വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി , വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസുകാരൻ മരണപ്പെട്ടു - 01.03.2025 താമരശ്ശേരി :- ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികള്‍ തമ്മില്‍…
ചരമം:- നരിക്കുനി: - ചെമ്പക്കുന്ന് കാരപ്പക്കുഴിയിൽ പരേതനായ മൂസ മാസ്റ്ററുടെ ഭാര്യ ചാലിയത്ത് പാത്തുമ്മ (86) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് ( റിട്ടയേർഡ് മാനേജർ KSFE), റഷീദ്. പി സി പാലം ( മാപ്പിളപ്പാ…
മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെ എസ് ഇ ബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ …
സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു :- 21.02.2025 കോട്ടയം: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു. അന്തയം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ. അർബുദരോഗത്തെ തുട…
ചരമം:- പന്നൂർ പടിഞ്ഞാറയിൽ അബ്ദുറഹിമാൻ ഹാജി (അദ്റുക്കായി) മരണപ്പെട്ടു: പന്നൂർ: -പടിഞ്ഞാറയിൽ അബ്ദുറഹിമാൻ ഹാജി (88) മരണപ്പെട്ടു. ഭാര്യ : മറിയം. മക്കൾ : അബ്ദുൽ ലത്തീഫ് ( കെ.എസ് ട്രേഡേഴ്സ് നരിക്കുനി …
കാക്കൂർ: യാവരുകണ്ടി ചന്ദ്രൻ(62) അന്തരിച്ചു. അച്ഛൻ:പരേതനായ കേളു അമ്മ:പരേതയായ കല്യാണി ഭാര്യ: പി.പി.ഉഷ മക്കൾ:ചിത്ര( ഇക്ര ഹോസ്പിറ്റൽ), ഹരികൃഷ്ണൻ(എച്ച്.ഡി.എഫ്.സി., നടക്കാവ്) മരുമകൻ: അരുൺ രാജ് സഹോദരങ്…
നരിക്കുനി പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം ,കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 19 02 2025: നരിക്കുനി: - നരിക്കുനി പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം ,പാലോളിത്താഴം , ഒടുവൻ കുന്ന് ,…
തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി ഇന്ന് 18/2/2025ന് ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം ഉറങ്ങി കിട…
നരിക്കുനി : കെഎസ്ഇബി ഓഫീസിനു സമീപത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. വിവരമറിഞ്ഞ് എത്തിയ നരിക്കുനി അഗ്നിരക്ഷാ സേന തീയണച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ…
ചരമം:- നരിക്കുനി: - പാലോളിത്താഴം കുന്നത്തറയിൽ ദാമോദരൻ (75) നിര്യാതനായി ,ഭാര്യ: ശ്രീദേവി ,മക്കൾ:- ജയസുധ ,ധന്യ ,ദിനേശ് കുമാർ (കേരള ബാങ്ക് നരിക്കുനി ശാഖ) ,മരുമക്കൾ:- ഷൈജു ,ഷാജി ,രശ്മി ,സഞ്ചയനം: - ശനിയ…
ചരമം:- നരിക്കുനി: -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റും , നരിക്കുനി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന കെ. നാരായണൻ നായർ അന്തരിച്ചു. *നരിക്കുനിയിൽ ഇന്ന് ഉച്ചവരെ ക…
ചരമം പുല്ലാളൂർ :- പുൽപറമ്പിൽ അതൃമാൻ (74) നിര്യാതനായി , ഭാര്യ : ആയിശ, മക്കൾ :മുസ്തഫ , സഫിയ, റഹ്മത്ത്, സൗദ , മരുമക്കൾ : കബീർ (ചാത്തൻ കാവ്), കോയ (മച്ചക്കുളം), സിദ്ധീഖ് (പാലങ്ങാട്),സജീറ (ഒഴലക്കുന്ന്, …
ചരമം:- നരിക്കുനി എ യു.പി.സ്കൂൾ അധ്യാപക നായിരുന്ന പാറന്നൂർ മലയിൽ എം.ചന്തുക്കുട്ടി മാസ്റ്റർ (78)അന്തരിച്ചു. ഭാര്യ:- പരേതയായ ഇ വിലാസിനി ,മക്കൾ:- സാജു (അദ്ധ്യാപകൻ GHSS ബേപ്പൂർ) ', സിന്ധു (PVS ആശുപ…
