ചരമം:- നരിക്കുനി: - പാറന്നൂർ ശിവക്ഷേത്രത്തിന് സമീപം പാറക്കണ്ടി മീത്തൽ പരേതനായ നാരായണൻകുട്ടി (റിട്ടയേർഡ് കൃഷി വകുപ്പ്)യുടെ ഭാര്യ മംഗലശ്ശേരി വനജ (71) നിര്യാതയായി ,സംസ്ക്കാരം 1/09/24 ഞായറാഴ്ച ഉച്ചയ്ക…
പാലങ്ങാട് : കുണ്ടായി വയപ്രംകണ്ടി രാരൂട്ടി (73) നിര്യാതനായി. ഭാര്യ: സുമതി മക്കൾ: ബാലകൃഷ്ണൻ, ബാബു, ഗിരീഷ് കുമാർ
മരണം പുല്ലാളൂർ മച്ചക്കുളം ചെമ്പക്കോട്ട് പരേതനായ മുഹമ്മദ് മകൻ ഷംറാസ് 39 മരണപ്പെട്ടു.മാതാവ് സൈനബ .ഭാര്യ സാബിറ പുതിയങ്ങാടി .മക്കൾ അമാൻ .ഐറ സഹോദരൻ നൗഫൽ ചെമ്പക്കോട്ട് .മയ്യിത്ത് നിസ്കാരം ഞായറാഴ്ച 1…
പുല്ലാളൂർ. തച്ചൂർതാഴം വള്ളിയേടത്ത് മീത്തൽ അഭിനന്ദ്(24) ഹൈദരാബാദിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വെസ്റ്റിൽ പൊതു സ്മശനത്തിൽ സംസ…
പന്നൂർ മറിവീട്ടിൽ താഴം പി.ജി.എസ് തങ്ങളുടെ ഭാര്യ ഇമ്പിച്ചി ബീവി (83) നിര്യാതയായി പന്നൂർ: മറിവീട്ടിൽ താഴം പി.ജി.എസ് തങ്ങളുടെ ഭാര്യ ഖദീജ ബീവി എന്ന ഇമ്പിച്ചി ബീവി (83) നിര്യാതയായി. മക്കൾ: എസ്. ജെ.എം ജി…
ചരമം:- നരിക്കുനി: വട്ടപ്പാറപ്പൊയിൽ തൽപ്പടിക്കൽ ബാലൻ നായർ (73) നിര്യാതനായി ,സഹോദരങ്ങൾ:- പത്മിനി ,ലീല ,പരേതരായ കമല ,ജനാർദ്ധനൻ ,സഞ്ചയനം :- ബുധനാഴ്ച ,
ജീവദ്യുതി രക്തദാന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം ' ജീവദ്യുതി' രക്തദാന ക്യാമ്പിന്റെ കോഴിക്കോട് നോർത്ത് ജില്ലാ തല ഉദ്ഘാടനം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്. എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത:- 29..08.2024 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്…
പാട്ടത്തിൽ ആലി അന്തരിച്ചു: :29-08-2024 പന്നൂർ :-പാട്ടത്തിൽ ആലി (72) മരണപ്പെട്ടു. ഭാര്യ :- നഫീസ കിഴക്കയിൽ (പരപ്പാറ ), മക്കൾ : സുബൈർ പാട്ടത്തിൽ (ആലിബാവ ) , ഹാജറ, ജാഫറ പാലങ്ങാട് , മരുമക്കൾ: ഹന…
അഞ്ച് വയസ്സുള്ള മകളുടെ കരച്ചിൽ; വാതിൽ പൊളിച്ചപ്പോൾ മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ :- 2024 August 29, റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത…
ചരമം: മാമു ഹാജി മടവൂർ: കളത്തിൽ മാമു ഹാജി (81) നിര്യാതനായി. ഭാര്യ : വടക്കേ ചെങ്കോത്ത് ഖദീജ, മക്കൾ : റസാഖ് (അദ്ധ്യാപകൻ ,ജാമിഅഃ അശ്ഹരിയ്യ മടവൂർ), ഷംസുദ്ദീൻ (റിയാദ് ), ഫാറൂഖ് ( അദ്ധ്യാപകൻ ,മടവൂർ എ …
അക്ഷര മുറ്റം സബ് ജില്ലാതല മത്സരം നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടന്നു: നരിക്കു.നി: - അക്ഷര മുറ്റം കൊടുവള്ളി സബ് ജില്ലാ മത്സരം നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2023 ലെ നാടക സാ…
