ഒക്‌ടോബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കാക്കൂർ  പതിനൊന്നാം മൈൽ ജ്യോതി നിവാസിൽ സത്യഭാമ 75 വയസ്സ് നിര്യാതയായി
ചരമം ചേളന്നൂർ 8/2 മയൂരം വീട്ടിൽ അരുന്ധതി (90വയസ്സ്) നിര്യാതയായി. ഭർത്താവ്പരേതനായഎടപ്പട്ടി  ഉമാമഹേശ്വരയ്യർ പരേതരായകാട്ട്രപ്പള്ളി ശ്രീരാമ നാരായണയ്യരുടെയും സുബ്ബലക്ഷ്മിയുടെയും മകളാണ്. മകൾ മോഹന (മീനാക്ഷി ) മരുമകൻ രാജൻ മയൂരം സഹോദരങ്ങൾ രാജലക്ഷ്മി, ഭൂവനേശ്വരി, സഹസ്രനാമൻ, പരേതരായ മീനാംബൾ, സീതാലക്ഷ്മി, സുബ്ബരാമൻ,ബാലകൃഷ്ണൻ .പേരക്കുട്ടികൾ റിജിത്ത്, അഭിതാ ചേതൻ ശവസംസ്ക്കാരം ബുധനാഴ്ച (നാളെ) 11 മണിക്ക് വീട്ടുവളപ്പിൽ. Cont
തേനാറു കണ്ടിയിൽ പരേതനായ എം പി കൃഷ്ണൻകുട്ടിയുടെ ഭാര്യ സുമതി (64) നിര്യാതയായി
പാലത്ത്:-ഈങ്ങാട്ട് ഉമ്മർകോയ (90),(റിട്ട . ലാബ് അസിസ്റ്റന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് ) നിര്യാതനായി ,
ഭരണിപാറ പൊയിലിൽ താമസിക്കും  കുടുക്കാക്കിൽ  അബ്ദുറഹ്മാൻ(67) നിര്യാതനായി
മടവൂർ :-പള്ളിത്താഴം    പുറത്താറ്റിൽ മുഹമ്മദ് ബഷീർ (51)നിർയാതനായി
പന്നൂർ :- കോ റോത്ത്ചാലിൽ  കെസി അഷ്റഫിൻ്റെ മകൻ ഷാനിത് (14 )മരണപ്പെട്ടു,
നെടിയനാട് പൊയിലിൽ കുഞ്ഞിമൊയ്തീൻ  (കുഞ്ഞ്യോതി 72) നിര്യാതനായി
മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതികള്‍ കൈക്കുഞ്ഞിന്റെ മാലപൊട്ടിച്ചു
കാവുംപൊയിൽ വെളുപ്പാവിൽ പരേതനായ വേലായുധൻ്റെ ഭാര്യ സൗമിനി (67) അന്തരിച്ചു.
പ്ലാസ്റ്റിക് കത്തിച്ചതിന് ഒരുലക്ഷം രൂപ പിഴയിട്ടു :-
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 26 ന് :-
കാരുകുളങ്ങര ചെറുപ്പിടി ദാമോദരൻ ഭാര്യ പെണ്ണുക്കുട്ടി (73)അന്തരിച്ചു ,
മടവൂർ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണം
പട്ടികജാതിയിൽ ദുർബല വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണം
ചക്കാലക്കൽ എച്ച് എസ്‌ എസ്‌  വിദ്യാവനത്തിൽ ഈന്ത് തൈകൾ നട്ടു :-  ➖➖➖➖➖➖➖➖➖➖
പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പി സി പാലം :-കൈപ്പേമാക്കിൽ ഗോപാലൻ (73) നിര്യാതനായി .
കാട്ടിലപീടികയിൽ മുളകു പൊടി വിതറി, ഡ്രൈവറെ കെട്ടിയിട്ടു
പിറന്നാളിന്റെ നിറവിൽ വി എസ്
ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
സൂപ്പർ മാർക്കറ്റ് ഉടമ യെ മരിച്ച നിലയിൽ കണ്ടെത്തി.