ദേശീയ ഗെയിംസ്;മികച്ച പ്രകടനവുമായി ആയിശ ഹിബ മടവൂർ: ഉത്തരാഖണ്ഡിൽ നടന്ന 38 മത് ദേശീയ ഗെയിംസിൽ മോഡേൺ പെൻ്റാത്തലണിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തി ആയിശ ഹിബ. മിക്സഡ് റിലെയിൽ ആറാം സ്ഥാനം നേടിയാണ് കേ…
നിര്യാതനായി :- 17.02.2025 നരിക്കുനി : നെടിയനാട് ഇയ്യംപറമ്പത്ത് മുഹമ്മദ് (Boss) (62) നിര്യാതനായി: ഭാര്യ :-ഷരീഫ , മക്കൾ: ഹക്കീം, റഷീദ സുൽത്താന , ഹസൻ റാസ്, റഷീദ ഷെറിൻ, ഷർന നിഷാന ,
പാവയെ തിരയുന്നതിനിടെ അപകടം; സംസാരശേഷിയില്ലാത്ത കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു :- നേമത്ത് വീട്ടുമുറ്റത്തെ മേൽ മൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ …
നിര്യാതയായി :- എരവന്നൂർ :-പൂളക്കോട്ട് ശ്രീനിവാസൻ അടിയോടിയുടെ ഭാര്യ വിലാസിനി (64) നിര്യാതയായി ,മക്കൾ :- ശ്രീജിത്ത്, ശ്രീലത, മരുമകൻ -രവികുമാർ (പൂവാട്ട് പറമ്പ്) , സഹോദരങ്ങൾ:- ബാലൻ നായർ, മോഹനൻ നായർ,…
കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം :- 13-02-2025 കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്…
കാക്കൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം സ്ഥലം വാങ്ങൽ ജനകീയഫണ്ട് സമാഹരണം കാക്കൂർ : കാക്കൂരിന്റെ കായിക മേഖലയ്ക്ക് അഭിമാനമായി കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ആധുനിക സൗകര്യങ്…
എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതല്‍ :- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 14,191 ഒഴിവുകളിലേക്കുള്ള പ…
ബോച്ചെയുടെ കടയിലേയ്ക്ക് വൈറല്‍ താരം ; ‘മൊണാലിസ’ കോഴിക്കോട് വരുന്നു :- 12/02/2025 സാമൂഹികമാധ്യമങ്ങളിൽ താരമായ 'മൊണാലിസ’ എന്ന പെൺകുട്ടി കോഴിക്കോട് വരുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണൂര…
ജോബ്ഫെയര്‍ 15 ന് :- 12.02.2025 കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ഗവ. യുപി …
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ പോലീസിനെ വാട്സ് ആപ്പിലൂടെ അറിയിക്കാം :- 11.02.2025 ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. ഈ നമ്പറിലേക്ക് 24 മണിക…
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി , തലശ്ശേരി: പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശ…
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പച്ചകറി തൈ , റെഡ് ചില്ലി ചേളന്നൂർ തൈ തുടങ്ങിയവയുടെ വിതരണം നരിക്കുനി പഞ്ചായത്ത് കൃഷിഭവനിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര…
സാധാരണക്കാർക്ക് ആശ്വാസം; 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ല; ഉത്തരവ് പുറത്തിറക്കി സർക്കാർ നെൽവയൽ തണ്ണീർത്തട നിയമത്തില്‍ ഇളവ് നല്കി സംസ്ഥാന സര്‍ക്…
എം ടി അനുസ്മരണം നരിക്കുനി : പാലങ്ങാട് ഗ്രാമോദയ റീഡിങ് റൂം & ലൈബ്രറി എം ടി അനുസ്മരണം നടത്തി. പാലങ്ങാട് സേവാഗ്രാമിൽ നടന്ന പരിപാടി താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് പി സുധാകരൻ ഉദ്ഘാടനം ചെയ്തു. ഇ ശ…
