ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച…
വയനാട്ടിലേക്ക് അക്ഷര സാംസ്ക്കാരിക വേദിയുടെ സഹായ വണ്ടി പുറപ്പെടുന്നു. ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിൻ, ബെഡ് ഷീറ്റ്, തുടങ്ങിയ ആവശ്യ സാധനങ്ങൾ നൽകാൻ കഴിയുന്നവർ ദയവായി ബന്ധപ്പെടുക ഫോൺ:9847735823; 963…
ചരമം:- നരിക്കുനി: -കാവുംപൊയിലിൽ തെക്കുംവീട്ടിൽ കോരപ്പൻ (82) അന്തരിച്ചു.(നരിക്കുനി ഓട്ടോ ഡ്രൈവർ ബാബു (പപ്പടം) പിതാവാണ്
ചരമം:- ഇയ്യാട് :-അത്തിക്കോട്ടു അസീസ് മാസ്റ്റർ( 66)മരണപെട്ടു, മയ്യിത്ത് നമസ്ക്കാരം(30/07/26) ചൊവ്വാഴ്ച 1 മണിക്ക് അത്തികോട്ടു ജുമാ മസ്ജിദിൽ വെച്ച് നടക്കും, മക്കൾ -അബ്ദുൽ ഖയ്യും, യൂനുസ്, ഹബീബ ,
വാണിയൻചാലിൽ സക്കീന നിര്യാതയായി:- 29-07-2024 മടവൂർ: വാണിയൻചാലിൽ സക്കീന (42) നിര്യാതയായി. ഭർത്താവ് : നേറങ്ങൽ അബ്ദുൽ റഷീദ് മകൻ : മുർഷിദ്.
വയനാട്ടിലേത് വൻ ദുരന്തം; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ എട്ട് മരണം, കാണാതായവര്‍ക്കായി തെരച്ചിൽ, കണ്ട്രോള് റൂം, വയനാട് :- മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉര…
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി :- കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അ…
ചരമം:- ഇരുവള്ളൂർ :-അരയൻ കുളങ്ങര പൊയിലിൽ കോയക്കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി കൊല്ലരുക്കണ്ടിയിൽ. മക്കൾ: അബ്ദുൾ അസീസ്, ഇസ്മാഈൽ, പരേതനായ സുലൈമാൻ, സുബൈദ, മുഹമ്മദ്, സുലൈഖ. മയ്യത്ത്…
ചരമം:- കുഞ്ഞാമിന ഹജ്ജുമ്മ മടവൂർ: കറുത്തേടത്ത് പരേതനായ ബീരാൻ ഹാജിയുടെ മകളും മടവൂർ അരങ്കിൽ ത്താഴം കുന്നമ്പലത്ത് അബ്ദുൽ അസീസ് മാസ്റ്ററുടെ ഭാര്യയുമായ കുഞ്ഞാമിന ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: സലീ…
ചരമം:- പാലങ്ങാട് :-എളേത്ത് ബാലൻ ( 75 ) നിര്യാതനായി ,ഭാര്യ :ജാനു, - മക്കൾ'' 'ബീജീഷ് ; ബിജി , മരുമക്കൾ :-ശ്രീലേഷ് (ചേളന്നൂർ ),അഭിഷ (എളേറ്റിൽ ), സഞ്ചയനം :- ബുധനാഴ്ച ,
കാക്കൂർ : വടക്കേടത്ത് പ്രഭാകരൻ (68) (കെഎസ്ആർടിസി റിട്ട: സ്റ്റേഷൻ മാസ്റ്റർ) അന്തരിച്ചു. ഭാര്യ : മാലതി സി ടി (റിട്ട. അദ്ധ്യാപിക ജി.യു പി സ്ക്കൂൾ ഇരുവള്ളൂർ)., മക്കൾ: അപർണ്ണ (ICDS സൂപ്പർവൈസർ, കാക്കൂർ…
കാക്കൂർ': മെഗാ മെഡിക്കൽ ക്യാമ്പ് കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച മെഗാമെഡിക്കൽ ക്യാമ്പ് *ഡോ ടി പി മെഹ്റൂരാജ്* ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് സി പി വിശ്വനാഥൻ നായർ അധ്യക്ഷതവഹിച്ചു …
