ചേളന്നൂർ.. എട്ടേ രണ്ട് ശ്രീനാരായണ മന്ദിരത്തിനു സമീപം നഞ്ചനാത്ത്താഴത്ത് നാരായണി (88) നിര്യാതനായി.
പെരുമ്പൊ യിൽ ഒറ്റപ്പിലാക്കണ്ടി താഴത്ത് ശ്രീവത്സം വീട്ടിൽ ശോഭീന്ദ്രൻ (59) നിര്യാതനായി.
പുല്ലാളൂർ ചെരച്ചോറമ്മൽ കരിയാത്തൻ(68)നിര്യാതനായി
സഹോദരിയുടെ മരണാനന്തര ചടങ്ങിനിടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു:
പാറന്നൂർ മലയിൽ മാധവൻ്റ ഭാര്യ ശാന്ത- (69 ) അന്തരിച്ചു.
കാക്കൂർ  ചെനങ്ങാട്ട് സുധാകരൻ (60)  അന്തരിച്ചു .
കാക്കൂർ:പുതിയേടത്ത്  ലില്ലി (62) അന്തരിച്ചു.