നെടിയനാട് കോളേരി പ്രഭാകരൻ നായർ ( റിട്ട.സെക്രട്ടറി,മടവൂർ കോ -ഓപ്പറേറ്റീവ്  ബാങ്ക് )(79)അന്തരിച്ചു
കൽക്കുടുമ്പിൽ  കൊയിലോത്ത് പരേതനായ   പര്യയ്ഹാജി യുടെ ഭാര്യ കുരുട്ടാചിമ്മൽ  ഖദീജ ഹജ്ജുമ്മ(86) മരണപ്പെട്ടു,
പാലോളിത്താഴം അ രുത്താരുകണ്ടിയിൽ അസ്സൻ (105) നിര്യാതനായി,
കാരക്കുന്നത്ത് : കായലാട്ടുമ്മൽ അശോകൻ (62) അന്തരിച്ചു.
കണ്ടോത്തുപാറ:-  പടിഞ്ഞാറയിൽ അബദുറഹിമാൻ( 63) അന്തരിച്ചു.
 നരിക്കുനി: ചാലിയേക്കരക്കുന്നുമ്മൽ സൗമിനി  ( 65)നിര്യാതയായി,
പുന്നശ്ശേരി: - കണ്ണിപ്പൊയിൽ ദേവകി ( തെയ്യത്തിര)(90) നിര്യാതയായി