ചത്ത ഇറച്ചി കോഴിയെ വിറ്റു അണ്ടിക്കോട് കോഴി കട അടച്ചുപൂട്ടി :- 28.08.2024 അത്തോളി : ചത്ത കോഴിയുടെ ഇറച്ചി വിറ്റതിന് അണ്ടിക്കോട്ടെ കട അടച്ചുപൂട്ടി. ഇന്നലെ വൈകിട്ട് ആറോടെയാണു സംഭ വം. കടയിൽ നിന്നു വാ…
അമ്മ'യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു :- ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. …
ട്രക്ക് മറിഞ്ഞു ഉണ്ണികുളം സ്വദേശിക്ക് യു.എ.ഇയിൽ ദാരുണാന്ത്യം. :- റാസൽഖൈമ:അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെ യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യു…
സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം :- 26-08-2024 കോഴിക്കോട്: തിരുവണ്ണൂർ ബൈപ്പാസിൽ സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഒളവണ്ണ സ്…
മടവൂർ : വാപ്പൊയിൽ താമസിക്കും എം.സി കുഞ്ഞാലിഹാജി (67) നിര്യാതനായി. ഭാര്യ : നഫീസ . മക്കൾ : മുനീർ എം.സി, സലീന, ഹസീന, ഷംന, മരുമക്കൾ : ജമാൽ (അത്തിക്കോട് ),കബീർ തുന്നംകണ്ടി , ഇല്ല്യാസ് (സൗത്ത് കൊടുവള്ളി…
ചരമം:- കുരുവട്ടൂര്‍ :- കുമ്മങ്ങോട്ടു താഴം അരീക്കരപൊയില് പീടിക കണ്ടിയില്‍ മാഹിന്‍ മുസ്ല്യാര്‍ (75) നിര്യാതനായി , ഭാര്യ : ആയിഷ, മക്കള്‍ : മുഹമ്മദലി, സുഹറ, റംല, ഹന്നത്, മരുമക്കള്‍ : ആലിക്കോയ ,നജിമുദ്…
മെഡിക്കല്‍ ക്യാമ്പ് നടത്തി നരിക്കുനി | പുല്ലാളൂര്‍ തച്ചൂര് താഴം സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28ന് നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി സ്റ്റാര്‍ കെയര്‍ ആശുപത്രിയുടെ സഹകരണത്തോട…
ഇന്ന് ശ്രീകൃഷ്ണ ജയന്തി, നാടും നഗരവും അമ്പാടിയായി :- കുഞ്ഞു കൈകളിൽ ഓടക്കുഴലുമായി വാർമുടിക്കെട്ടിൽ മയിൽപ്പീലി വച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികൾ കീഴടക്കി. അമ്പാട…
കടുത്ത പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷഹാന ഫാത്തിമയുടെ മരണം. അഞ്ചുകുന്ന് കാവുങ്ങും തൊടിക മ…
ലൈംഗികാരോപണം; 'അമ്മ' ജനറൽ സെക്രട്ടറി നടൻ സിദ്ദിഖും ,രൻ ജ്ഞിത്തും സ്ഥാനം രാജി വെച്ചു :- കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈ…
' ' ' പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാലിന്യം വിതറി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ പ്രതിഷേധം. കാക്കൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ശൈലേഷ് ആണ് …
