ചരമം

03/09/2026

കാരക്കുന്നത്ത് : കായലാട്ടുമ്മൽ അശോകൻ (62) അന്തരിച്ചു. അച്ഛൻ: പരേതനായ എരേയ്, അമ്മ :പരേതയായ നെയ്ത. സഹോദരങ്ങൾ: ഇമ്പിച്ചരാമൻ (പരേതൻ), കാർത്തി (പരേത), കോരൻ, മീനാക്ഷി, പാർവ്വതി, ബാലചന്ദ്രൻ, ഗീത, സുനില. സഞ്ചയനം തിങ്കളാഴ്ച.