ജൂലൈ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
വൈദ്യുതി മുടങ്ങും
മുഹമ്മദ് റഫി - ചരമദിനം
നരിക്കുനി ബസ് സ്റ്റാൻ്റിൽ കൂൾബാർ നടത്തുന്ന പുൽപറമ്പിൽ താമസിക്കും നരിക്കുനി സൈയ്ത് (62) നിര്യാതനായി ,
കക്കോടി : കിഴക്കുംമുറി പരേതനായ പൂവ്വണത്ത്  മാധവൻ നായരുടെ ഭാര്യ പത്മാവതി (86) നിര്യാതയായി
എരവന്നൂരിൽ വീട്ടമ്മ തീ പൊള്ളലേറ്റ് മരണപ്പെട്ടു
നരിക്കുനി  ഗവ.ഹയർ സെക്കന്ററി വിഭാഗം ചരിത്രവിജയം നേടി നാടിന്റെ അഭിമാനമായിരിക്കുന്നു. :-
കോതമംഗലത്ത് അരുംകൊല; കണ്ണൂർ സ്വദേശിനിയായ ഡെന്‍റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്നു, പ്രതി ആത്മഹത്യ ചെയ്തു :-
സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം
മേലേപാലങ്ങാട് തോണിയോട്ട് ദാമോദരൻ നായരുടെ ഭാര്യ സരോജിനി അമ്മ(75)നിര്യാതയായി
യു.എ.ഇ യിൽ നഴ്‌സുമാർക്ക് അവസരം :-  29 / 07/ 2021   യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്‌സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സിയു, മെഡിക്കൽ സർജിക്കൽ, തിയേറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.   വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3-,1.5 ലക്ഷം രൂപ. അപേക്ഷ  www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939  (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) നിന്നും ലഭിക്കും.
നരിക്കുനിയിൽ    അത്താണി അന്തേവാസികൾക്ക് കോവിഡ്
മെഡിക്കൽ-ഡെന്‍റല്‍ പ്രവേശനം; ഒബിസി വിഭാഗത്തിന് 27% സംവരണം അനുവദിച്ചു
മേപ്പയ്യൂരിൽ അധ്യാപക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി :-
മുട്ടാഞ്ചേരി  പരേതനായ കരയത്തിങ്ങൽ രാമൻ്റെ ഭാര്യ കല്ലാണി ( 93) നിര്യാതയായി,
നരിക്കുനിയിൽഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.  "
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു -
ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂ ജൂലൈ 29,30 തിയതികളിൽ നടക്കും
പന്നിക്കോട്ടൂരിൽ വിദ്യാഭ്യാസ  ശാക്തീകരണ പദ്ധതിക്ക് തുടക്കമായി:
സാമൂഹ്യ ദ്രോഹികൾ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി :-
കോവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് :-
ജലസുരക്ഷാ ബോധവൽക്കരണം
കണ്ടോത്ത് പാറ ചെമ്പക്കോട്ട് വിപി മുഹമ്മദ് (72)നിര്യാതനായി,
ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ; വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരിച്ചു:
ചക്കാലക്കൽ എച് എസ്‌ എസ്‌ നെ കെ പി എസ്‌ ടി എ മടവൂർ ബ്രാഞ്ച് അനുമോദിച്ചു
മടവൂര്‍ എ യു പി സ്കൂളില്‍ വച്ച് കോവിഡ് പരിശോധന   26.07.2021 ന് :-
നരിക്കുനിയിൽ വീണ്ടും  കോവിഡ് മരണം
കൽക്കുടുമ്പ് കുരുട്ടാച്ചി മ്മൽ മാധവി (62)നിര്യാതയായി
പന്നൂര്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസാ സദര്‍ മുഅല്ലിമായിരുന്ന  വെള്ളാറമ്പില്‍ അബ്ദുള്ള മുസ്ലിയാര്‍(85) നിര്യാതനായി
പന്നിക്കോട്ടൂർ മേപ്പിലാട്ട് പാച്ചുവിൻ്റെ ഭാര്യ ഉണ്യാത (83) നിര്യാതയായി
ആയുധ നിർമ്മാണശാലകൾ സ്വകാര്യവൽക്കരിക്കരുത്:
പഠനം ഓഫ് ലൈനിലാകില്ല... ഡിവൈഎഫ്ഐ ഒപ്പമുണ്ട്
കക്കോടിമുക്ക്  :-  പീച്ചങ്ങോളി സഹദേവൻ  63 (ചെത്ത് തൊഴിലാളി) നിര്യാതനായി
നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു
ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ:-
ചാന്ദ്രദിനത്തിന്‍റെ ഓര്‍മ്മ
വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി
ലോക്ഡൗണ്‍ ഇളവ് വെള്ളിയാഴ്ചയിലെ ജുമുഅക്കും ബാധകം:
KSRTC സർവ്വീസ്
പൊതു അവധി ജൂലൈ 20 ൽ നിന്ന്, ജൂലൈ 21 ലേക്ക് മാറ്റി
പുന്നശ്ശരി. :-മുപ്പറ്റ തെരുവിൽ മച്ചിക്കണ്ടി അശ്വിൻ (21)നിര്യാതനായി
നരിക്കുനിയിൽ കടകൾ 7 മണിക്ക് തുറക്കും
നരിക്കുനി :   നെല്ലിയേരിതാഴം ചിരുതാം കണ്ടിയിൽ  അബൂബക്കർ  ഗുരിക്കൾ  ( 59)നിര്യാതനായി
കവിത
എം.കെ.മുഹമ്മദ് മുസ്ല്യാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി ,
കാരക്കുന്നത്ത് മച്ചിക്കണ്ടി ബാലന്റെ മകൻ അശ്വിൻ(21) മരണപ്പെട്ടു.
ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുള്ള 40 പേർക്ക് ബലി പെരുന്നാൾ നിസ്കാരത്തിന് അനുമതി ലഭിച്ചു :-
      കക്കോടി മുക്ക് :- കണ്ണാടിച്ചാലിൽ ശോഭന - (67) നിര്യാതയായി.
പുല്ലാളൂര്‍ --നാര്യച്ചാലില്‍ കുറുക്കന്‍ കുന്നുമ്മല്‍ അബൂബക്കര്‍ (77) അന്തരിച്ചു ,
പരസ്യങ്ങൾ എടുത്ത് മാറ്റണം
പുന്നശ്ശേരി: റിട്ട. സംസ്കൃതം അധ്യാപകൻ ( GVHSS- താമരശ്ശേരി) തറോക്കണ്ടി ഭാസ്കരൻ മാസ്റ്റർ (83) നിര്യാതനായി.
    നരിക്കുനി: - പൊന്നടുക്കത്തില്ലം പരമേശ്വരൻ നമ്പൂതിരി (80)  നിര്യാതനായി
പുല്ലാളൂർ :  നടുവിലേടത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി
SSLC  മുഴുവൻ വിഷയങ്ങൾക്കും A+ നേടി
കാറിന്  മുകളിൽ തെങ്ങ് വീണു :
ആശ്വാസകിരണം: തുടർ ധനസഹായത്തിന് വിവരങ്ങൾ സമർപ്പിക്കണം
മടവൂർ :- മുട്ടാഞ്ചേരി എടക്കിലോട്ട് ചാലിൽ മാമുക്കോയ ( 72 ) നിര്യാതനായി.