പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ശങ്കരാടി വിടവാങ്ങിയിട്ട്   ഇന്ന് 25 വര്‍ഷം.
പ്രേംനസീറിന്റെ മൂത്ത മകൾ  ലൈലാബീഗം(76)  കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ മരണപ്പെട്ടു.
അലി ഹൈദറി (27) ന്റെ മയ്യിത്ത് നമസ്കാരം ഇന്ന്
മടവൂർ : സി.എം മഖാമിന് സമീപം ആച്ചാമ്പറമ്പത്ത് താമസിക്കും മുഹമ്മദ്‌ (ബാവ മണ്ണിൽ തൊടുകയിൽ (58) (ഫൈഹ മാറ്റ് ഹൗസ് നരിക്കുനി ) നിര്യാതനായി
കാക്കൂർ: നെല്ലിക്കുന്ന്  മുണ്ട പുറത്തുമ്മൽ  കലന്തൻ (73) നിര്യാതനായി,
അൻവർ സാദിഖിന്റെ മയ്യിത്ത് നമസ്കാരം ശനി രാവിലെ 7ന് :-
കാക്കൂർ സ്വദേശി ഇയ്യക്കുഴി കുളിയേരിക്കൽ അൻവർ സ്വാദിഖ് (48)മരണപ്പെട്ടു