1/7/25 ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു - ഇന്ന് മുതൽ 31 വരെ അപേക്ഷിക്കാം :- :കോഴിക്കോട് ജില്ലയില്‍ ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 1 മുതല്‍ 31 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍…
ചേളന്നൂരിലെ വാഹനാപകടം: 30.06.2025 ചേളന്നൂർ: ചേളന്നൂരിലെ 9/5ൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും തമ്മിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര…
മുഹമ്മദ് മടവൂർ : കണിയാടത്ത് മുഹമ്മദ് (73) നിര്യാതനായി. പരേതരായ കണിയാടത്ത് അബുവിന്റെയും മറിയയുടെയും മകനാണ്. ഭാര്യമാർ നഫീസ,സഫിയ. മക്കൾ : ജലീൽ (ബഹ്റൈൻ), ഷാനവാസ് തെറ്റുമ്മൽ (ദുബൈ), സൈഫുന്നിസ (അധ്യാപ…
നിര്യാതയായി:- സൈനബ ഹജ്ജുമ്മ, മടവൂർ :--രാംപൊയിൽ ആലും കണ്ടിയിൽ പരേതനായ മടവൂർ എയു പി സ്കൂൾ റിട്ട: അധ്യാപകൻ എം എം അബ്ദുള്ള മാസ്റ്ററുടെ ഭാര്യ സൈനബ ഹജ്ജുമ (81) മരണപ്പെട്ടു. മക്കൾ: ഫാത്തിമ, നഫീസ ( മടവൂർ മ…
ജോലിക്ക് പോകവേ വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് മരണപ്പെട്ടു: - 29.06.2025 ചേളന്നൂർ: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചേളന്നൂർ വള്ളുവപ്ര മീത്തൽ ഫാസിലിന്റ…
കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു :- 29.06.2025 കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട്ട് കെട്ടിടനിർമ്മാണ ത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു.…
കോഴിക്കോട് താമസിച്ച ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് വയനാട്ടിൽ വെച്ച്; രണ്ടുദിവസം ക്രൂരമായി മർദിച്ചതായി പൊലീസ്:- :29-06-2025 കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയിൽ വെച്…
ചരമം:- പി സി പാലം :- ഊരാളിക്കണ്ടിയിൽ മീനാക്ഷി അമ്മ (87) നിര്യാതയായി ,ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ , മക്കൾ : കമലാക്ഷി (റിട്ട ഖാദി ബോർഡ് ), പുഷ്പവല്ലി, സുലോചന, പ്രസന്ന. മരുമക്കൾ. , ഉണ്ണി നായർ, സത്…
പാവട്ടിക്കുന്ന് കോളനി അരീക്കൽ മീത്തൽ ഗാന്ധി റോഡ് ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം :- നരിക്കുനി: -ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാവട്ടിക്കുന്ന് കോളനി അരീക്കൽ മീത്തൽ ഗാ…
ചരമം മടവൂർ :-മുട്ടാഞ്ചേരി പുതിയേടത്ത് രാജൻ (68) അന്തരിച്ചു. ഭാര്യ: വത്സല (പരപ്പൻ പൊയിൽ). മക്കൾ:- രഹിന (ഹൗസിംങ്ങ് സൊസൈറ്റി കാരന്തൂർ), പരേതയായ രഹില, മരുമകൻ: ബിപിൻ (കാരന്തൂർ).സഹോദരങ്ങൾ:- പ്രഭാകരൻ , പത…
പാലോളിത്താഴം :- പാറന്നൂർ ടി കെ സി അലി ഹാജി (85) മരണപ്പെട്ടു. ഭാര്യ: ആയിശ മക്കൾ: അബ്ദുൽ അസീസ്, സിദ്ദീഖ്, അബ്ദുൽ നാസർ, നൗഷാദ്, സീനത്ത്, റസീന മരുമക്കൾ: ഫ്രിജില, ഷറീന, ഫാസില, റഷീദ, ഇസ്മഈൽ കിനാലൂർ, റഷീ…