എളേറ്റിൽവട്ടോളിയിലെ മാവേലിസ്റ്റോർ പൂട്ടാൻ ശ്രമം: 10-02-2025 എളേറ്റിൽ വട്ടോളി :- 20 വർഷമായി എളേറ്റിൽവട്ടോളിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ കീഴിലുള്ള സബ്സിഡി വിതരണകേന്ദ്രമായ മാവേലിസ്റ്റോർ പൂട്ടാനുള…
എഴുത്ത് കൂട്ടം -വായനക്കൂട്ടം ശില്പശാല നടത്തി നരിക്കുനി :പി സി പാലം എ യു പി സ്കൂളിൽ ബഡ്ഡിങ് റൈറ്ററേഴ്സ് എഴുത്ത് കൂട്ടം -വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി. പി ടി എ പ്രസിഡണ്ട് സിജി കൊട്ടാരത്തിൽ …
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന റെഡ് ചില്ലി ചേളന്നൂർ പദ്ധതിയുടെ ഹൈബ്രിഡ് തൈ വിതരണം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ബ്ലോക്ക് പ്രസിഡന്റ് കെപി സുനിൽ കുമാർ …
ചരമം:- നരിക്കുനി: -അരീക്കൽ മീത്തൽ ദേവൻ (56) ( ടൈലർ) അന്തരിച്ചു ,ഭാര്യ:- സ്വപ്ന (കിച്ചൺ ബസാർ .നരിക്കുനി ) ,മക്കൾ:-സുദേവ് ,സൂര്യ ,സംസ്ക്കാരം 9/2/25 ഞായർ ഉച്ചയ്ക്ക് 1 മണിക്ക് ,
ചരമം:- :-നരിക്കുനി: - കാരുകുളങ്ങര കുന്നാരത്ത് പോക്കർ(74) നിര്യാതനായി , മയ്യത്ത് നമസ്കാരം 8/2/25 ശനി രാവിലെ 8 30ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും , ഭാര്യ :പാത്തുമ്മ , മക്കൾ : ഷാജഹാൻ (ബാർബർ ഷോപ്പ…
വ്യാപാരി വ്യവസായി സമിതി സൗജന്യ ബെഡ്ഷീറ്റ് വിതരണം നടത്തി :- നരിക്കുനി: -നരിക്കുനി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് സൗജന്യമായി ബെഡ്ഷീറ്റ് വിതരണം നടത്തി , വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂണിറ്റിൻ്റെ നേത…
ചരമം:- നരിക്കുനി: കാവുംപൊയിൽ മേലെ പുറ്റാട്ട് രാധാകൃഷ്ണൻ (62 ) നിര്യാതനായി , ഭാര്യ =മിനി, മക്കൾ: റോഷിൻ രാധ്,റിധുൻ രാധ്, സഹോദരൻ :- ബാബു ,സംസ്ക്കാരം (06/02/25) വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ…
ചരമം:- മേലേടത്ത് കുഴിയിൽ ശശി പുല്ലാളൂർ: കരിയാട്ടുമ്മൽ പരേതനായ നെല്ലൻ കുട്ടിയുടെ മകൻ മേലേടത്തു കുഴിയിൽ ശശി (55 ) നിര്യാതനായി, അമ്മ :- പരേതയായ തനിയായി ,മക്കൾ:- അതുൽ കൃഷ്ണ, ബാൻസൂരി, സഹോദരങ്ങൾ:- ഗണേശ…
ചരമം:- എരവന്നൂർ: തെക്കേടത്ത് താഴം അരീത്തോട്ടത്തിൽ താമസിക്കും നമ്പിടിപറമ്പത്ത് പരേതനായ രാജൻ മകൻ മനോജ് (49) നിര്യാതനായി. മാതാവ്: സുമതി അമ്മ , ഭാര്യ :സുനിത, മക്കൾ: അനുശ്രീ , …
ചരമം:- തിരുവോത്ത് കുന്നുമ്മൽ അബ്ദുൾ ജബ്ബാർ : 03-02-2025 അമ്പലപ്പാട്:- ഇരുവള്ളൂർ തിരുവോത്ത് കുന്നുമ്മൽ അബ്ദുൽ ജബ്ബാർ(54) നിര്യാതനായി , പിതാവ് :-പരേതനായ കോയ , മാതാവ്: മറിയം , ഭാര്യ: സാജിത ( ചാലിയ…
ചരമം:- കുഴിക്കുളത്തിൽ ഹുസൈൻ മടവൂർ : മടവൂർ -രാംപായിൽ കുഴിക്കുളത്തിൽ ഹുസൈൻ (70)അന്തരിച്ചു. ദീർഘകാലമായി മടവൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾക്ക് സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു. ഭാര്യ: ആമിനക്കുട്ട…
*ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം ; നാളെ മുതല്‍ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെ എസ് ഇ ബി* തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുത ചാർജില്‍ നേരിയ ആശ്വാസം. ഫെബ്രുവരി ഒന്നു മുതല്‍ യ…
Social Plugin