ചരമം സൈനബ(105) നരിക്കുനി: നെടിയനാട് മാരാംകണ്ടിയിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ സൈനബ(105) മരണപ്പെട്ടു, മക്കൾ: പരേതനായ ആലിഹാജി, ഫാത്തിമ, ആയിഷ. മരുമക്കൾ:- ആലി (മറവീട്ടിൽ താഴം). മറിയ (കോയിക്കര )
നിര്യാതനായി 29.09.2025 മടവൂർ: പൈമ്പാലശ്ശേരി മണ്ണാരക്കൽ സുരേന്ദ്രൻ (78 )(റിട്ടയേർഡ് ട്രഷറി ഓഫീസർകൊടുവള്ളി) നിര്യാതയായി, പിതാവ് :-പരേതനായ പെരവൻ മാസ്റ്റർ , ഭാര്യ :- പരേതയായ ചന്ദ്രമതി (കാരക…
ചരമം:- നരിക്കുനി : തുവ്വലക്കുന്നുമ്മൽ അബ്ദുറഹ്മാൻ (61) നിര്യാതനായി. മയ്യിത്ത് നമസ്ക്കാരം ഇന്ന് (29 -9-25) തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക് നരിക്കുനി ജുമാമസ്ജിദിലും 01.15 ന് അത്തിക്കോട് ജുമാ മസ്ജിദിലും …
മടവൂര്‍: പൈങ്ങാറ്റമ്മൽ തിരുമാല (85) ഭര്‍ത്താവ്: പരേതനായ രാരുകുട്ടി മക്കള്‍: സുലോചന, വത്സല, ബാബു മരുമക്കൾ: അംബിക, പരേതരായ രാരിച്ചക്കുട്ടി, ആണ്ടികുട്ടി സഞ്ചയനം: ചൊവ്വാഴ്ച
ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍ 17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി :- ന്യൂഡൽഹി ലൈംഗിക പീഡനക്കേസിൽ പ്രതിയായ സ്വയംപ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാർഥസാരഥി അറസ്റ്…
ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്; 28-09-2025 ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാ…
പോലീസ് സ്റ്റേഷൻ അറിയിപ്പ് :- 28.09.2025 കാക്കൂർ : കാക്കൂർ സ്റ്റേഷൻ പരിധിയിലെ വീടുകളിൽ മോഷണ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ജാഗ്രത നിർദ്ദേശം നൽകി. വീടുകൾ പൂട്ടിപ്പോകുന്നവർ യാത്രക്ക് മ…
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ആഘോഷിച്ചു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷി കലോത്സവം കരുതൽ 2025 കാക്കൂർ മിനിസ്…
നടൻ വിജയ്യുടെ റാലിയിൽ വൻദുരന്തം, തിക്കിലും തിരക്കിലുംപെട്ട് 29 പേർ മരിച്ചു, 20ലേറെ പേർ കുഴഞ്ഞുവീണു 27.09.2025 നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ റാലിക്കിടെയു…
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയിൽ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം, അന്തിമ വോട്ടര്‍പട്ടിക അടുത്ത മാസം 25ന് :- തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ…
നിര്യാതയായി 27.09.2025 നരിക്കുനി: - നെല്ല്യേരിത്താഴം കുറുക്കൻ കുന്നുമ്മൽ കുട്ടിമാളു (72)നിര്യാതയായി. ചാത്തഞ്ചേരി പുറായിൽ അംഗൻവാടിയിൽ ഹെൽപ്പറായിരുന്നു, ഭർത്താവ്:രാരൻ, മക്കൾ: മിനി,ലത, ദിലീപ്, …
