ചരമം : കത്തറമ്മൽ: ചെറുവങ്ങാരി സി. അബ്ദുൽ നാസർ(57) മരണപ്പെട്ടു. വലിയ പറമ്പിൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ:സക്കീന നെല്ലാംകണ്ടി. പിതാവ്:സി.വി.ആലിക്കുട്ടിഹാജി. മാതാവ്:മറിയം ഹജ…
ചരമം:- 29.10.25 കാക്കൂർ: ഫാത്തിമ മൻസിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന ഉമ്മ (88) മരണപ്പെട്ടു. മക്കൾ: യു മെയ്തീൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ, കൊട്ടക്കാ വയൽ എൽ പി സ്ക്കൂൾ) , മുഹമ്മദ് (ആവിലോറ …
അത്തോളി : കൊങ്ങന്നൂർ കുന്നോലക്കണ്ടി ഉഷാദ്(42) നിര്യാതനായി. ഭാര്യ: സുധാ കുമാരി .സഹോദരങ്ങൾ : ,നിധീഷ് , നിഷാദ് .പിതാവ് : ചന്ദ്രൻ നായർ (Late) മാതാവ് : സരള , സംസ്കാരം 27 / 10/25 തിങ്കൾ രാവിലെ 9 മണിക്ക്…
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബ്ലോക്ക് തല മെഗാ തൊഴിൽ മേള ===================== കേരള സർക്കാർ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് *ഒക്ടോബർ 29 ബുധൻ രാവ…
മുൻ എം.എൽ.എ കെ.മൂസക്കുട്ടിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി.മയ്യത്ത് നിസ്ക്കാരം ഇന്നു വൈകുന്നേരം 6. 30ന് വാവാട് ജുമാ മസ്ജിദിൽ നടക്കും :- 26.10.2025 താമരശ്ശേരി: മുൻ എം.എൽ.എ. യും സി.പി.ഐ.എം നേതാവ…
ചരമം:- കാക്കൂർ :-ചാത്തോത്ത് ങ്ങര പുറായിൽ താമസിക്കും നന്മണ്ട തണ്ണി പന്തക്കൽ പരേതനായ കുഞ്ഞിരായിൻ കുട്ടി മാസ്റ്റർ മകൻ അബ്ദുൾ ഹമീദ് ( 65) നിര്യാതനായി, ഭാര്യ: മറിയം കുറുമ്പ്രു കണ്ടി .മക്കൾ :ഷബീർ (എക്സ…
ചരമം:- നരിക്കുനി: -കർഷക തൊഴിലാളിയുമായിരുന്ന വീര്യമ്പ്രം (കുണ്ടായി ) വയപ്പുറത്തു പരേതനായ അരിയൻ ഭാര്യ തനിയായി (83 )അന്തരിച്ചു. മക്കൾ:- രവീന്ദ്രൻ, പ്രദീപൻ, ജലജ, പ്രജുല, പരേതനായ സുരേന്ദ്രൻ. മരുമക്കൾ:- …
ചരമം:- നരിക്കുനി - :- റേഷൻ വ്യാപാരിയായിരുന്ന വട്ടപ്പാറപ്പൊയിൽ എടത്തുംപടിക്കൽ കൃഷ്ണകുമാർ (58) നിര്യാതനായി ,പിതാവ് :പരേതനായ ചെറൂട്ടി മാസ്റ്റ്ർ ,-മാതാവ് :- ശ്രീമതി ,സഹോദരങ്ങൾ:- ശ്രീജിത്ത് (ഫോറസ്റ്റ…
നിര്യാതനായി 25.10.2025 നരിക്കുനി: -കൊടോളി ഇല്ലത്ത് താഴത്ത് താമസിക്കുന്ന ചെമ്പകുന്നത് ഭാസ്കരൻ (60) നിര്യാതനായി, ഭാര്യ: ശാന്ത,
'' ചരമം 24-10-2025, നരിക്കുനി: -പാലങ്ങാട് കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി (86) നിര്യാതനായി , ഭാര്യ: ഫാത്തിമ അരിയിൽ തൊടുകയിൽ , മക്കൾ: ഷമീർ, സൗദ , മരുമകൾ: റജ്ന , സഹോദരങ്ങൾ: പരേതനായ സൂപ്പി മുസ…
ചരമം- നരിക്കുനി: പാറന്നൂർ കൈപ്പുറത്ത് ചാലിൽ പരേതനായ അബൂബക്കർ മാസ്റ്ററുടെ മകൻ കെ.സി.അബ്ദുറഹീം (74) നിര്യാതനായി.ഭാര്യ: ജമീല കുട്ടമ്പൂർ.മക്കൾ: ജം ഹർ അലി, ജാബിർ അലി, ജസീന, അർശാദ് . മരുമക്കൾ: ജാഫർ കൊടുവള…
നരിക്കുനി: നരിക്കുനി പടനിലം റൂട്ടിൽ വെള്ളാരംകണ്ടി താഴത്ത് കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി 11 കെ.വി ലൈനിലേക്ക് വീണു വൈദ്യുതി വിതരണം മുടങ്ങുകയും , ഗതാഗതം തടസപ്പെടുകയും ചെയ്തു , നരിക്കുനി ഫയർഫ…
മലബാര്‍ പറക്കും തവളയെ കണ്ടെത്തി നരിക്കുനി: പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളില്‍ മാത്രം കാണാറുള്ള മലബാര്‍ പറക്കും തവളയെ നരിക്കുനി പഞ്ചായത്തിലെ കുണ്ടായി പ്രദേശത്ത് അരിയിൽ തൊടുകയിൽ അബ്ദുറഹിമാൻ കുട്ട…
സദാനന്ദൻ ഇരുവള്ളൂർ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന തറോൽ സദാനന്ദൻ (73) അന്തരിച്ചു. ഭാര്യ, ശാന്തകുമാരി . മക്കൾ റീനാ ഭായ്, റീത്താ ഭായ്. മരുമക്കൾ ലോഹിതാക്ഷൻ (REC ചാത്തമംഗലം ) ഷിബു പുന്നശ്ശേരി) സഹ…
കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്ന നടുക്കണ്ടിയിൽ അബ്ദുസ്സലാം അന്തരിച്ചു ഓപ്പറേഷനുള്ള ധനശേഖരണാർത്ഥം ജനകീയ കമ്മിറ്റി പ്രവർത്തിച്ചുവരുന്നതിനിടെയാണ് മരണം മുട്ടാഞ്ചേരി: കിഡ്നി രോഗത്തിന് ചികിത്സയിലിരിക…
Crpf ഉദ്യോഗസ്ഥൻ ജോലി സ്ഥലത്തു മരണപ്പെട്ടു :- പുല്ലാളൂർ. പാട്ടോത്ത് കെ ശശികുമാർ 54. (CRPF ഉദ്യോഗസ്ഥൻ മണിപ്പൂർ) ജോലി സ്ഥലത്തു വെച്ചു മരണപ്പെട്ടു, ഭാര്യ : രജനി, മക്കൾ. അജയ് എസ് കുമാർ, ശ്രീഹരി.സഹോദരങ്ങ…
അഹമ്മദ് ഹാജി പുല്ലാളൂർ : അരിച്ചോല അഹമ്മദ്ഹാജി (90) നിര്യാതനായി ,ഭാര്യ : ആമിന, മക്കൾ : സൈനുദ്ധീൻ, അഷ്റഫ് എ.സി (കുരുവട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ), സുഹറ മരുമക്കൾ : അഷ്റഫ് (ന…
നരിക്കുനി സ്വദേശിയെ കാണാനില്ല: നരിക്കുനി സ്വദേശി ഒ പി ഭരതൻ (65) 2025സെപ്റ്റംബർ 22 ഉച്ച മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക 9645190975,9496176317
ചരമം:- നരിക്കുനി: -നെല്ല്യേരി ശ്രീധരൻ (87) നിര്യാതനായി , ഭാര്യ :-സരോജിനി, മക്കൾ -അജിത് കുമാർ, ബിന്ദു (കളക്ട്രേറ്റ് തൃശൂർ), മരുമക്കൾ :-രാജൻ (തൃശൂർ) , രതി ( ടീച്ചർ, മർക്കസ് ഗേൾസ് ഹൈസ്ക്കൂൾ),
ചരമം ആമിന (95) എളേറ്റിൽ വട്ടോളി: കുരുവമ്പിലാക്കണ്ടി പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന (95) മരണപ്പെട്ടു. മക്കൾ: അഹമ്മദ് (റിട്ട. കൃഷി അസി. ഓഫീസർ), അമ്മത് (റിട്ട. അസി. പ്രൊഫസർ, എഞ്ചിനീയറിങ് കോളേജ് വെസ…
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു - 18.10.2025 നരിക്കുനി: - നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (43)യാണ് മരിച്ചത്. മക്കൾ: ന…
ഹംസ മടവൂർ : കരിപ്പൂർ മലയിൽ താമസിക്കും കുറ്റിഓയത്തിൽ ഹംസ (76) നിര്യാതനായി. ഭാര്യ : പാത്തുട്ടി, മക്കൾ : ഇല്യാസ്, ഷമീർ, അജ്മൽ , ഫസൽ, ആയിഷ , ഷഹനാസ് , മരുമക്കൾ : ഹബീബ, ഷമീറ, സുബൈദ, അഷ്മിദ, പരേതനായ മൂസ,…
ചരമം : കാക്കൂർ :- പാവണ്ടൂർ പള്ളിത്താഴം അര വീട്ടിൽ മൂസക്കോയ (65) നിര്യാതനായി ', ഭാര്യ: മുനീറ , മകൻ : മുഫീദ് ,
കൊടുവള്ളി ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ. 15/10/2025 കൊടുവള്ളി: കൊടുവള്ളി വാവാട് തെയ്യത്തിൻകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്…
ചരമം: 15/10/2025 ചേളന്നൂർ :- കണ്ണങ്കര ചെമ്മലപ്പുറത്ത് പരേതരായ വേലായുധൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകൾ ലത ഉണ്ണികൃഷ്ണൻ (56) അന്തരിച്ചു. ഭർത്താവ്: ഉണ്ണികൃഷ്ണൻ ( കുവൈത്ത്), മകൾ: ഉണ്ണിമായ (മൈത്…
എളേറ്റിൽ വട്ടോളി : മാണിക്കാറമ്പിൽ മഹല്ല് ജമാഅത്ത് കാഞ്ഞിരമുക്ക് വർക്കിങ്ങ് പ്രസിഡൻ്റ് പുതുപ്പറമ്പിൽ മൊയ്തീൻ കോയ മാസ്റ്റർ (70) അന്തരിച്ചു. പൂനൂർ ജിഎച്ച്എസ്എസ്, കെഎംഒ കോളേജ്, കൊടുവള്ളി എന്നിവിടങ്ങളിൽ…
കാക്കൂരിൽ മെഡിക്കൽ സ്റ്റോറിൽ മോഷണം; _14/10/2025 കാക്കൂർ: കാക്കൂരിൽ മെഡിക്കൽ സ്റ്റോറിൽ മോഷണം. കാക്കൂർ നീതി മെഡിക്കൽസിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 3.15ഓടെയാണ് സംഭവം. കടയുടെ ഷട്ടർ പൊളി…
നരിക്കുനി :നരിക്കുനി മുണ്ട് പാലം പുത്തലത്ത് പാലം നാടിന് സമർപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുത്തലത്ത് പാലം ബ്ലോക്ക് പഞ്ചായത്ത് പ…
റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം..... 11-10-2025 പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷി…
ചരമം:- ചേളന്നൂർ :-ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസിൽ അമ്മുശ്രീധരൻ (74) അന്തരിച്ചു ,ഭർത്താവ് :- പരേതനായ ശ്രീധരൻ, മക്കൾ:- ശ്രീലത (ലാബ് അസിസ്റ്റൻറ് പറമ്പിൽ ബസാർ ഹൈസ്കൂൾ), ജയശ്രീ …
