മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരികടത്തിൻ്റെ കേന്ദ്രം; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു :-

കാക്കൂർ :-മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ MDMA കേസിൽ അറസ്റ്റിലായതിൽ പ്രതിഷേധിച്ച് "കേരളം ഭരിക്കുന്നത് MDMA മാഫിയ -  ക്രിമിനൽ സംഘം" എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക്  കമ്മിറ്റി നേതൃത്വത്തിൽ കാക്കൂരിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.