കാക്കൂർ 11 ആം മൈൽ മായങ്ങൾ മീനാക്ഷി അമ്മ (90) നിര്യാതയായി .ഭർത്താവ് പരേതനായ വാഴയിൽ കൃഷ്ണൻ മാസ്റ്റർ. മക്കൾ സുധാകരൻ, ഗീത , ഇന്ദുമതി ,ബാബുരാജ് (റിട്ട:കേരള ബാങ്ക് കോഴിക്കോട്) മരുമക്കൾ ശ്രീനിവാസൻ കക്കോടി…
ആസ്യ മടവൂർ : പരേതനായ പൂളോട്ടുമ്മൽ അബൂബക്കർ എന്നവരുടെ ഭാര്യ ആസ്യ (85) നിര്യാതയായി. മക്കൾ : മുഹമ്മദ്, ഹംസ (ബാലുശ്ശേരി ഗവ : ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ) ഷുക്കൂർ, പരേതരായ അബ്ബാസ്, ഫാത്തിമ, മരുമക്കൾ : അ…
ഒന്പതാംക്ലാസുകാരിയുടെ മരണം; രണ്ട് അധ്യാപകരെക്കൂടി പുറത്താക്കി :- പാലക്കാട്: ശ്രീകൃഷ്ണപുരത്തെ സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് സ്കൂളിലെ ഒന്പതാംക്ലാസുകാരിയുടെ മരണത്തില്‍ രണ്ട് അധ്യാപകരെക്കൂടി പുറത്ത…
മാസപ്പിറവി ദൃശ്യമായില്ല , മുഹറം 1 ശനിയാഴ്ച :- :26-06-2025 കോഴിക്കോട് : ദുൽഹിജ്ജ 29 ഇന്ന് (മേയ് 27) ചൊവ്വാഴ്ച മുഹറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച (ജൂൺ 2…
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; മന്തിക്കും ,ബിരിയാണിക്കും പാതി വിലയ്ക്ക് നൽകുന്ന 100 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി :- 26.06.2025 കോഴിക്കോട്: മന്തി ,ബിരിയാണി ഉണ്ടാക്കാൻ ഹോട്ടലുകളിലും…
കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ 26-06-2025 …
കർഷക സംഘം നരിക്കുനി മേഖലാ സമ്മേളനം 2025 ജൂലായ് 6 ന് കൽക്കുടുമ്പിൽ :- നരിക്കുനി: - കർഷക സംഘം നരിക്കുനി മേഖലാ സമ്മേളന സ്വാഗത സംഘ രൂപീകരണം കൽകുടുമ്പിൽ ഏരിയാ കമ്മറ്റി അംഗം പി സി രവീന്ദ്രൻ ഉൽഘാടനം ചെയ…
വൈദ്യുത അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിച്ചവർക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഏഴ് വയസുകാരി ലെനിക എശാൽ :- 26-06-2025 ഓമശ്ശേരി : വൈദ്യുത ലൈൻ പൊട്ടി വീണത് അറിയാതെ സ്പർശിച്ച് അപകടത്തിലായ പന്ത…
വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം; (മുഖ്യമന്ത്രി) 26.06.2025 തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന് നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി…
കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന് രാജ അന്തരിച്ചു :- 26.06.2025 കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത…
മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. :- 26 06 2025 കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വോർക്കാട് നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെൽവി…
പേരാമ്പ്രയില്‍ ആയൂര്‍വേദ മസാജ് കേന്ദ്രത്തിൻ്റെ മറവില്‍ പെണ്‍വാണിഭം ; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര് കസ്റ്റഡിയില്‍ :- കോഴിക്കോട്: -പേരാമ്പ്ര മസാജ് സെൻ്ററില്‍ പൊലീസ് റെയ്ഡ്.എട്ട് പേർ അറസ്റ്റി…
