മെഡിക്കൽ നരിക്കുനി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ), അബ്ദുൽ ജലീൽ (പറമ്പിൽ ബസാർ),
ഫൈസൽ (ചമൽ),


0 അഭിപ്രായങ്ങള്‍