മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
എരവന്നൂർ പരേതനായ പൊയിലിൽ അയമ്മത് കുട്ടിയുടെ ഭാര്യ പാത്തുമ്മയ്(82) നിര്യാതയായി.
നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ  പ്രിൻസിപ്പാളും ,പ്രധാന അദ്ധ്യാപികയും അടക്കം 5 പേർ പടിയിറങ്ങുന്നു:-
യു എ ഇ യിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങൾ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
 പുല്ലാളൂർ :-മച്ചക്കുളം പെരുന്താട്ട് ചാലിൽ പരേതനായ പി സി അമ്മദ് കോയയുടെ ഭാര്യ ആയിഷക്കുട്ടി (93) അന്തരിച്ചു
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഈ തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമം തുടരുകയാണ്
ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട്
യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി.ക്കാർ യോഗ പഠിക്കുന്നു:-
എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം തുടങ്ങി :-
സൂയസ് കനാലിലെ തടസം നീങ്ങുന്നു; കുടുങ്ങിക്കിടക്കുന്ന എവർ ഗീവണ്‍ കപ്പല്‍ ചലിച്ചു തുടങ്ങി: -
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഈ മാസം 31 നു ശേഷം ഉപയോഗ ശൂന്യമാകും
ആമസോൺ ആർക്കും സൗജന്യ സമ്മാനം നൽകുന്നില്ല: വാട്സ്ആപ്പ് സന്ദേശങ്ങൾ തട്ടിപ്പ്
ഈസ്‌റ്റർ പൊളിക്കാം, 
ദാ... കൺസ്യൂമർഫെഡ്‌ ചന്തകൾ
കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി :-
ദേശീയപാതയിലെ അപകട പരമ്പര;കരാറുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം. നാട്ടുകാർ :-
കോവിഡിൽ നിറം മങ്ങാതെ ഹോളി; ഉത്തരേന്ത്യയിൽ ഹോളി ആഘോഷം:
തൃശൂർ പൂരം നടത്താൻ അനുമതി .ജനപ്പങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാവില്ല
ഏപ്രില്‍ സൗജന്യ സ്‌പെഷ്യല്‍ കിറ്റ് വിതരണം ഇന്നുമുതല്‍ :-
ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും
റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി
മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടഞ്ഞു.
നരിക്കുനി: - കാവുംപൊയിൽ വെങ്ങിണ്ടോറമലയിൽ അബ്ദുൽ അസീസിൻ്റെ ഭാര്യ സുലൈഖ (50) അന്തരിച്ചു ,
തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍  തിരഞ്ഞെടുപ്പു കമ്മീഷന്‍റെ C-VIGIL‍ ആപ്ലിക്കേഷന്‍ :-
_ബ്യൂട്ടി പാർലറിലെ മോഷണം; പ്രതിയായ 23 വയസുകാരി പിടിയിൽ_
വൈദ്യുത ജീവനക്കാരുടെ കുടുംബ സംഗമം നടത്തി .
49 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു ;
യാത്രയപ്പ് സമ്മേളനവും, അനുമോദനവും
ഏപ്രിൽ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി :-
പൊതുസ്ഥലങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ കർശന നടപടി: -
മഷി ഉണങ്ങിയാല്‍ മാത്രം ബൂത്ത് വിടാം; ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍
വൈദ്യുതി മുടങ്ങും: നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 25/03/21 വ്യാഴം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആരാമ്പ്രം ,ലക്ഷം വീട് കോളനി ,കൊട്ടക്കാ വയൽ ,മoത്തും കുഴി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുo ,
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമായവ
അന്തർസംസ്ഥാന യാത്രകള്‍ തടയരുത്; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍.
നരിക്കുനി: -ചെട്ട്യാംകണ്ടി പുറായിൽ പരേതനായ ആണ്ടിയുടെ ഭാര്യ ജാനകി (83) അന്തരിച്ചു ,
കെ എസ് ഇ ബി ജീവനക്കാർ കുടുംബ സംഗമം നടത്തി :-
നരിക്കുനിയിൽ വീണ്ടും മോഷണം:
നരിക്കുനിയിൽ എം കെ മുനീർ റോഡ് ഷോ നടത്തി :-
പുല്ലാളൂര്‍: മച്ചക്കുളം പൊന്മിളിപ്പൊയില്‍ ഐ പി അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍ (83) നിര്യാതനായി
സിവിൽ സർവീസ് പരീക്ഷാ  മാർച്ച് 24 വരെ അപേക്ഷിക്കാം :-
ചിത്രം തെളിഞ്ഞു; കോഴിക്കോട്  ജില്ലയിൽ 96 സ്ഥാനാർത്ഥികൾ:-
ചുരത്തിലെ ഗതാഗത നിയന്ത്രണം മാർച്ച് 31 വരെ നീട്ടി :-
പന്നൂരിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റർ മരിച്ചു.
നരിക്കുനി: - പാറന്നൂർ അരീക്കൽ ഇബ്രാഹിമിൻ്റെ  ഭാര്യ മറിയം (85) അന്തരിച്ചു
ഫുട്‌ബോള്‍ ടര്‍ഫില്‍ മിന്നുന്ന  പ്രകടനവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍
വടേക്കണ്ടിത്താഴം പാറപ്പുറത്ത് പുറായിൽ പരേതനായ ഗോപാലൻ്റ ഭാര്യ ദേവകി (83) അന്തരിച്ചു