ഡിസംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു.
കുണ്ടായി  കുളിപ്പോയിൽ അഹമ്മത്കുട്ടി ,(80) മരണപ്പെട്ടു
എരവന്നൂർ കരിമ്പനക്കൽ സജീർ എ.സി യുടെ മകൻ  ഐസാൻ റസ്മിൽ (4) മരണപ്പെട്ടു
നെല്യേരി താഴം  എടവലത്ത് തറുവയി  (82) നിര്യാതനായി
നരിക്കുനി - പുല്ലൻകണ്ടിയിൽ കൃഷ്ണദാസിന്റെഭാര്യ പ്രീത (47) അന്തരിച്ചു
പാലങ്ങാട്  കണ്ടേംപിലാക്കിൽ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി
നരിക്കുനി  സിപി ലൈല പ്രസിഡണ്ടും, ജൗഹർ പൂമംഗലം വൈസ് പ്രസിഡണ്ടും:26-12-2025നരിക്കുനി ഗ്രാമപഞ്ചായത്തിൽ  ഏഴാം വാർഡിൽ നിന്നും വിജയിച്ച സിപി ലൈല രണ്ടര വർഷം പ്രസിഡണ്ടും പതിനേഴാം വാർഡിൽ നിന്ന് വിജയിച്ച  ജവഹർ പൂമംഗലം വൈസ് പ്രസിഡണ്ടുമാകും , ശനിയാഴ്ച രാവിലെ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പും, ഉച്ചക്കുശേഷം വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കും, പിന്നീടുള്ള കോൺഗ്രസ് ടേമിൽ  അപർണ നടുവിലേടത്ത്  പ്രസിഡന്റ് : വികസന കാര്യം : ഷെർളി പയ്യടി, ക്ഷേമകാര്യം : എൻ.കെ. രതീഷ് തുടങ്ങിയവർ നയിക്കും ,
എരവന്നൂർ :-ചാരപ്പറമ്പത്ത് പരേതനായ ശ്രീധരൻ വൈദ്യരുടെ ഭാര്യ മാലതി (85)  അന്തരിച്ചു.
നരിക്കുനി: -വരിങ്ങി ലോറമ്മൽ വേലായുധൻ (70) നിര്യാതനായി
പറശ്ശേരിമുക്ക് വട്ടക്കണ്ടത്തിൽ അജ്മൽ ഷാ (22) ദുബായ് അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ  മരണപ്പെട്ടു:
ക്രിസ്മസ്-പുതുവത്സരാഘോഷം:ദീപാലങ്കാരത്തിന് പാലിക്കേണ്ട സുരക്ഷാ മാര്‍ഗo
മടവൂർ സി എം മഖാമിൽ നിന്നും ഭണ്ഡാര പണം മോഷ്ടിച്ച പ്രതി പിടിയിൽ.
33 കെ.വി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടം
വിളക്കഞ്ചേരിമ്മൽ പരേതനായ കുട്ടിചോയി യുടെ ഭാര്യ കുട്ട്യാത( 92) അന്തരിച്ചു
ആറു വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ
കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം
പുതിയ വോട്ടർ ഐഡി കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു.
മടവൂർ  ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വടക്കയിൽ പരേതനായ മാധവൻ്റെ(മുൻ ജീവനക്കാരൻ, ഗവ:മെഡിക്കൽ കോളേജ്-കോഴിക്കോട്)ഭാര്യ ശ്രീമതി(78)നിര്യാതയായി
മൂന്ന് മാസങ്ങൾക്ക് മുമ്പ് (2025 സപ്തംബർ 22 ന് )കാണാതായ  നരിക്കുനി ഒ പി ഭരതൻ (65) എന്ന ആളുടേതാണെന്നാണ് സംശയം ,
ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച് മരണപെട്ടു.
നരിക്കുനി ഗ്രാമപഞ്ചായത്തിലെ വോട്ട് കണക്കും ലീഡ് നിലയും
പാറന്നൂർ പുൽപറമ്പിൽ പുറായിൽ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ മറിയം ( 73 ) അന്തരിച്ചു .
പാറന്നൂർ വെളുത്തേടത്ത്  വി  അബൂബക്കർ മാസ്റ്റർ (85)  നിര്യാതനായി
എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?
നരിക്കുനിയിൽ മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നരിക്കുനിയിൽ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളിമാട്കുന്നിലെ ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ സൺഷേഡ് ഇടിഞ്ഞുവീണ് നാല് വിദ്യാർഥികൾക്ക് പരിക്ക്
 സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം