കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍…
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ,ഇലക്ഷൻ ഐഡി കാർഡ് ലഭിക്കുവാനും മാർച്ച് 12 വരെ ഓൺ ലൈൻ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം. 2021 ജനുവരി 1 നോ, അതിനു മുമ്പോ ,18 വയസ് പൂർത്തിയായവർക…
പാചകവാതകത്തിന് വീണ്ടും വിലകൂട്ടി കേന്ദ്രം; ഇന്ന് വര്‍ധിപ്പിച്ചത് 25 രൂപ; രണ്ടുമാസത്തിനുള്ളില്‍ വര്‍ധിപ്പിച്ചത് 226 രൂപ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇടതടവില്ലാതെ തുടരുന്ന പെട്രോള്‍-ഡീസല്‍ വില വര്…
സംയുക്ത വാഹന പണിമുടക്ക് ( 2021 മാർച്ച് 2) ന് തിരുവനന്തപുരം:പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോര്‍ വ്യവസായ മേഖല…
ചരമം:- പുന്നശ്ശേരി.. കൈറ്റ്യേര കണ്ടൻ (95) അന്തരിച്ചു ,ഭാര്യ:- പരേതയായ നെല്ലായി ,മക്കൾ:- മാധവി ,മാധവൻ ,ദേവകി ,നളിനി ,സത്യ ,മരുമക്കൾ:- പരേതരനായ രാഘവൻ ,ബാലകൃഷ്ണൻ ,പ്രസന്ന ,രാഘവൻ (ബാലുശ്ശേരി) ,സഞ്ചയന…
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് ഇന്ന് (Ol/03/21)മുതല്‍ അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ' ദിവസവും ബുക്ക് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു…
തരിശുഭൂമിയിലെ കപ്പ കൃഷി വിളവെടുത്തു :- നരിക്കുനി: -ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റി ലോക് ഡോൺ കാലത്ത് ചെങ്ങോട്ടു പൊയിലിൽ തരിശുഭൂമിയിൽ ജൈവ കപ്പകൃഷിയിറക്കി മാതൃകയായത് ,ചെങ്ങോട്ടു പൊയിൽ നടന്ന വിള…
വൈദ്യുതി മുടങ്ങും :- കെ എസ് ഇ ബി കാക്കൂർ ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിൽ 02/03/21 ചൊവ്വാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 2-30 വരെ ഈന്താട് ,നെല്ലിക്കുന്ന് ,പാവണ്ടൂർ ,പാവണ്ടൂർ നോർത്ത്, ഗൾഫ് റോഡ് തുടങ്ങി…
' ചരമം:- നരിക്കുനി: - തേനാറു കണ്ടിയിൽ രവീന്ദ്രൻ (60) അന്തരിച്ചു ,ഭാര്യ:-ശൈലജ ,മക്കൾ:-ശ്യാംലാൽ ,റിഞ്ചു ലാൽ ,അഖിൽ ,മരുമക്കൾ: ഷിംന , സഞ്ചയനം :- വ്യാഴം
' ചരമം :- മടവൂർ :-മൂപ്പറമ്പത്ത് അബ്ദുറഹിമാൻ (55) അന്തരിച്ചു ,.ഭാര്യ: നസീറ , മക്കൾ -: ആഷിക്ക് റഹ്മാൻ,ഫാത്തിമ നജ,ആയിശ നദ.മരുമകൻ -മുഹമ്മദ് ആഷിൽ (കൂടത്തായി) ,, പിതാവ് :- പരേതനായ മുഹമ്മദ് , മാതാവ്:…
അക്ഷര വാർത്തകൾ 🔳കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബിജെപിക്ക് ര…
മടവൂർ മുക്ക് : കിഴക്കെ പുറത്ത് പരേതനായ അതൃമാൻ കുട്ടിയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (102) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ , അബ്ദുൽ സലീം, (മോറൽ ബുക്ക് സ്റ്റാൾ ,നരിക്കുനി ) , പാത്തുമ്മ, ആയിഷ, …
നരിക്കുനിയിൽ സാംസ്കാരികോത്സവം നടത്തി :- നരിക്കുനി: -കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമാ യുളള നരിക്കുനിയിൽ നടന്ന സാംസ്കാരികോത്സവ പരിപാടികൾ ചെങ്ങോട്ടു പൊയിലിൽ സമാപ…
കെ.എസ്.ആര്.ടി.സി. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും 2016 മുതലുളള ക്ഷാമബത്ത (ഡി.എ) കുടിശ്ശിക അനുവദിച്ചു. ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തത് കാരണം 2020 നവംബര്‍ മുതല്‍ 1500 രൂപ വീതം ഇടക്കാലാശ്വസം ജീ…
ചരമം: മടവൂർ: _മുട്ടാഞ്ചേരി ഉമ്മാരക്കുഴിയിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ:- ജാനു, മക്കൾ:- ബാലകൃഷ്ണൻ,തങ്കം,സൗമിനി,ഷീബ ,പരേതയായ റീന , മരുമക്കൾ:- ശർമിള,രാഘവൻ(പാലത്ത്),വേലായുധൻ(ചേളന്നൂർ),പ്രേമൻ(നരിക്കു…
എ പി എൽ ,ബി പി എൽ വിത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ …
കൊവിഡ്-19 വാക്സിനേഷൻ; കൊവിൻ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? മാർച്ച് 1-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട കൊവിഡ്-19 വാക്സിനേഷനിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ കൊവിൻ (CoWIN) ആപ്പിലൂടെയാണ് രജിസ്ട്രേഷൻ ചെയ്യേ…
വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ; ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാവില്ല തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക…
ഭൂമി കയ്യേറ്റത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി:- മടവൂർ. _പൈമ്പാലശ്ശേരി- കൂട്ടും പുറത്ത് താഴം തോട് പുറമ്പോക്ക് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി കൈക്കൊള്ളാത്തത്തിൽ പ്രതിഷേധിച്ചു മടവ…
സർക്കാറിൻ്റെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് തടസ്സം ., ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷന് നിയന്ത്രണത്തില്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സര്‍ക്കാറിന് പുതിയ തീരുമാനങ്ങളെടുക…
'കാക്കൂർ:പരേതനായ വലിയാറമ്പത്ത് മാധവൻ നായരുടെ ഭാര്യ എടയാറ്റുചാലിൽ അമ്മുഅമ്മ (84) അന്തരിച്ചു. മക്കൾ: തങ്കമണി, രാധാമണി, ശിവദാസൻ, ഹേമലത, പീതാബരൻ മരുമക്കൾ: സദാനന്ദൻ,ഹരിദാസൻ, വർക്കി ആൻ്റണി ,ജയശ്രീ,…
ചരമം: മടവൂർ :-ആരാമ്പ്രം പൂളക്കമണ്ണിൽ ഉസൈൻ (72) നിര്യാതനായി. ഭാര്യ : റുഖിയ, മക്കൾ : ഷക്കീല, റൈന, സാബിറ, നസീമ, സുലൈഖ, മരുമക്കൾ : അബൂബക്കർ (മടവൂർ,) , സലാം (പിലാശ്ശേരി), റഷീദ് - കുറ്റിക്കാട്ടൂർ (കെ.എസ്…
മടവൂർ പഞ്ചായത്ത് സ്ക്കിൽ ഡവലപ്മെന്റ് മൾട്ടി പർപസ് സഹകരണസംഘം ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് യോഗം ചേർന്ന് സുനിൽകുമാർ എൻ എം (പ്രസിഡന്…
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് കേരള മടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരളത്തിൽ അസ്സമിൽ മൂന്നു ഘട്ടമായി നടത്തും.ആദ്യഘട്ടം ഏപ്രിൽ ഒന്നിന് നടക്കും.80 വയ…
പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സംസ്ഥാന സർക്കാർ സൗജന്യമായി നടത്തും: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്…
നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുപ്രചാരണത്തിനുള്ള സ്ഥലങ്ങൾ അനുവദിച്ചു കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പൊതുപ്രചാരണ പരിപാടികൾ നടത്തുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും പൊതു സ്ഥലങ്ങൾ/ഗ്…
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ…
ചരമം:- കാക്കൂർ: കുളിയേരിക്കൽ മുഹമ്മദ് ഹാജി (70) അന്തരിച്ചു , ഭാര്യ :-ഫാത്തിമ, മക്കൾ :-ഷബീർ, ജുബൈർ, ജാബിർ , ഫസ്ന, മരുമക്കൾ :-ഹാരിസ്, നാഷിദ, റംഷിദ, ഷംസീന, സഹോദരങ്ങൾ:- അബ്ദുറഹിമാൻ (സർവേയർ ), റസാഖ് മാസ…
പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത…
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ശനിയാഴ്ച കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 27 (ശനിയാഴ്ച) രാവിലെ 10.30-ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള…
🌞സംസ്ഥാനത്ത് ചൂട് കൂടുന്നു; 11മുതൽ 3 വരെ വെയിലത്ത് ഇറങ്ങരുത് 🔺മദ്യം, കാപ്പി, ചായ, തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക : സംസ്ഥാനത്ത് ചൂട് കൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്ത…
ചരമം:- പി സി പാലം :- മൂപ്പോളി പരേതനായ കണാരൻ്റെ ഭാര്യ ഉണിച്ചിര(88) അന്തരിച്ചു ,മക്കൾ:- അശോകൻ ,പുഷ്പ ,മരുമക്കൾ:-ഗംഗാധരൻ ,ശ്യാമള
പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച്. സംയുക്ത വാഹന പണിമുടക്ക് മാർച്ച് രണ്ടിന്. പെട്രോൾ ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 2ന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ…
കിണർ നിർമ്മാണം തുടങ്ങി " നരിക്കുനി. :-മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നരിക്കുനി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ വട്ടപ്പാറപൊയിൽ ചെരളത്തു ചന്ദ്രന്റെ വീട്ടിൽ നിർമ്മിക്…
വിജ്ഞാനോത്സവം നടത്തി :- പുന്നശ്ശേരി ഗ്രാമസേവാസമിതി വായനശാല &ലൈബ്രറിയിൽ നടന്ന കേരള വികസന വിജ്ഞാനോത്സവം കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷരാമചന്ദ്രൻ ഉൽഘാടനം ചെയ്യുന്നു.
തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലി വിപുലമായ യാത്രാസൗകര്യവുമായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം : ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആർമി റിക്…
പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം ജില്ലയില്‍ 2021 ഫെബ്രുവരി 25-ന് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പത്താംതരം അടിസ്ഥാനമാക്കിയുള്ള പൊതു പ്രാഥമിക പരീക്ഷ (സ്റ്റേജ് 2)യില്‍ എന്‍.എസ്.…
വിധവ പെന്ഷന്: 2021 മെയ് 31 വരെ അപേക്ഷിക്കാം തിരുവുനന്തപുരം: :- വിധവ പെന്ഷന് അൻപതു വയസു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്ഷന് വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് പുനര്‍ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്…
ചരമം:- പി സി പാലം :- വടക്കയിൽ പരേതനായ കോരൻ്റെ ഭാര്യ സരോജിനി (80) അന്തരിച്ചു ,മക്കൾ:- രാജൻ ,പ്രേംകുമാർ ,ദേവി ,ഗീത ,മരുമക്കൾ:- സദാനന്ദൻ (കൊടുവള്ളി) ,രാജൻ ( ചാത്തമംഗലം) ,സുലം ജി ,സ്മിത ,സഞ്ചയനം - ഞായറ…
ചരമം പുല്ലാളൂർ :-കിഴക്കെ നാര്യച്ചാലിൽ ആസ്യ ഹജ്ജുമ്മ(70) നിര്യാതയായി. മക്കൾ:നൂറുദ്ധീൻ എ.കെ(ദമാം),സൈനുദ്ധീൻ .എ.കെ( ദമാം),ഹനീഫ .എ.കെ(ഗുജറാത്ത്),ഇബ്രാഹിം എ.കെ (ലുലു ഫർണിച്ചർ പാലത്ത്),അഷ്റഫ് എ.കെ (ല…
പി സി പാലം :- നിർമ്മാണ തൊഴിലാളിയായ വേങ്ങാക്കളത്തിൽ വിജയൻ നായർ ( 58) അന്തരിച്ചു. ഭാര്യ: പുഷ്പ, മക്കൾ: വിജിഷ, വിഭിഷ , മരുമക്കൾ: ശ്രീജിത്ത്, അവിനാഷ് , സഹോദരങ്ങൾ: സാവിത്രി (പാറമുക്ക്), പരേതനായ വി.…
ചേളന്നൂർ: കൃഷിക്കും, ഉൽപ്പാദനമേഖലക്കും മുൻഗണന നൽകിക്കൊണ്ടാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമ…
അടുപ്പ് കൂട്ടൽ സമരം നടത്തി :- നരിക്കുനി: - തുടർച്ചയായി പെട്രോൾ-ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ സി പി ഐ (എം) ചെങ്ങോട്ടു പൊയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരം നടത്തി ,മുൻ വാർഡ് മെമ്…
ചരമം: മടവൂർ: അരീക്കൽ ഉസ്മാൻ ഹാജിയുടെ ഭാര്യ ആയിശ ഹജജുമ്മ (65) നിര്യാതയായി.മക്കൾ: അഷ്റഫ്, സാജിത,ഷമീറത്ത്, ഷബ്ന. മരുമക്കൾ: സലിം (വെള്ളിമാട് കുന്ന്, ) , ഫിറോസ് (എരവന്നൂർ,) , റഹീം (കൊടുവള്ളി), റസീന (മലയ…
വേനൽമഴയെ അതിജീവിച്ച നൂറുമേനി നരിക്കുനി: - ജനുവരിയിലെ വേനൽ മഴയിൽ മിക്കവാറും നെൽ കർഷകർ വിളനാശത്താൽ നഷ്ടം നേരിട്ടപ്പോൾ ആ സമയത്ത് കതിരിട്ടത് നൂറുമേനി കൊയ്ത ആനന്ദത്തിലാണ് നരിക്കുനി പന്നിക്കോട്ടൂർ കൊലവൻ …
Social Plugin