ഒറ്റരാത്രിയിൽ 100 മില്ലിമീറ്റർ 25.06.2025 കൽപ്പറ്റ:-കനത്ത മഴയിൽ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിൽ. ചൂരൽമലയിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തം വിതച്ച മുണ്ടക്കൈ,…
ചരമം:- മജീദ് 25-06-2025 എളേറ്റിൽ വട്ടോളി :- മഞ്ഞളാം പൊയിൽ മജീദ് മരണപ്പെട്ടു. ദീർഘകാലം എളേറ്റിൽ വട്ടോളിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു, മയ്യിത്ത് നമസ്കാരം 26/06/25 (വ്യാഴം) രാവിലെ 9 മണിക്ക് കാഞ്ഞി…
ചരമം:- നരിക്കുനി: വരിങ്ങിലോറമല കളരിക്കണ്ടത്തിൽ ഒതേനൻ ( 83 ) നിര്യാതനായി , ഭാര്യ:- മാണിക്യം, മക്കൾ: സുമതി, വിജയൻ, സന്തോഷ്, പരേതയായ ഷൈനി. മരുമക്കൾ:- ഷീബ, ബിജില, ചെറിയേക്കൻ, മോഹനൻ. സംസ്കാരം (26/06/25)…
കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് യുവാവ് മരിച്ചു; 25.06.2025 തൃശ്ശൂർ :-കാറളം ചെമ്മണ്ടയില്‍ കുളിമുറിയുടെ ചുമരിടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി…
വി.എസ് അച്യുതാനന്ദന് ഐ സിയുവിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരം :- :25-06-2025 തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ചികിത്സയിൽ തുടരുന്നു. നിലവിലെ ആ…
പുല്ലാളൂർ :- കോയാലി മുക്ക് എടവലത്ത് മീത്തൽ അൻസിഖിൻ്റ മകൾ ആയിഷ സൻഹ കെ പി ( 7 ) നിര്യാതയായി ,പുല്ലാളൂർ നോർത്ത് എ എൽ പി സ്ക്കൂൾ വിദ്യാർത്ഥിനിയാണ് ,മയ്യത്ത് നമസ്ക്കാരം (25/06/25) ബുധനാഴ്ച വൈകു 4.30…
റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചു; ചികിത്സയിലിരുന്ന നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു - :- 25-06-2025 തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവ…
ടിപ്പർ വാഹനങ്ങൾ റോഡിലിറങ്ങേണ്ട സമയക്രമം നിശ്ചയിച്ചു :- കോഴിക്കോട്: സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്…
വൈദ്യുതി വേലി നിര്‍മിക്കാന്‍ പ്രത്യേക അനുമതി വേണം; വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റം :- …
' ചരമം:- മടവൂർ :-ഓങ്ങോറ താഴത്ത് ശ്രീധരൻ (69) നിര്യാതനായി , ഭാര്യ: പരേതയായ പുഷ്പ , മക്കൾ: ശ്രീനിഷ്, പ്രിയേഷ്(സി ആർ പി എഫ്),മരുമകൾ:- നീതു , സഹോദരങ്ങൾ: ,മഹിതകുമാർ,ചന്ദ്രമതി.പരേതനായ രവീന്ദ്രൻ,
സൗജന്യ സിസിടിവി ക്യാമറ ഇന്സ്റ്റളേഷന് ആന്‍ഡ് സര്‍വീസിങ് പരിശീലനത്തിന് അപേക്ഷിക്കാം :- കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 13 ദിവസത്തെ സൗജന്യ സിസിടിവി ക്യാ…
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ( ഇന്ന്) 23/06/25 കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവില്‍ ടീച്ചര്‍, സൈക്കോളജിസ്റ്റ്, കാഷ്യര…