പൂജവെയ്പ്: ചൊവാഴ്ച പൊതു അവധി പ്രഖ്യാപിച്ചു സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചൊവാഴ്ച പൊതു അവധി പ്രഖ്യാപിച്ചു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പ…
ചരമം:- പുന്നശ്ശേ രി : പാലൻ കണ്ടിയിൽ താമസി ക്കും മീത്തലേടത്ത് മാധവൻ (82) അന്തരി ച്ചു. ഭാര്യ :സരോജിനി ,. മക്കൾ: റീന. (കുടും ബ കോടതി ,കോഴിക്കോട് ), റീജ . (കോർപറേ ഷൻ ഓഫീസ് , കോഴിക്കോട് ), മരുമക്കൾ:- ബ…
ചരമം:- നരിക്കുനി: - പാറന്നൂർ മാമ്പറ്റ മലയിൽ അശോകൻ (കരിയാത്തൻ ) (76) അന്തരിച്ചു. ഭാര്യ :ശാരദ , മക്കൾ:അജിത,ഗീത,രീജ,റീന, മരുമക്കൾ: ഹരിദാസൻ TP,ബാബു എരമങ്ങലം,ബാബു (Late) പറമ്പിൽ ബസാർ,ബെന്നി വയനാട്,
കോഴിക്കോട്: ടെലിഗ്രാം ആപ്പ് വഴി പാര്‍ട്ട്ടൈം ജോലിക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫേക്ക് വെബ്ബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ടെലിഗ്രാം അക്കൗണ്ടുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്…
മടവൂർ: പറയങ്ങോട്ട് താമസിക്കും തോട്ടോളി മുഹമ്മദ് (86) നിര്യാതനായി.മടവൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ : ആയിഷ, മക്കൾ: സുബൈദ, സഫിയ, സുഹ്റ, സാബിറ മൊടയാനി (മടവൂർ പഞ്ചായത്ത് വനിത ലീഗ് ജ…
സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു : കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്…
അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചു ; പരാതിക്ക് പിന്നാലെ സസ്പെൻഷൻ: - തിരുവനന്തപുരത്ത് കുഞ്ഞിനോട് ക്രൂരത. :- തിരുവനന്തപുരം :-രണ്ടേമുക്കാല്‍ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി.…
പുല്ലാളൂർ :തെക്കെ കണ്ടി കുഴിക്കുളത്തിൽ : ആലിയുടെ മകൻ ഇബ്രാഹിം (38) നിര്യാതനായി '
ചരമം : ചെറുകുളത്തൂർ :- പുതിയടത്തിൽ ഭാസ്കരൻ നായർ (94) മരണപ്പെട്ടു. മക്കൾ :-സോമസുന്ദരൻ (റിട്ടയർഡ് കെ എസ് ഇ ബി ) ' ശശിധരൻ പി (റിട്ടയർഡ് കെ എസ് ഇ ബി , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി…
പി.സി.പാലം: ബുസ്താന ബസ്സ് ഓണർ കുറിയേരി പറമ്പത്ത് കുഞ്ഞിക്കോയ മാസ്റ്റരുടെ (റിട്ട: അദ്ധ്യാപകൻ ,എം എം എച്ച് എസ് കുറ്റിച്ചിറ ) ഭാര്യ ആമിന ഹജ്ജുമ്മ (74) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം (24/O 9/25) ബുധൻ…
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും; വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി പുതുക്കും: - :23-09-2025 തിരുവനന്തപുരം; സംസ്ഥാനത്ത് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തെരഞ്…