ചരമം: 6/10/2025 ചേളന്നൂർ വിജയൻ മലാപ്പറമ്പ് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ആലഞ്ചേരി കിഴക്കേടത്ത് പരേതരായ പെരവക്കുട്ടി രോഹിണി എന്നിവരുടെ മകനുമായ വിജയൻ മലാപ്പറമ്പ് ( ചേളന്നൂർ പയ്യടത്താഴം അന്ത…
ചരമം : പുന്നശ്ശേരി: -വട്ടക്കണ്ടി ഹരിദാസൻ (69) നിര്യാതനായി , ഭാര്യ: - സുജാത , മക്കൾ: ശരത്ത് വി.കെ ( ഇന്ത്യൻ ആർമി), നിധിൻ വി.കെ ( കുന്ദമംഗലം AEO ഓഫീസ്) ,മരുമക്കൾ: അതുല്യ (പറമ്പിൻ മുകളിൽ), അ…
റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന് :- 5.10.25 തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്…
ചരമം 4/10/2025 മാധവി ചേളന്നൂർ : കണ്ണങ്കര പുതിയേടത്ത് താഴം പരേതനായ പുതിയേടത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ ചീരാങ്കോട്ട് മാധവി (98) അന്തരിച്ചു. മക്കൾ: രമേശൻ , വത്സല (എലത്തൂർ) ലളിത ( പയിമ്പ്ര )മ…
കള്ളവണ്ടി കയറുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. ഇങ്ങനെയുളള ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചി…
രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc കളിൽ അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്…
ചരമം: മടവൂർ : പുറായിൽ മറിയുമ്മ (78) നിര്യാതയായി ''മയ്യത്ത് നമസ്കാരം 2 -10-2025, വ്യാഴം രാവിലെ 9:00 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിലും , 9:30 മടവൂർ ജുമാ മസ്ജിദിലും നടക്കും ,
ഒക്ടോബർ 3 ന് രാജ്യവ്യാപക ഭാരത് ബന്ദിന് ആഹ്വാനം. ന്യൂഡൽഹി : രാജ്യത്ത് മറ്റൊരു ഭാരത് ബന്ദിന് കൂടെ ആഹ്വാനം. ഒക്ടോബർ 3-ന് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (എ ഐ എം പി എല്‍ ബി) ആണ് രാജ്യവ്യാപക ബന്ദി…
ചേളന്നൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വലോട്ടിൽ ഭഗവതി ക്ഷേത്രം - കപ്പിയിൽ റോഡ് ശ്രീ. ഏ.കെ. ശശീന്ദ്രൻ [ ബഹു: കേരള വനം - വന്യജീവി വകുപ്പ് മന്ത്രി] ഉദ്ഘാടനം ചെയ്തു. ബഹു: മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ…
ആറുവരിപ്പാതയിൽ ക്യാമറ പ്രവർത്തിച്ചു തുടങ്ങി; ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്..!! ▪️വേഗത മാത്രമല്ല, ഗതാഗത നിയമങ്ങൾ നിരീക്ഷിക്കാനും പ്രത്യേകം ക്യാമറകൾ പുതിയ ആറുവരിപ്പാത റോഡ് പണി പൂർത്തിയായില്ലെങ്കിലു…
കോടഞ്ചേരി: തുഷാരഗിരിയിൽ തലയും, ഉടലും വേർപ്പെട്ട നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലാണ് …
Social Plugin