ചരമം:- മടവൂർ :- റിട്ടയേർഡ് പോസ്റ്റ് മാൻ പേനക്കാവിൽ കൊല്ലമ്പി (88) നിര്യാതനായി ,ഭാര്യ :- പെണ്ണുക്ക ,മക്കൾ:- ആശാദേവി (മൂഴിക്കൽ) ,ക്ഷമാഭായി (പെരിങ്ങളം) ,വീരേന്ദ്രകുമാർ (റിട്ടയേർഡ് സർവ്വേ ഡിപ്പാർട്ട് മ…
ചരമം:- അബ്ദുറഹിമാൻ മടവൂർ : അരിയിൽ അബ്ദുറഹിമാൻ (59) ( ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ : സുഹറാബി പുത്തലത്ത്, മക്കൾ : മുഹമ്മദ് റാഫി, മുംതാസ്, മരുമക്കൾ : ഫാത്തിമത് റാനിയ (കള്ളൻ തോട് ), ആദിൽ (തച്ചം…
ചരമം:- പുല്ലാളൂര്‍ :- ചാത്തനാറമ്പ് വള്ളിങ്ങത്തായത്തെ പരേതനായ ചാത്തുവിന്റെ ഭാര്യ മാളു (88) അന്തരിച്ചു , മക്കള്‍ :രാധ, സുമാലിനി, രമണി, സത്യ, സദാശിവന്, സജയന് , മരുമക്കള്‍ : വാസു,ഭാസ്കരന്, പരേതന…
ചരമം:- നരിക്കുനി :എരവന്നൂർ അരീക്കര ചോയിക്കുട്ടി (94 )നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി, മക്കൾ : പ്രസന്ന, പ്രേമലത, പ്രഭാനന്ദൻ, പ്രഭി കുമാർ, അഡ്വ: പ്രതീഷ്, മരുമക്കൾ : മോഹനൻ എ.സി, ശോഭീന്ദ്രൻ, ഷിനി, …
കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ…
എസ്റ്റേറ്റ് മുക്ക് കല്ലിടുക്കിൽ ആലി (70) നിര്യാതനായി. 22/08/24 എകരുൽ: എസ്റ്റേറ്റ് മുക്ക് കല്ലിടുക്കിൽ ആലി (70) നിര്യാതനായി. ഭര്യ :ജമീല വടൂർക്കണ്ടി (ബാലുശ്ശേരി ), മക്കൾ :ഫിറോസ്, റാഷിദ്, റഫ്സില, ഫജില…
നഷ്ടപ്പെട്ട ഫോൺ മണിക്കൂറുകള്‍ക്കകം കണ്ടെത്തും; ഇത് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ മൊബൈല്‍ ഡിറ്റക്ടീവ് :- 22.08.2024 കോഴിക്കോട് : കോഴിക്കോട് ഭാഗത്ത് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്യ…
ചരമം:- 22/8/2024 നരിക്കുനി :-വെള്ളാരം കണ്ടി താമസിക്കുന്ന പരിക്കാട്ട് പറമ്പത്ത് അബൂബക്കർ(70) നിര്യാതനായി , ഭാര്യ :-റസീന (പന്നൂർ ), മക്കൾ.. ഷാഫി, ഷഫീന , മരുമകൻ.. ഷമീർ കാരന്തൂർ ( ലക്സസ് ഹൈപ്പർമാർക്കറ്…
മറിയംബീവി പുതിയോട്ടിൽ നരിക്കുനി: കാരു കുളങ്ങര തലക്കോട്ട് കൂടത്തിൽ അബ്ദുല്ലയുടെ ഭാര്യയും നന്മണ്ട കൊല്ലങ്കണ്ടി കലന്തൻകുട്ടി സാഹിബിന്റെ മകളുമായ മറിയം ബീവി പുതിയോട്ടിൽ (73) നിര്യാതയായി.മക്കൾ: സൈജൽ, സൈറ…
നരിക്കുനി പഞ്ചായത്ത് മിനി സ്റ്റേഡിയം റൂമിൻ്റെ ഡോർ പൊളിച്ചത് മാറ്റി സ്ഥാപിച്ചു :- നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഡ്രസ്സിങ്ങ് റൂമിൻ്റെ ഡോർ തകർത്ത് ലഹരി മാഫിയ ,നന്മണ്ട റോഡ…
കക്കാടം പൊയിലിൽ വാഹനാപകടത്തിൽ കൊടുവള്ളി സ്വദേശിനിയായ യുവതി മരണപ്പെട്ടു. :- തിരുവമ്പാടി:- മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറയിൽ കാറിൻ്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കൊടുവള്…
