പാറന്നൂർ കൈപ്പുറത്തുച്ചാലിൽ  കണാരൻ എന്നവരുടെ ഭാര്യ മീനാക്ഷി (65) മരണപ്പെട്ടു
ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു.
പാലോളിത്താഴം തലപ്പൊയിൽ അഹമ്മദ്(റിട്ട = വില്ലേജ് അസിസ്റ്റൻ്റ്) (83)നിര്യാതനായി,
നന്മണ്ട: ആക്കിൽ രായി അമ്മ (89) നിര്യാതയായി.
സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്.
പുല്ലാളൂർ :- കരിയാട്ടുമ്മൽ ഉമ്മർ ഹാജി( 83) നിര്യാതനായി.
പതിമംഗലം ചെറിയാമ്പ്രതടായിൽ താമസിക്കുന്ന ആരാമ്പ്രം വാരിപ്പുറം മുൻ ഖത്തീബ് എം.കെ. മൂസക്കോയ ബാഖവി (64) ഇന്ന് പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു
നരിക്കുനി :-പാവിട്ടി മീത്തൽ അച്യുതൻ(75) മരണപ്പെട്ടു ,
കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടര്‍ന്ന് വലയിലാക്കി വയനാട് പോലീസ്
നന്മണ്ട പിലാത്തോട്ടത്തിൽ പ്രകാശൻ മാസ്റ്റർ (68) നിര്യാതനായി
മതിലിനു മുകളിൽ ഇരിക്കുന്ന മുഹമ്മദ് കുട്ടി  എന്ന മമ്മുട്ടി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ
നെടിയനാട് കോളേരി പ്രഭാകരൻ നായർ ( റിട്ട.സെക്രട്ടറി,മടവൂർ കോ -ഓപ്പറേറ്റീവ്  ബാങ്ക് )(79)അന്തരിച്ചു
കൽക്കുടുമ്പിൽ  കൊയിലോത്ത് പരേതനായ   പര്യയ്ഹാജി യുടെ ഭാര്യ കുരുട്ടാചിമ്മൽ  ഖദീജ ഹജ്ജുമ്മ(86) മരണപ്പെട്ടു,
പാലോളിത്താഴം അ രുത്താരുകണ്ടിയിൽ അസ്സൻ (105) നിര്യാതനായി,
കാരക്കുന്നത്ത് : കായലാട്ടുമ്മൽ അശോകൻ (62) അന്തരിച്ചു.
കണ്ടോത്തുപാറ:-  പടിഞ്ഞാറയിൽ അബദുറഹിമാൻ( 63) അന്തരിച്ചു.
 നരിക്കുനി: ചാലിയേക്കരക്കുന്നുമ്മൽ സൗമിനി  ( 65)നിര്യാതയായി,
പുന്നശ്ശേരി: - കണ്ണിപ്പൊയിൽ ദേവകി ( തെയ്യത്തിര)(90) നിര്യാതയായി
കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു.