മന്ത്രിമാരും വകുപ്പുകളും 2026
ആഹ്ലാദ പരിപാടികൾക്കിടെ പടക്കം പൊട്ടിത്തെറിച്ചു; എട്ട് വയസുകാരൻ മരിച്ചു
 ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. കൂമ്പാറ സ്വദേശി മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50) ആണ് മരിച്ചത്.
പുതിയേടത്ത് ഇരട്ടപ്പറമ്പത്ത് താമസിക്കും അഭയം വീട്ടിൽ സുർജിത് ഡി കുമാർ (46) നിര്യാതനായി,( അഭയം ഇൻഡസ്ട്രിയൽ പുളിക്കിൽ പാറ ),
കെട്ടിടത്തിൽ നിന്ന് വീണ്   എരവന്നൂർ വരാരൻ കണ്ടി മീത്തൽ ശാന്ത (62 )  മരണപ്പെട്ടു
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു
കാരുകുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു , ഒതയോത്ത് പൊയിൽ  വേലായുധൻ (65) ജോലിയ്ക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്