സമര പോരാളിയെ ആദരിച്ചു :-
മടവൂർ :-അരങ്കിൽ താഴം തള്ളാച്ചേരി അബുബക്കർ (75 ) നിര്യാതനായി
ചെങ്ങോട്ടു പൊയിൽ കിഴക്കേ പാലക്കൽ ഭാസ്കരൻ (73 ) നിര്യാതനായി.   (ദീർഘകാലം നരിക്കുനിയിലെ കുട വർക്ക് തൊഴിലാളിയായിരുന്നു)
പനി ബാധിച്ച് യുവാവ് മരണപ്പെട്ടു :-
മടവൂർ മുക്ക് ഇടുക്കപ്പാറക്കൽ മുഹമ്മദ്‌ മുസ്‌ലിയാർ (93)  മരണപ്പെട്ടു.
നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി ദാരുണമായി മരിച്ചു. നരിക്കുനി കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്.
ഒടുപാറ ഒടുപാറക്കപ്പൊയിൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ ആയിഷ ഉമ്മ (105) നിര്യാതയായി,