നരിക്കുനി : പാറന്നൂർ മീത്തൽ കൈപ്പുറത്ത് ചാലിൽ ഉമ്മറിൻ്റെ ഭാര്യ നഫീസ (62) മരണപ്പെട്ടു. മക്കൾ: ലൈല, ഫസീല, മരുമക്കൾ -അബ്ദു റസാഖ് (നെട്ടോടിത്താഴം), അബ്ദു ഷുക്കൂർ (എരവന്നൂർ) ,
കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച കോഴിക്കോട് : കേരളത്തിൽ അറഫ നോമ്പ് ജൂൺ 6 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയുമാണ് ,
നരിക്കുനി : ചെങ്ങോട്ടുപൊയിൽ പുറായിൽ നാരായണൻകുട്ടി കുറുപ്പിൻ്റെ ഭാര്യ ഇന്ദിര (74) അന്തരിച്ചു. സംസ്കാരം ഇന്ന് (31/05/25) ശനിയാഴ്ച ഉച്ചയ്ക്ക് 12ന്. മകൻ: ഗോപാലകൃഷ്ണൻ (എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടയം…
ചരമം:- നരിക്കുനി: - കൊടോളി ഒടുപാറക്കപ്പൊയിൽ അബ്ദുറഹിമാൻ ( 63) നിര്യാതനായി, ഭാര്യ റഹ്മത്ത്, മക്കൾ: ഖാസിം മുഈനി (സി എം സെന്റർ മടവൂർ), ഉമ്മുകുൽസു (ടീച്ചർ പറയഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി), റസ്ലി ഫാത്…
ചരമം:- മടവൂർ :- മടവൂർ മുക്ക് കാവാട്ടു പറമ്പത്ത് സൗമിനി (67) നിര്യാതയായി , മക്കൾ : ബൈജു [സിപിഎം പഞ്ചവടി ബ്രാഞ്ച് അംഗം ], നിജു , ജിഷ
ചരമം: മുഹമ്മദ് ആരാമ്പ്രം :- പടിഞ്ഞാറെ തൊടുകയിൽ പരേതനായ ഖാദറിൻ്റ മകൻ താനത്താം കണ്ടതിൽ താമസിക്കും പുറായിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ, മക്കൾ: ജംഷാദ് (അബുദാബി കൊടുവള്ളി മണ്ഡലം കെഎംസി…
മാനന്തവാടി: വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണ (34) ആണ് കൊല്ലപ്പെട്ടത്. ആൺസുഹൃത്ത് ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ യുവതിയുടെ പെൺമക്കൾക…
മീൻപിടിക്കാൻ തോട്ടിലിറങ്ങിയ സഹോദരങ്ങളായ 2 കുട്ടികൾ ഷോക്കേറ്റ് മരിച്ചു:- • May 25, 2025 കോടഞ്ചേരി: കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങളായ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി…
ചരമം:- അഹമ്മദ് മടവൂർ :-മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് (85 ) (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ) നിര്യാതനായി . ഭാര്യ : ഒ.പി ആമിന ഒടുപാറ, മക്കൾ : സാബിറ, സുഹറ , അബ്ദുൽ നാസർ (ഫുജൈറ), സാ…
അനുമോദിച്ചു: നരിക്കുനി: - പ്ലസ് ടു പരീക്ഷയിൽ 1200/1200( ഫുൾ മാർക്ക്) വാങ്ങി നരിക്കുനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ DEVNANDA.B (D/O ബിനീഷ് കെ. കെ & Dr സീന …
മേണങ്ങൽ കുമാരൻ അന്തരിച്ചു :- :23-05-2025 പുല്ലാളൂർ :- തച്ചൂർത്താഴത്ത് മേണങ്ങൽ കുമാരൻ (73) നിര്യാതനായി , ഭാര്യ : പ്രേമലത, മക്കൾ : റജീൻ കുമാർ, അശ്വതി റീൻസി, മരുമക്കൾ: സതീഷ്, സുബീഷ്, ലീൻറ്റ, സഹോദര…
' കാരുണ്യത്തിൻ്റെ പുഞ്ചിരി മാഞ്ഞത് നാടിൻ്റെ നൊമ്പരമായി :- മുട്ടാഞ്ചേരി: -പ്രകൃതിക്കായ്.. മാനവനന്മക്കായ്.... ജീവകാരുണ്യത്തിനായ് എന്ന ആശയങ്ങൾ മുൻനിർത്തി കൊണ്ട് കേരളത്തിലെയും കർണ്ണാടക ,തമിഴ്നാട്, ആ…