ആശമാർക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ :- തിരുവനന്തപുരം: ആശാവർക്കർ എന്നറിയപ്പെടുന്ന അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യ…
ചക്കാലക്കൽ എച്ച് എസ് എസിലെ ഉന്നത വിജയയികളെ അനുമോദിച്ചു ----------------------- മടവൂർ : എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ചക്കാലക്കൽ ഹയർസെക…
മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി വേണം: നരിക്കുനി: മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി വേണമെന്ന് മാപ്പിളപ്പാട്ട് ആസ്വാദക സമിതി ( മാസ്) പ്രവർത്തക സംഗമം ആവശ്യപ്പെട്ടു ,മാസ് പ്രവർത്തക സംഗമവ…
ചരമം: കുട്ടമ്പൂർ: കുയ്യൊടിയിൽ പരേതനായ അഹമ്മദ് മുസ് ലിയാരുടെ ഭാര്യ കുയ്യൊടിയിൽ ആമിന (78) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (അസിസ്റ്റൻ്റ് എഞ്ചിനീയർ KSEB കാക്കൂർ), ജഹഫർ, ആസ്യ ഒടുപാറ, അഫ്സത്ത് കത്തറമ…
ചരമം:- നരിക്കുനി: -കൽക്കുടുമ്പ് :- സി പി ഐ (എം) കൽക്കുടുമ്പ് ബ്രാഞ്ച് അംഗം റുബീന മൻസിൽ (മുണ്ടപുറത്ത് ) കോയമോൻ (68) അന്തരിച്ചു ,ഭാര്യ:-സുരയ്യഫാത്തിമ ,മക്കൾ:-റംഷീന,റുബീന ,റംഷീദ് (സി പി ഐ (എം) കൽക്കു…
കോഴിക്കോട്: പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു. വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി (54) ആണ് മരിച്ചത്. പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിൽ…
''ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക് 19/06/ 2025 ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക്…
ഇശൽ സന്ധ്യയും ,അവാർഡ് ദാനവും നാളെ (20/06/25) , നരിക്കുനി: - മാപ്പിളപ്പാട്ട് ആസ്വാദകരുടെ കൂട്ടായ്മയായ മാസ്(മാപ്പിളപ്പാട്ട് ആസ്വാദക സമിതി) യുടെ ഇശൽ സന്ധ്യയും ,അവാർഡ് ദാനവും ,ആദം നെടിയ നാട് അനുസ്മരണ…
ഫോൺ നമ്പരുകൾ:- മുഖ്യമന്ത്രി Complaint Portal👉181, Electricity Service👉1912, Animal Service👉1962, Police Service👉112,100 , Fire Service👉101, Ambulance Service👉102 , Traffic Police👉103…
അച്ഛന്റെ കൈയ്യില്‍ നിന്നും വീണ് നാലുവയസുകാരന് മരിച്ചു :- 18-06-2025 തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ അച്ഛന്റെ കൈയ്യില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്…
' ചീക്കിലോട് :- അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി സ്വദേശി രഹ്നയാണ് (40) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുന്നത്തറ - തോരായി ജങ…
BEd Admission :- *🎓കേരളത്തിലെ വിവിധ സർവകലാശാലകൾ BEd അപേക്ഷ സമർപ്പണം ആരംഭിച്ചു* ●▬▬▬▬▬▬▬▬ 🔹കാലിക്കറ്റ് സർവകലാശാല 🔸 *അവസാന തിയ്യതി:ജൂൺ 19* 👉🏻 https://admission.uoc.ac.in/admission?pages=bedu 🔹ക…