d ചരമം:- നരിക്കുനി: -പള്ളിക്കര സരോജിനി അമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ ഉണിച്ചാത്ത കുറുപ്പ്. മക്കൾ:- ഷാജി. പി ( Ex Milittery), ഷീബ. പി, മരുമക്കൾ -:പരേതയായ പ്രജിഷ ( പന്നൂർ), പുഷ്പാംഗദൻ (കുട്ടമ്…
ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: 21.09.2025 കോഴിക്കോട് :- തൊണ്ടയാട് ജങ്ഷനിൽ ഫ്ലൈഓവറിനുതാഴെ സർവീസ് റോഡിൽ ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേവായൂർ സ്നേഹദീപം ല…
എളേറ്റിൽ വട്ടോളി പിസി അഹമ്മദ് ഹാജി മരണപ്പെട്ടു: :21-09-2025 എളേറ്റിൽ വട്ടോളി :- നരിക്കുനി എ യു പി സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പാറച്ചാലിൽ പിസി അഹമ്മദ് ഹാജി(70) മരണപ്പെട്ടു, ഭാര്യ ': സുലൈഖ , …
' എൽ ഡി എഫ് ജനകീയ പ്രതിഷേധ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു. നരിക്കുനി :-നരിക്കുനി ഗ്രാമപഞ്ചായത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന യു ഡി എഫ് ഭരണസമിതിയുടെ വികസന മുരടിപ്പിനും വാഗ്ദാന വഞ്ചനക്കും അധികാര…
ചരമം : പുന്നശ്ശേരി : -കോട്ട ക്കുന്നുമ്മൽ പരേതനായ ഗോവിന്ദൻ മകൻ മഹേഷ് (44)അന്തരിച്ചു. അമ്മ. പദ്മിനി , സഹോദരങ്ങൾ.. മനോജ്,( കാക്കൂർ സർവീസ് സഹകരണ ബാങ്ക് ), മഹിജ (ബാലുശ്ശേരി കോ. ഓപ്പറേറ്റീവ് ഹൗസിങ് …
*സ്കൂൾ ശാസ്ത്രോത്സ'വം - INNOFEST 2K 25* കിഴക്കോത്ത്:എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - INNOFEST 2k25 വളരെ വിപുലമായ പരിപാടികളോടെ നടത്തി. ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ…
ചക്കാലക്കൽ എച്ച് .എസ് എസിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു ➖➖➖➖➖➖➖➖ മടവൂർ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു .പരിപാടിയുടെ ഉ…
കോട്ടയ്ക്കലിൽ വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ.. 18/09/25- കോട്ടക്കൽ :-ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 15 കിലോയോളം വരുന്ന കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളെ കോട്…
വൈദ്യുതി മുടങ്ങും :- നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസ് പരിധിയിൽ Sച്ചിംഗ് വർക്ക് നടക്കുന്നതിനാൽ 19/09/2025 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ നരിക്കുനി നന്മണ്ട റോഡ് ,വില്ലേജ് ഓഫീ…
ചരമം- കുട്ടമ്പൂർ :-. മേലെ പാറപ്പുറത്ത് മാധവൻ (85) റിട്ടയേർഡ് അറ്റൻഡർ മെഡിക്കൽ കോളേജ് കോഴിക്കോട്) നിര്യാതനായി. ഭാര്യ:- പത്മിനി .മക്കൾ:- സുപ്രിയ, സുചിത്ര .മരുമക്കൾ:- പവിത്രൻ നന്മണ്ട (റിട്ടയേർഡ് ക്ല…
മൊയ്തീൻ ആരാമ്പ്രം: വടക്കയിൽ താമസിക്കും പേടം കണ്ടിയിൽ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ, മകൻ : റഹൂഫ്, മരുമകൾ : ജസ്ന, സഹോദരങ്ങൾ : ആയിഷ, നഫീസ, പരേതരായ സൈനബ, ഫാത്തിമ , ഖദീജ
