കാക്കൂർ :- ബൈത്തന്നൂർ ഇമ്പിച്ചി ആയിഷ- (90) നിര്യാതയായി,
പാറന്നൂർ വിളിപ്പാവിൽ മിത്തൽ ആരിഫ - അജീബ് ദമ്പതികളുടെ മകനായ അഫ്ഹാം എം.എ. (13) അന്തരിച്ചു.
മടവൂർ സിഎം മഖാമിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക്ക് വയർ മോഷണം നടത്തിയ പ്രതി പോലീസിൻ്റെ പിടിയിലായി.
നരിക്കുനിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക്  മലേറിയ :-
പറശ്ശേരി മുക്ക്   പൈക്കാട്ടു മീത്തൽ  മാധവി അമ്മ ( 93)   നിര്യാതയായി,
സുഹൃത്തിൻ്റെ വീട്ടിലെ റമ്പൂട്ടാൻ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നരിക്കുനി പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും: രമേശ് ചെന്നിത്തല