കാക്കൂർ: രാരോത്ത് കുനിയിൽ കൃഷ്ണൻകുട്ടി (73- റിട്ട. കസ്റ്റംസ് ) അന്തരിച്ചു. ഭാര്യ: ലക്ഷ്മി മക്കൾ:ലിഷ (കലക്ടറേറ്റ്, കോഴിക്കോട്), അശ്വതി (വില്ലേജ് ഓഫീസ്, നന്മണ്ട) മരുമക്കൾ: അമലേഷ് (പി.ഡബ്ല്യു.ഡി., ക…
ചരമം. കണ്ടോത്ത് പാറ:- അടുക്കത്തിന്മേൽ കമല (64 )നിര്യാതയായി.ഭർത്താവ് പരേതനായ സുരേന്ദ്രൻ . മക്കൾ ജിസ്ന , പരേതനായ ജയേഷ്. സഹോദരങ്ങൾ ശ്രീധരൻ ,ഉഷ, ജാനകി . പരേതരായ രാഘവൻ , ഭരതൻ , മരുമകൻ. ഗിരീഷ് (കോറോത്ത്…
കല്ലുമായി വന്നലോറി തലകീഴായ മറിഞ്ഞു ഡൈവ്രർ അൽഭുതകരമായ രക്ഷപ്പെട്ടു. ചേളന്നൂർ: എഴേ ആറ് കണ്ണൻകാവ് അങ്കണവാടി റോഡിലൂടെ മുകളിലേക്ക് ലോറി യുടെ വീതി മാത്രമുള്ള റോഡിലേക്കു കയറ്റുന്നതിനിടെ റോഡ്സൈഡ് ബെൽറ്റടക്…
വില്ലേജ് ഓഫീസും ,പഞ്ചായത്തും തമ്മിൽ വാശി മൂലം വെള്ളക്കെട്ട് മാറിയില്ല: നരിക്കുനി: വില്ലേജ് ഓഫീസും ,പഞ്ചായത്തും തമ്മിൽ വാശി മൂലം വെള്ളക്കെട്ട് മാറിയില്ല: വില്ലേജ് ഓഫീസിന് മുമ്പിലെ വെള്ളക്കെട്ട് മൂലം…
നരിക്കുനി ഗ്രാമപഞ്ചായത്തും കിരണം പാലങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സിപി ലൈല അധ്യക്ഷത വഹിച്ചു …
കൊടുവള്ളി: കൊടുവള്ളി: കൊടുവള്ളി ടൗണില്‍ വൈദ്യുതി തൂണില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. രാവിലെ 11 മണിയോടെയാണ് എംപിസി ജങ്ഷനിലെ വൈദ്യുതി തൂണില്‍ തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്…
കേന്ദ്ര ബജറ്റ:കേരള പ്രവാസി സംഘം പ്രതിഷേധിച്ചു. കോഴിക്കോട്: കന്ദ്രബജറ്റില് കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായനികുതി ഓഫീസിനുമുന്പില് കേരള പ്രവാസി സംഘം പ്രവര്‍ത്തകര…
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2024-2025 ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ച് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് . ചേളന്നൂർ ബ്ലോക്കിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2024-25 ബ്ലോക്ക് തല ശില്പശാല കിലയുടെ…
പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു :- ഉദ്യോഗാര്‍ത്ഥികളേ സ്വാഗതം ചെയ്ത് കേരള പബ്ലിക് സർ…
കൊളക്കാടൻ മൂസ ഹാജി മരണപ്പെട്ടു. 24.07.2024 മുക്കം: ചെറുവാടിയിലെ പൗരപ്രമുഖനും,കൊളക്കാടൻ ബസ്സുകളുടെ ഉടമയും, നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും, നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാ…
നദിയ്ക്കടിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെ; 18 അംഗ മുങ്ങൽ വിദഗ്ധർ പുഴയിലേക്ക് :- 24-07-2024 ഷിരൂർ: ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് സ്ഥിരീകരിച്ചു. ലോറി നദിയില്നിന്ന…
പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. 24-07-2024``` കൽപ്പറ്റ :പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് ശോഭാസ് കമ്ബനിയുടെ പുളി മിഠായി…
