വിജയലക്ഷി വി.കെ
പുന്നശ്ശേരി :  വേലൻ കണ്ടി കണാരകുട്ടി (പന്നിക്കോട്ടൂർ ഗവ.LP സ്കൂൾ റിട്ടയേർഡ് ടീച്ചർ ) എന്നവരുടെ 
ഭാര്യ വിജയലക്ഷമി . വി.കെ (74)
അന്തരിച്ചു. മക്കൾ:ഷീബ വികെ (HM ചെലവൂർ മൂഴിക്കൽ AMLPS ), ഷബി, ഷണി, മരുമക്കൾ:- ശ്രീവത്സൻ (മാളിക്കടവ്), സലീൽ, ഗിരീഷ് ബാബു ,
സംസ്ക്കാരം (18.8.26 ന് ചൊവ്വാഴ്ച) ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.l