ചരമം:- നരിക്കുനി: - മേലെ പാലങ്ങാട് തലക്കോട്ട് മാരൻ (74) നിര്യാതനായി ,ഭാര്യ:- രാധ ,മക്കൾ: - മഹേഷ് ,മനീഷ ,മരുമക്കൾ:-റീന ,വിജയൻ ,
ചരമം. നരിക്കുനി - എരവന്നൂർ.. പരേതനായ കാരപ്പക്കുഴിയിൽ ഉണ്ണി മാധവൻ നായരുടെ ഭാര്യ കണ്ണൻകോവിലകത്ത് പി. സത്യഭാമ അമ്മ (94) (ചെങ്ങോട്ടു പൊയിൽ പാറന്നൂർ വെസ്റ്റ് എ.എം.എൽ.പി. സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക)…
കെഎസ്എഫ്ഇയിലെ ഗോൾഡ് അപ്രൈസർമാരെ സ്ഥിരം ജീവനക്കാരായ അംഗീകരിക്കണം :- നരിക്കുനി: -കെഎസ്എഫ്ഇയിലെ ഗോൾഡ് അപ്രൈസർമാരെ സ്ഥിരം ജീവനക്കാരായ അംഗീകരിക്കണമെന്ന് കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴസ് അസോസിയേഷൻ സിഐടിയു കോഴി…
നിര്യാതയായി 12.09.2025 പന്നൂർ : മറിവീട്ടിൽ താഴം പരേതനായ പറയരുകണ്ടിയിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ മറിയ(80) നിര്യാതയായി. മക്കൾ : മുഹമ്മദ് പടനിലം, അഷ്റഫ് ഡൽഹി, നാസർ, സുബൈർ, നഫീസ വട്ടോളി മയ…
കാസര്‍കോട്: നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ ദേശീയപാത 66ലെ ഒന്നാംറീച്ചില്‍ മൊഗ്രാല്‍ പുത്തൂരില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദ…
ചരമം:- നരിക്കുനി: നെട്ടോടിത്താഴം പന്ന്യൻ വെള്ളി മീത്തൽ സത്താർ മാസ്റ്ററുടെ ഭാര്യ ഹഫ്സ (57) നിര്യാതയായി ,മക്കൾ -: ആഷിക് ( LEAL ട്രാവൽസ് ,നരിക്കുനി) , അമീന, അസീല ,
ചരമം-ചരമം:- മുഹമ്മദ് സജീർ പുല്ലാളൂർ : പറപ്പാറ ചെരച്ചോറ മീത്തൽ മുഹമ്മദ് സജീർ (20) നിര്യാതനായി , ബൈത്തുൽ ഇസ്സ കോളേജ് ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു. പിതാവ് : അബ്ദുൽ കരീം (മിൽമ പെരിങ്ങളം) മാതാവ് : സൗദ…
ചരമം: ആരാമ്പ്രം:- നരിക്കുനി പന്നൂർ റോഡിൽ മുണ്ടുപാലം മoപ്പാട്ടിൽ താമസിക്കും ,ചെമ്പറ്റ ചെരുവിൽ യശോദ (90) നിര്യാതയായി ,സംസ്ക്കാരം ഇന്ന് (10/09/25) ബുധൻ വൈകുന്നേരം 3 മണിക്ക് മേലെ തടത്തിൽ സ്മശാനത്തിൽ , …
കൊടുവള്ളി : ആർ ഇ സി റോഡിൽ ഗ്രാനൈറ്റുമായി വന്ന ലോറി വയലിലേക്ക് മറിഞ്ഞു അപകടം. കണ്ണൂരിൽ നിന്നും ഗ്രാനൈറ്റുമായി വന്ന ലോറി കൊടുവള്ളി കുണ്ടുങ്ങര വയലിലേക്ക് മറിഞ്ഞത്. ഇന്നലെ രാത്രി പത്രണ്ടുമണിയോടെയാണ് അപ…
ചരമം : - പൂളക്കോട്ട് കൃഷ്ണൻ നായർ അന്തരിച്ചു - :- :09-09-2025 നരിക്കുനി: - കാരുകുളങ്ങര പൂളക്കോട്ട് കൃഷ്ണൻ നായർ (86) അന്തരിച്ചു, ഭാര്യ : സുമതി , മക്കൾ : ബിജു, ബിഷ , ബിന്ദു, മരുമക്കൾ: സുനിൽകുമാർ …