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. :- 17.06.2025 കൊച്ചി: നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയില്‍ നടക്കു…
കാക്കൂർ:പാവണ്ടൂർ നെല്ലുളികണ്ടി മീത്തൽ ചന്ദ്രൻ ( 65) അന്തരിച്ചു. ഭാര്യ : ഗിരിജ മക്കൾ : അഖിൽ , അതുൽ, അഞ്ജന, അഗിന മരുമക്കൾ : ആർഷ, അൽത്തിന, സുമേഷ് (മേപ്പയൂർ) സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. ബിഎസ്എൻഎൽ)…
' ചരമം:- എരവന്നൂർ:- പീഠംപാറമ്മൻ ചോയിച്ചി(90) അന്തരിച്ചു.സഹോദരങ്ങൾ:-രാമൻകുട്ടി, ജാനു, പെണ്ണുകുട്ടി , പരേതനായ കുഞ്ഞാണ്ടി, Ph :-. 99614 19461
സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യും , 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി ലഭിക്കും. ഈ സർക്കാരിൻ്റെ നാല് വർഷത്തെ കാലയളവിൽ 38,500 കോടി സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി ആകെ അന…
മടവൂരിൽ മിന്നൽ ചുഴലി നാശം വിതച്ചു :- മടവൂർ :- അരങ്കിൽത്താഴം 14ാം വാർഡിൽ വൻ നാശം വിതച്ച് മിന്നൽ ചുഴലി, 16ാം തിയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45ന് അടിച്ച ചുഴലിയിൽ വൻ നാശനഷ്ടങ്ങളുണ്ടായി, 2 വീടുകൾ പൂർണമ…
ചരമം:- ആയിഷുമ്മ മടവൂർ : മേലെ പുനത്തും കുഴിയിൽ പരേതനായ എടക്കാട്ട് അബൂബക്കറിൻ്റെ ഭാര്യ പൊന്നങ്ങര അയിശുമ്മ (90) നിര്യാതയായി. മക്കൾ : മുഹമ്മദ്, ഹംസ, അലി, റുക്കിയ, പരേതരായ ഉമർ കോയ, ഉസ്മാൻ കോയ, അലീമ, റ…
കോഴിക്കോട് ജില്ലയിൽ സ്കൂളുകള്‍ക്ക് നാളെ അവധി :- 15.06.2025 കോഴിക്കോട്: നാളെ (ജൂൺ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധിയാണ്…
കോഴിക്കോട് മെഡിക്കൽ കോളജ് ഒ.പി ടിക്കറ്റ് നാളെ മുതൽ ഓൺലൈനിൽ :- 15.06.2025 കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി ടിക്കറ്റുകൾ നാളെ മുതൽ ഇ-ഹെൽത്ത് വഴി ഓ…
വിദ്യാർത്ഥികൾ നീതിക്കും നന്മക്കും വേണ്ടി നിലകൊള്ളണം -മന്ത്രി പി എ മുഹമ്മദ് റിയാസ് :- എലത്തൂര്‍ നിയോജക മണ്ഡലം 'ടോപ്പേഴ്സ് മീറ്റ്' മന്ത്രി ഉദ്ഘാടനം ചെയ്തു :- കാക്കൂർ :-വിദ്യാർത്ഥികൾ നീതിക്കു…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കാക്കൂർ സ്വദേശി കാക്കൂ പറമ്പത്ത് അബ്ദുൾ ജബ്ബാർ കെ.പി (49) ആണ് മരിച്ചത്. ജബ്രിയയിലെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ക…
മൊയ്തീൻ പുല്ലാളൂർ : എരഞ്ഞോത്ത് മൊയ്തീൻ (74) നിര്യാതനായി. ഭാര്യ : ആയിശ, മക്കൾ : സലീം, ജസ്ന, പരേതയായ സലീന മരുമക്കൾ : ബുഷറ, അബ്ദുൽ നവാസ്, സഹോദരങ്ങൾ : അഹമ്മദ്, ആയിശയ് , പരേതനായ അദ്റു.
ചരമം: പി.സി പാലം :-വള്ള്യാട്ടു പൊയിൽ ദാമോദരൻ നായർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടേർഡ് ജീവനക്കാരൻ)(80) അന്തരിച്ചു. ഭാര്യ: സരോജിനി അമ്മ, മക്കൾ -സുനിൽകുമാർ, അനിൽകുമാർ ( cpm ഹെൽത്ത് സെൻ്റർ ബ്രാഞ്ച് മ…
Social Plugin