കാക്കൂർ: ഈന്താട് ചെത്തിൽ മീത്തൽ ബാലകൃഷ്ണൻ (74) അന്തരിച്ചു. മതാപിതാക്കൾ : പരേതരായ താമു , മാളു. ഭാര്യ: സുമതി, മക്കൾ: ഗിരീഷ്കുമാർ, സുബിഷ, മരുമക്കൾ: ഷൈജു ( ചെത്ത് കടവ്) , അനസ്യ (ചേന്ദമംഗലൂർ), സഹോദരങ്…
നിര്യാതയായി. V. N. ശുശീല(68). പുന്നശ്ശേരി :- കുന്നുമ്മൽ പരേതനായ സദാനന്ദൻ മാസ്റ്ററുടെ ഭാര്യ V. N. ശുശീല(68) നിര്യാതയായി ,. മക്കൾ : പരേതയായ അനു (തൊട്ടിൽ പ്പാലം), അരുൺ. സംസ്കാരം നാളെ ( 24/07/24)(ബുധ…
ചരമം :- നെല്ലാംകണ്ടി :-തറമ്മൽ അബൂബക്കർ മരണപ്പെട്ടു(കിങ്ങിണി ഫാൻസി ), മയ്യിത്ത് നമസ്കാരം 23/07/24 ചൊവ്വാഴ്ച 1:30ന് ഉരുളികുന്ന് ജുമാ മസ്ജിദിൽ നടക്കും ,
ചരമം:- മടവൂർ :- കൊട്ടക്കാവയൽ കോട്ടക്കൽ ബഷീർ (മടവൂർ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ഷക്കീലയുടെ ഭർത്താവ് ) മരണപ്പെട്ടിരുന്നു. പിതാവ്: ആലിക്കുട്ടി കോട്ടക്കൽ, മാതാവ്: ആയിശക്കുട്ടി, മക്കൾ: ബിൻസിയ, നാദിയ, …
എന്താണ് നിപ വൈറസ്? ചില പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന RNA വൈറസ് ആണ് നിപ. 1999 ൽ മലേഷ്യയിലെയും, സിംഗപ്പൂരിലെയും പന്നി വളർത്തുകാരിലായിരുന്നു ആദ്യ വൈറസ് ബാധ. നിപ വൈറസ് ശരീരത്ത…
ചരമം പൊയിലിൽ രാജു നരിക്കുനി: കണ്ടോത്തുപാറ :-പൊയിലിൽ രാജു (47 ) നിര്യാതനായി, ഭാര്യ :-ശരണ്യ, …
ശൈഖുനാ പാറന്നൂർ ഉസ്താദ് ഉറൂസ് മുബാറക്ക് പ്രൗഢമായി നരിക്കുനി: ഒരു പുരുഷായുസ് മുഴുവൻ ദീനി സേവനത്തിനായി മാറ്റിവെച്ച പ്രഗൽഭ പണ്ഡിതനും സൂഫിവര്യ നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖജാഞ്ചിയുമായിരുന്ന ശൈഖുനാ…
പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് അറ്റകുറ്റപ്പണി. പ്രവർത്തി ടെൻഡർ ചെയ്തു. നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിലെ അറ്റകുറ്റപ്പണികൾക്കായി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന…
22/07/24 ഉച്ചക്ക് 12നകം അർജുനെ കണ്ടെത്തണം;ഇല്ലെങ്കിൽ കർണാടകയിലെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും :- മുന്നറിയിപ്പുമായി ലോറി അസോസിയേഷൻ :-:- …
പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു_ :- 20-07-2024 _ എളേറ്റിൽ വട്ടോളി: - പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. എളേറ്റില്‍ വട്ടോളി സ്വദേശി ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്…
1040 ഒഴിവുകൾ, ആകർഷകമായ ശമ്പളം; എസ്ബിഐയിൽ വിവിധ തസ്തികകളിൽ നിയമനം, ഇപ്പോൾ അപേക്ഷിക്കാം :- …