അനുശോചനം രേഖപ്പെടുത്തി പുന്നശ്ശേരി :- കഴിഞ്ഞദിവസം അന്തരിച്ച കാക്കൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അംഗം ഷീജ ഭായുടെ നിര്യാണത്തിൽ 21-05-2025 ബുധനാഴ്ച പുന്നശ്ശേരി ഗ്രാമസേവാസമിതി വായനശാല ഹാളിൽ അനുശോചനയോഗം ച…
കൊടുവള്ളി :-പറമ്പത്ത്കാവ് കിഴക്കേ തൊടുകയിൽ ചന്തു(88)അന്തരിച്ചു. ശവസംസ്കാരം 12മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: KT സുനി(RJD കൊടുവള്ളി മണ്ഡലം സെക്രട്ടറി),രജീഷ് KT(RJD ഡിവിഷൻ സെക്രട്ടറി),അനിൽകുമാർ,സജീവൻ,…
ചരമം: മുട്ടാഞ്ചേരി: -കെ.ജി.എൻ ട്രസ്റ്റ് ചെയർമാൻ മടവൂർ മുട്ടാഞ്ചേരി വെള്ളിലാട്ട്പറമ്പ് മുഹമ്മദ് ഹാരിസ് ഷാ ഖാദിരിവൽ ചിശ്ത്തി ഗൗസിപീർ സിന്ദാനവാസി ( 67) നിര്യാതനായി , ഭാര്യ : ആയിഷ, മടവൂർ പഞ്ചായത്തിലെ മ…
നന്മണ്ട സബ് ആർ.ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന:-ഏജന്റിൽ നിന്നും കണക്കിൽപ്പെടാത്ത തുക പിടിച്ചെടുത്തു - :- 19.05.2025 നൻമണ്ട - :-നന്മണ്ട സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ ഡ്രൈവിങ് ടെസ്റ്റ…
അസ്സയിൻ ഹാജി പുല്ലാളൂർ : മച്ചക്കുളം കുനിയേടത്ത് അസ്സയിൻ ഹാജി (78) നിര്യാതനായി ,. ഭാര്യ : നഫീസ മടവൂർ, മക്കൾ : അബ്ദുസ്സലാം, ഷഫീഖ് മാസ്റ്റർ (എരവന്നൂർ എ.യു. പി സ്കൂൾ ) സക്കീന, ഷറീന, മരുമക്കൾ : അഷ്റഫ് …
സി ഡി എസ് മെമ്പർ ഷീജാഭായ് അന്തരിച്ചു - പുന്നശ്ശേരി : കാക്കൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് സി.ഡി.എസ് മെമ്പർ തോട്ടത്തിൽ പറമ്പത്ത് ഷീജഭായ് (52) അന്തരിച്ചു, സംസ്ക്കാരം ചൊവ്വാഴ്ച (20/05/25 )രാവിലെ 8 …
ലോട്ടറി കച്ചവടക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി :- 19-05-2025 നരിക്കുനി :-നെടിയനാട് പമ്പ് ഹൗസിന് സമീപം ലോട്ടറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാടികുഴിയിൽ പരേതനായ ചാത്തൻ മാസ്…
നമ്മളുടെ കുട്ടികൾ സുരക്ഷിതർ ആയിരിക്കാൻ.. അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം. വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ല…
ചരമം: എരവന്നൂർ:ആദ്യകാല സി പി എം പ്രവർത്തകനായിരുന്ന കരിമ്പനക്കൽ ചന്തു ക്കുട്ടി (78)നിര്യാതനായി. ഭാര്യ:- പ്രേമ ,മക്കൾ:- പ്രബീഷ് (ഗുഡ് ഷെഡ് വെസ്റ്റ് ഹിൽ), രേഷ്മ, മരുമക്കൾ:- മനീഷ് (പാവങ്ങാട്) ,ബിജിഷ (…
എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി :- 17.05.2025 തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ സര്‍ക്…
ചരമം: നരിക്കുനി: -പൈങ്ങാറ്റമ്മൽ രാഘവൻ( 78) നിര്യാതനായി , ഭാര്യ: സൗമിനി, മക്കൾ : മിനി.താര. ജിഷ്ണു , മരുമക്കൾ : രവീന്ദ്രൻ. (മങ്ങാട് ) ,രക്നകുമാർ (പോലൂർ) , ഷീന ( എരവന്നൂർ ) , സംസ്കാരം ഇന്ന് (17/05/…
ചരമം: പാത്തുമ്മ(67) 17.05.2025 നരിക്കുനി: നെടിയനാട് എളമ്പാലത്ത് പരേതനായ അതൃമാൻ്റ ഭാര്യ പാത്തുമ്മ(67) മരണപ്പെട്ടു. മക്കൾ: സിദ്ധീഖ്, പരേതനായ മനാഫ്, അനീസ് ,സൗദ മരുമക്കൾ, മുനീറ, അബ്ബാസ് , നജ്മ, മയ്യിത…
