നിര്യാതയായി 12.10.26
നരിക്കുനി: -ഒടുപാറ ഒടുപാറക്കപ്പൊയിൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ ആയിഷ ഉമ്മ (105) നിര്യാതയായി,
മക്കൾ: മൊയ്തീൻകുട്ടി, op മുഹമ്മദ് ഇഖ്ബാൽ (മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , നരിക്കുനി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ), അബ്ദുൽ ഹമീദ് (Rtd കെഎസ്ആർടിസി ഡ്രൈവർ, ബത്തേരി ),
ഓ പി ഇസ്മായിൽ, ആമിന (മുട്ടാഞ്ചേരി ), സഫിയ (അമ്പലപ്പാട് ),
ജമീല പൈമ്പാലുശേരി , മരുമക്കൾ :
അബൂബക്കർ (റവന്യൂ വകുപ്പ് Rtd),
ഫാത്തിമ, ഷെറീന. സഫിയ, പരേതയായ റംല,പരേതരിയ കെ.ക്കെ അഹമ്മദ്, (Rtd കെഎസ്ആർടിസി), അഹമ്മദ് കോയ, മയ്യത്ത് നമസ്കാരം ഇന്ന് ( 12/10/26) തിങ്കൾ രാത്രി 8.45 ഒടുപാറ ജുമാ മസ്ജിദിലും ,രാത്രി 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും നടക്കും


0 അഭിപ്രായങ്ങള്‍