ചാന്ദ്രദിന ശില്പ ശാല: - ചേളന്നൂർ :-ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രം ലക്ഷ്യയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചാന്ദ്രദിന ശില്പശാല എൻ. ഐ .ടി . ഫിസിക്സ് വിഭ…
തെങ്ങ് വീണ് എച്ച് ട്ടി വൈദ്യുത തൂൺ ഒടിഞ്ഞു. :- 21.07.2024 നരിക്കുനി: നെടിയനാട് എരഞ്ഞിയിൽ ഭാഗത്ത് നരിക്കുനി കെഎസ്ഇബി സെക്ഷന്‍ കീഴിലുള്ള വൈദ്യുത ലൈനിൽ തെങ്ങ് വീണ് PV 46 ൽ എച്ച് ട്ടി വൈദ്യുത തൂൺ ഒടി…
ചരമം:- :21-07-2024 നരിക്കുനി :-പാറന്നൂർ വെള്ളച്ചാലിൽ പരേതനായ റഷീദിന്റെ ഭാര്യ ജമീല(52) മരണപ്പെട്ടു, അസുഖബാധിതയായി കുറച്ച് കാലമായി ചികിത്സയിലായിരുന്നു , മയ്യത്ത് നമസ്കാരം ഇന്ന് (21/07/24) ഞായർ രാത…
സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന അഷ്മിൽ ഡാനിഷ്(14) മരിച്ചു :- 21.07.2024 സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ…
എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന് ക്യാമ്പ് 29 ന് വടകരയിൽ :- കോഴിക്കോട്: കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ…
ചരമം: ഹുസൈൻ മാസ്റ്റർ. 20.07.2024 *നരിക്കുനി*: - അറബിക്ക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയായിരുന്ന വി.കെ.സി അസ്സൈൻ മാസ്റ്റർ(77) നിര്യതനായി, ദീർഘ കാലം അദ്ധ്യാപകനായി വിവിധ സർക്കാർ സ്ക…
ചരമം:- മടവൂർ: -രാംപൊയിൽ കുളങ്ങര കാർത്ത്യായനി (85) നിര്യാതയായി , ഭർത്താവ് :-പരേതനായ കോരപ്പൻ , സഹോദരൻ :-ഭാസ്കരൻ പരലാട്ടുമ്മൽ , മക്കൾ : കോമള, പ്രകാശിനി, പീതാംബരൻ , മരുമക്കൾ : ഭാസ്കരൻ, പരേതനായ വിജയൻ,…
കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി നിര്യാതയായി: 19-07-2024 പന്നൂർ: -കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി (63) നിര്യാതയായി. ഭർത്താവ് ,കുമാരൻ (Rtd KSRTC) . മക്കൾ .രജീഷ് കുമാർ,രസിജ , രതിഭ മരു…
കര്‍ണാടക മണ്ണിടിച്ചില്‍; കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും ഒഴികിപ്പോയിരിക്കാമെന്ന് സംശയം:- വെള്ളി …
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആത്മഹത്യ ചെയ്തു - : 19-07-2024 മാനന്തവാടി: എടവക പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയും എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിച്ച…
ഇനി മുതൽ കെഎസ്ഇബി ഓഫീസുകളില്‍ വിളിച്ച് തെറി പറയുന്നവരും ,ഓഫീസിലെത്തി ബഹളമുണ്ടാക്കുന്നവരും ആപ്പിലാവും :- തിരുവന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. …
ചരമം പുന്നശ്ശേരി: ഒറ്റക്കണ്ടത്തിൽ പക്കർ (74) മരണപ്പെട്ടു. പുന്നശ്ശേരിയിൽ ദീർഘ കാലം കച്ചവടക്കാരനായിരുന്നു. ഭാര്യ സുബൈദ. മക്കൾ: ഷമീം, ശൈമിലത്ത്. മരുമക്കൾ. നൗഷാദ്, ദിൽഷ.