. അങ്കമാലി അത്താണിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു :- പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ജിജിലിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ ഗുരുതര പരിക…
ചരമം:- മുഹമ്മദ് മടവൂർ : മടവൂർ മുക്ക് ചാലിയിൽ എൻ.കെ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ : ആയിഷ, മക്കൾ : സുനീറ, മുനീർ (കുവൈറ്റ് ), സബീന, സജ്ന, മരുമക്കൾ : ഷഹാന (കരീറ്റിപറമ്പ് ), ലിയാഖത് (താമരശ്ശേരി …
ചരമം:- നരിക്കുനി: വട്ടപ്പാറപ്പൊയിൽ കുണ്ടത്തിൽ മാധവി (88) നിര്യാതയായി , ഭർത്താവ്: പരേതനായ കുണ്ടത്തിൽ രാമൻകുട്ടി, മക്കൾ : വിജയൻ, ജയകുമാർ, വിജയകുമാരി , രമണി, ഗീത,, മരുമക്കൾ: മാധവൻ (പടനിലം), സുരേഷ് -…
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീ…
അമ്പലപ്പാട്:- കഴുത്തുട്ടയിൽ ദേവി ( 81) നിര്യാതയായി. ഭർത്താവ് : പരേതനായ ബാപ്പുക്കുട്ടി, മക്കൾ: ലളിത, വത്സല, പ്രസന്ന (ആശാ വർക്കർ )റീജ,ബിന്ദു (കളക്ഷൻ എജൻ്റ്കുന്നമംഗലം കോപ്പറേറ്റീവ് ബാങ്ക്) മരുമക്കൾ: .…
തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - പുല്ലാളൂർ :-ചേളന്നൂർ പുതിയോത്ത് താഴം മമ്മു ഖദീജ ദമ്പതികളുടെ മകൻ നവാസ് (43) ജോലിക്കിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരണപ്പെട്ടു , വെള്ളിയാഴ്ച വൈകുന്നേരം…
നരിക്കുനിയിൽ വീണ്ടും അതിഥി തൊഴിലാളികൾ മയക്കുമരുന്നുമായി പിടിയിൽ:- നരിക്കുനി: നെല്ല്യേരിത്താഴത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളികൾ വീണ്ടും പിടിയിൽ. ഇന്നലെ വൈകുന്നേരമാണ് സംഭവം താമരശ്ശേരി കോരങ്ങാട്…
ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,മഹാ ശ്രീചക്ര നവാവരണ പൂജയും തുടങ്ങി :- നരിക്കുനി: --ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,മഹാ ശ്രീചക്ര നവാവരണ പൂജയ…
KSSPA നരിക്കുനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി മണ്ഡലം പ്രസിഡൻണ്ട് അനിൽകുമാർ സി കെ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാ കമ്മിറ്റി അംഗം മാധവൻ നായർ യോഗം ഉത്ഘാടനം ചെയ്തു നിയോജ…
' *ചരമം: ആമിന* നരിക്കുനി: - പന്നിക്കോട്ടൂർ പരേതനായ പുനത്തിൽ അമ്മത് കോയയുടെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: മുഹമ്മദ് പുല്ലാളൂർ, അബ്ബാസ് എന്ന മൊയ്തീൻകുട്ടി മുസ്ല്യാർ, അബ്ദുറഹ്മാൻ പുല്ലാളൂർ, …
ചരമം:- നരിക്കുനി: - നെല്ലിയേരിത്താഴം,നരിക്കുനി വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പത്മിനി.കെ 63 നിര്യാതയായി , സഞ്ചയനം:ശനിയാഴ്ച്ച , മക്കൾ :അജയ് ഭാസ്ക്കർ,അമൃത ജയദേവൻ ,മരുമക്കൾ: ജയദേവൻ കാഞ്ഞികാവ…
വഴക്കിനിടെ മകൻ അച്ഛനെ വെട്ടിക്കൊന്നു. :- 08.05.2025 വയനാട്: മകൻ അച്ഛനെ വെട്ടിക്കൊന്നു. വയനാട് എടവകയിലാണ് സംഭവം. എടവക കടന്നലാട്ട് കുന്നില്‍ മലക്കുടി ബേബിയെ (63) മകൻ റോബിനാണ് (37) വെട്ടിക്കൊന്നത്. ഇ…
ഇരുവള്ളൂർ അമ്പലപ്പാട് ചീപ്പാച്ചി കുഴിയിൽ ജാനു (89) അന്തരിച്ചു.
ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് പരിശീലനം :- കോഴിക്കോട് മായനാട്ടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള…
കെഎസ്ആർടിസി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ് പദ്ധതി; ജീവനക്കാർ വിഹിതം നൽകേണ്ടെന്ന് ഗതാഗത മന്ത്രി :- തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് ക…
ബാലുശ്ശേരി: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു) നേതൃത്വത്തിൽ ' ഭീകരതയ്ക്ക് എതിരെ തൊഴിലാളി ഐക്യം' സദസ്സ് സംഘടിപ്പിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് എം …
കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ. :- 06.05.2025 കോഴിക്കോട്: - മയക്കുമരുന്ന് വേട്ടയില്‍ പെണ്‍കുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ…
ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,മഹാ ശ്രീചക്ര നവാവരണ പൂജയും മെയ് 8 ,9 ,10 തിയ്യതികളിൽ :- നരിക്കുനി: --ഒഴുത്തണ്ണൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ,മഹാ ശ്…
102 - വയസിൽ നിര്യാതനായി :- പുല്ലാളൂർ : തട്ടാരി പറമ്പത്ത് ആലി (102) നിര്യാതനായി , മക്കൾ : ഉസ്മാൻ കോയ, ഹുസൈൻ കുട്ടി, അബ്ദുൽ അസീസ് , അഷ്റഫ് ടി.പി, പാത്തുട്ടി, മൈമൂന,പരേതയായ മറിയക്കുട്ടി, മരുമക്കൾ : …
'' വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകിയ അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ:- 05.05.2025 പത്തനംതിട്ട | വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷയെഴുതാനെത്തിയ സംഭവത്തിൽ അക്ഷയ സെന്റര്‍ ജീവനക…
ചരമം:- പാലത്ത്:- ചെറുവത്ത് അജിത (54) (CPI(M) പാലത്ത് മുൻ ബ്രാഞ്ച് അംഗം നിര്യാതയായി. ഭർത്താവ്: സി.സുധീർ(CPlM പാലത്ത് ബ്രാഞ്ച് അംഗം, വയർമാൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി & സംസ്ഥാന ട്രഷറർ, CITU ജ…
ചരമം:- പാലത്ത്: കൊല്ലരുകണ്ടിയിൽ ബാപ്പുക്കുട്ടി(80) നിര്യാതനായി. റിട്ടയേർഡ് ടൗൺ പ്ലാനിംഗ് ജീവനക്കാരനായിരുന്നു ,ഭാര്യ: വിമല, മക്കൾ: ബബിൽ, ബബിത, മരുമക്കൾ: മനോജ് കുമാർ, അജ്ഞന, സഹോദരങ്ങൾ: ദേവി, ലക്ഷ്മി,…
ചരമം:- നരിക്കുനി: -പാലങ്ങാട് കാരക്കുന്നുമ്മൽ താമസിക്കും തോണിയോട്ട് പുറായിൽ സുനിത (52) നിര്യാതയായി. അച്ഛൻ: ടി പി കോരൻ, അമ്മ :-പരേതയായ പെണ്ണുക്കുട്ടി, സഹോദരി: മിനി. സഞ്ചയനം :-വ്യാഴാഴ്ച,
നെടിയനാട് ബദ്രിയ്യ ഗ്രാറ്റോണിയത്തിന് പ്രൗഢതുടക്കം നരിക്കുനി | നെടിയനാട് സി അബ്ദുറഹ്മാന് മുസ്ലിയാരുടെ നാമധേയത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന നെടിയനാട് ബദ്രിയ്യയുടെ ഗ്രാറ്റോണിയം സമ്മേളനങ്ങള്‍ക്ക് പ്രൗ…
സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു :- :02-05-2025 തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന…
നരിക്കുനിയിൽ 4 വർഷം കൊണ്ട് 3 പഞ്ചായത്ത് പ്രസിഡണ്ട്:- നരിക്കുനി:വികസനം മുരടിച്ച നരിക്കുനി ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ യുഡിഎഫ് ഭരണസമിതിയിലെ മൂന്നാമത്തെ പ്രസിഡന്റ് ടി കെ സുനിൽ കുമാ…
ചരമം: പുല്ലാളൂർ :-കോഴിപ്പറമ്പത്ത് മീത്തൽ സന്തോഷ് 54 നിര്യാതനായി, അമ്മ സത്യഭാമ, ഭാര്യ അനില കുമാരി , മക്കൾ :-സൗരവ് , സായൂജ്, സഹോദരങ്ങൾ:- , സാദാമിനി, റീന
ചരമം കണ്ടോത്ത് പാറ ചെമ്പ്രോൽ മീത്തൽ മറിയ 83 നിര്യാതയായി. ഭർത്താവ് രായിൻ കുട്ടി മക്കൾ മുഹമ്മദ് യൂസ്റഹോട്ടൽ കണ്ടോത്ത്പാറ, ഹമീദ്, ബഷീർ, ഹാജറ, മരുമക്കൾ റഹിമാബി (ചെറുകുളം) റാബിയ (തലയാട്) ബുഷറ (വെള്ളച്ചാ…
Social Plugin