നരിക്കുനിയിൽ സാമൂഹ്യ വിരുദ്ധ ശല്യം ,ലോട്ടറിക്കട കത്തിച്ചു :- നരിക്കുനി: -നരിക്കുനി ബസ് സ്റ്റാൻ്റിൽ സാമൂഹ്യ വിരുദ്ധർ ലോട്ടറിക്കട കത്തിച്ചു ,കാരുണ്യ ലോട്ടറി ഏജൻസി കടയാണ് കത്തിച്ചത് ,എടത്തിൽ ഒ പി സുനി…
' വയോജനങ്ങൾക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരം ഒരുക്കണം: നരിക്കുനി: -വയോജനങ്ങൾക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരം ഒരുക്കി മുതിർന്ന പൗരന്മാരോടുള്ള നമ്മ…
പടനിലത്ത് വാഹനാപകടം;ഈങ്ങാപ്പുഴ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം :- _17- 08 -2024 പടനിലം -:പടനിലത്ത് വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ഈങ്ങാപ്പുഴ മലപുറം പള്ളിക്കുന്നുമ്മൽ നാജിയ (26)യാണ് മരണപ്പെട്ടത…
കാസർഗോഡ് ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു - കാസർഗോഡ് : ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്…
പൃഥ്വി മികച്ച നടന്, ഉര്‍വ്വശിയും ,ബീനയും നടിമാര്‍,ബ്ലെസി സംവിധായകന് :- 16-08 -2024 …
ചരമം: മുഹമ്മദ് ഹാജി(72) 16.08.2024 പന്നൂർ: നീരാട്ടുപാറ പൊയിൽ മുഹമ്മദ് ഹാജി(72) നിര്യാതനായി, മക്കൾ:മുജീബുറഹ്മാൻ (റിയാദ്), സഫീന, ഹാജറ, റൈഹാനത്ത്. മരുമക്കൾ :നജ്മത്ത് (മുട്ടാഞ്ചേരി), നിസ്താർ (തിരുവ…
ചരമം: നരിക്കുനി :- പുതിയേടത്ത് ശ്രീരാഗത്തിൽ ലീല (77) നിര്യാതയായി ,. ഭർത്താവ് :പരേതനായ രാമൻ ,മക്കൾ :-ഷൈജു, ഷൈനി, പരേതരായ ശാന്ത, ശശി , മരുമക്കൾ :മോഹനൻ, ബിന്ദു.
നിര്യാതയായി:- 16.08.2024 എളേറ്റിൽ വട്ടോളി: എം.ജെ ഹൈസ്കൂൾ സ്ഥാപക മാനേജർ പരേതനായ പി.പി അബ്ദുറഹിമാൻ മാസ്റ്ററുടെ ഭാര്യ ആയിഷ ബീവി (85) നിര്യാതയായി. മക്കൾ:ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ(MJHSS മാനേജർ),മുഹമ…
ദുരന്തബാധിതർക്ക് നരിക്കുനി സ്മരണ സ്വാശ്രയസംഘത്തിൻ്റെ കൈതാങ്ങ് :- നരിക്കുനി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് നരിക്കുനി ‘സ്മരണ’ സ്വാശ്രയസംഘത്തിന്റെ കൈത്താങ്ങ്. സംഘം സമാഹരിച്ച തുകയുടെ ചെക്ക് മുഖ്യമന്…
മൂർഖൻ കുണ്ടിൽ അയമ്മദ് ഹാജി മരണപ്പെട്ടു :- :14-08-2024 നരിക്കുനി മൂർഖൻ കുണ്ടിൽ അയമ്മദ് ഹാജി(85) മരണപ്പെട്ടു, ഭാര്യ :ആമിനക്കുട്ടി ഹജ്ജുമ്മ, മക്കൾ.: അബ്ദുൽ സലാം. മുഹമ്മദ് അഷ്റഫ്, ഫാത്തിമത്ത് സുഹറ, …
കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ട്. ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്…
Social Plugin