ചരമം: നരിക്കുനി: -ഒടുപാറക്കപ്പൊയിൽ പരേതനായ കുഞ്ഞമ്മുഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(92) നിര്യാതയായി , . മക്കൾ: ഒപി മൊയ്തീൻകുട്ടിമാസ്റ്റർ (റിട്ടയേർഡ് HM നെടിയനാട് GLP സ്കൂൾ), പരേതയായ ആയിശ മെഴുവങ്ങൽ , ഒ…
മടവൂർ : രാപൊയിൽ പേനക്കാവിൽ സുലൈമാൻ (68) നിര്യാതനായി. ഭാര്യ : ആയിഷ മക്കൾ : റജീന ,ഹസീന ഷബീന, റസീന, മരുമക്കൾ : ഉമ്മർ (കൊട്ടക്കാവയൽ), ഹസ്സൻകോയ (പാറോപ്പടി), നിഷാദ് (കൊട്ടക്കാ വയൽ), അബ്ദുൽ റഹീം (ചോലക്ക…
വീടിന് മുകളില്‍ മരം വീണു നരിക്കുനി | കനത്ത കാറ്റിലും വീടിന് മുകളില്‍ മരം വീണ് അപകടം. പുല്ലാളൂര്‍ ചെറുവലത്ത് മീത്തല്‍ മുഹമ്മദ് സഅദിയുടെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ…
പുല്‍പ്പള്ളി: തിരുവല്ലയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വയനാട്ടിലും സമാന സംഭവത്തില്‍ യുവാവ് മരിച്ചു. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ സുധന് (32) ആണ് മരിച്ചത്. വയലിലൂടെ വീട്ടില്‍ വര…
ആസിഫ് അലിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ മടിച്ച് രമേഷ് നാരായണ്‍; ജയരാജിനെ വിളിച്ച് പുരസ്കാരം മാറ്റി വാങ്ങി; :- 16-07-2024 കൊച്ചി: എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന…
കാക്കൂർ: ഈന്താട് മേലെ പുനത്തിൽ മീനാക്ഷി അമ്മ (87) അന്തരിച്ചു. മകൻ: ശശീന്ദ്രൻ (കെ.ആർ.എസ്. മുൻ ജീവനക്കാരൻ ) മരുമകൾ: ശോഭന (അത്തോളി) സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ, പരേതരായ ശ്രീധരൻ നായർ, ബാലൻ നായർ സഞ്ചയനം…
ശക്തമായ മഴ; കാരശ്ശേരിയിൽ സംരക്ഷണ ഭിത്തി തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍ :- 16.07.2024 മുക്കം: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് രണ്ട് വീടുക…
കോഴിക്കോടും ,വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി :- ,അതിതീവ്രമഴയുടെ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ 17/07/24 ബുധനാഴ്ച അവധി പ്രഖ്യാപിച…
സഹപാഠിക്കൊരു സമ്മാനം നാളെ ബോബി ചെമ്മണൂർ താക്കോൽ കൈമാറും ➖➖➖➖➖➖➖➖➖ മടവൂർ :ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ വീടില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അധ്യാപകരും വിദ്യാർത്ഥികളും മാനേജ്മെൻ്റും പി …
Social Plugin