യുവാവിനോട് സൗഹൃദം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി, ഹണിട്രാപ്പിലാക്കി 1.45 ലക്ഷം തട്ടി; 3 പേര് പിടിയിൽ == മടവൂർ: മടവൂരിലെ ഹണിട്രാപ്പ് കേസില്‍ മൂന്നുപേര്‍ പിടിയില്‍. യുവാവിനെ നഗ്നനാക്കി വീഡിയോയെട…
ചരമം:- കക്കോടി :-ചെറുകുളം ചോയി ബസാർ പരേതനായ മാവിളി കണ്ണാറമ്പത്ത് മാധവമേനോക്കി യുടെ ഭാര്യ കാനാട്ട് കമലാക്ഷിയമ്മ(89) നിര്യാതയായി. മക്കൾ: കോമളവല്ലി, പരേതനായ മോഹൻദാസ് , രമണി, ഉഷ ,ജയ. മരുമക്കൾ : ബാലൻ നാ…
' നിര്യാതനായി: - നരിക്കുനി :-മൂർഖൻ കുണ്ട് കരുവൻ പൊയിൽ കേളൻ(82) നിര്യാതനായി . ഭാര്യ. ജാനകി . മകൻ. ജിതേഷ് ' '. സഹോദരങ്ങൾ. :- മാളു '' ' പരേതരായ ചോയിക്കുട്ടി , ചിരുതക്കുട്ടി, ക…
ചരമം : നരിക്കുനി:-വട്ടപ്പാറ പ്പൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ മോഹൻദാസ് (66) അന്തരിച്ചു , (Rtd-GHSS ബാലുശ്ശേരി).ഭാര്യ: - പരേതയായ വനജ ,മകൻ:. ജിതിൻ കുമാർ, സഹോദരങ്ങൾ : ചന്ദ്രമതി, ശ്യാമള (Rtd ആരോഗ…
ചരമം: വടക്കത്തൂര് മുഹമ്മദ് :07-09-2025 നരിക്കുനി: - കാവുംപൊയിൽ വടക്കത്തൂര് മുഹമ്മദ് (74) മരണപ്പെട്ടു. ഭാര്യ : ബിപാത്തു. മക്കൾ. താഹിറ.റാഷിദ. മരുമക്കൾ : ഫൈസൽ (കുട്ടമ്പൂർ).സലാം (കൊടോളി). മയ്…
പി.സി പാലം :-ആലയാട് ആയേടത്ത് അശോകൻ 62 അന്തരിച്ചു - ഭാര്യ: - പരേതയായ ശാന്ത ' മക്കൾ :-അഖിലേഷ് , അനുഷ, മരുമക്കൾ-ബിജേഷ് നരിക്കുനി, സുമിത്ര - സഞ്ചയനം :-ചൊവ്വാഴ്ച ,
നരിക്കുനി: -നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും 'തെങ്ങ് കയറ്റ തൊഴിലാളിയുമായിരുന്ന പൂക്കോട്ട് പാറയിൽ ആണ്ടിക്കുട്ടി (67) അന്തരിച്ചു ഭാര്യ. രാധാമണി . മക്കൾ :-അനൂപ് (ബേബി ഹോസ്പിറ്റൽ കോഴിക്കോട്)…
ചരമം അബ്ദുറഹിമാൻ (72) 04.09.2025 എളേറ്റിൽ വട്ടോളി: ചെറ്റക്കടവ് ഒതയോത്ത് ഒ. അബ്ദുറഹിമാൻ (72) മരണപ്പെട്ടു. ഭാര്യ: ജമീല പി. സി. മക്കൾ: ഫാത്തിമ, സീനത്ത്, സലീന, റിയാസ്. മരുമക്കൾ: ബഷീർ ബുസ്താനി, ജാഫർ ബ…
പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു; :03-09-2025 കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഫോറൻസിക് വിദഗ്ധയും നിരവധി നിർണായക കേസുകളിൽ പോസ്റ്റ്മോർട്ടം നടത്തി ശ്രദ്ധ നേടിയ വ്യക്തിയുമായ ഡോ. ഷേർലി വാ…
ചരമം :- നരിക്കുനി: പാലങ്ങാട് കളരിക്കൽ സുലൈമാൻ ഹാജി (78) അന്തരിച്ചു; ഭാര്യ പരേതയായ ഫാത്തിമ (ബീപാത്തു), മക്കൾ: മുഹമ്മദ് ബഷീർ AE, KSEB കുറ്റ്യാടി സെക്ഷൻ, റഹ്മത്ത് , ബുഷറ , സുൽഫത്ത് മരുമക്കൾ: ഹാജ…
കടന്നൽ കുത്തേറ്റ് തെങ്ങു കയറ്റ തൊഴിലാളി മരിച്ചു. മടവൂർ. മുട്ടാഞ്ചേരി പറയരു കോട്ടയിൽ പരമേശ്വരൻ (56 )കടന്നൽ കുത്തേറ്റ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ജോലിയിൽ ഏർപ്പെടവേ തെങ്ങിന്റെ മുകളിൽ വെച…
Social Plugin