ഒഴിവുകൾ
പാറന്നൂർ പുൽപറമ്പിൽ റസാഖ് മുസ്ലിയാർ(80) നിര്യാതനായി
നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്;
കലോത്സവം നാളെ (ശനി) തുടങ്ങും
ചക്കാലക്കൽ എച്ച് എസ്‌ എസ് ന് ഓവറോൾ കിരീടം*  ➖➖➖➖➖➖➖➖➖➖➖➖
നന്മണ്ട :-തിയ്യക്കണ്ടി  അബ്ദുൽ ഹമീദ് (71) നിര്യാതനായി
ബൈക്ക് ഡിവൈഡറിലിടിച്ച്  കക്കോടി സ്വദേശിക്ക് ദാരുണാന്ത്യം :-
പശുവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയപ്പോള്‍ പാമ്പ് ;
ഗിരീഷ് പി സി പാലത്തിനെ ആദരിച്ചു
വട്ടപ്പാറപ്പൊയിൽ പൂളക്കൽ  പരേതരായ കുഞ്ഞിരാമൻ നായരുടെയും ,മാധവി അമ്മയുടെയും മകൾ  ചന്ദ്രമതി അമ്മ (69) (റിട്ടയേർഡ് നഴ്സിങ്ങ് അസിസ്റ്റൻ്റ്റ് ) നിര്യാതയായി ,
പുന്നശ്ശേരി: - കുളങ്ങരക്കണ്ടിയിൽ പരേതനായ ചെറുട്ടിയുടെ ഭാര്യ കല്യാണി അമ്മ (95  )അന്തരിച്ചു , സംസ്കാരം തിങ്കൾ (14-10-2024)ന് രാവിലെ  9  മണിക്ക് തറവാട്ട് വളപ്പിൽ.
നടുവല്ലൂർ ചെത്തിൽ മാളു അമ്മ  (106) നിര്യാതയായി ,ഭർത്താവ്:, പരേതനായ ഉള്ളിയേരി കുഞ്ഞുണ്ണി നായർ    ,സംസ്കാരം 14.10.24 തിങ്കൾ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകൾ
കാക്കൂർ :-മുഡുവൻ പുറത്ത് പരേതനായ വാസൻ മാസ്റ്ററുടെ ഭാര്യ വസന്ത ( 76 )നിര്യാ തയായി
സഹപാഠിക്കൊരു സമ്മാനം' പദ്ധതി നിർമ്മാണോദ്ഘാടനം
ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു:-
നരിക്കുനിയിലിൽ  ഒരു കിലോഗ്രാം കഞ്ചാവുമായി ബംഗാളി പിടിയിൽ -
കാരുകുളങ്ങരയിൽ താമസിക്കും കിഴക്കോത്ത്  കുരിക്കത്തൂർ കണ്ടി  വിശാലാക്ഷി അമ്മ (67) അന്തരിച്ചു,
പന്നിക്കോട്ടൂർ കൊല്ലൻ തൊടുകയിൽ മുഹമ്മദ് (55) അന്തരിച്ചു
മടവൂർ : അരങ്കിൽത്താഴം നെടൂളി പ്രജിഷ (38) നിര്യാതയായി.
കാക്കൂർ  :- പതിനൊന്നെ രണ്ടിൽ തലപ്പൊയിൽ ജാനു - (85 ) നിര്യാതയായി
കോര്‍ഡിനേറ്റര്‍മാരുടെ നിയമനം; ഇന്റര്‍വ്യൂ 15 ന് :-
മെട്രോയില്‍ ജോലി അവസരം;
ആവശ്യമുണ്ട്
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
നരിക്കുനി: കൊട്ടയോ ട്ടുതാഴം  വരിങ്ങിലോറമല കോയിക്കര പുറായിൽ മനോജ് (49)  മരണപ്പെട്ടു.
തപാൽ ദിനത്തിൽ പോസ്റ്റാഫീസ് സന്ദർശിച്ച് എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ടിൽ കെഎസ്ഇബി യ്ക്ക് വീഴ്ച പറ്റി :--
പാലങ്ങാട് കല്ലിൽ താമസിക്കും  നലുകണ്ടത്തിൽ കണ്ണൻ കീരൻ (80) നിര്യാതനായി.
നടൻ ടി പി മാധവൻ അന്തരിച്ചു;
നരിക്കുനി : തിയ്യക്കണ്ടിയിൽ മുഹമ്മദ്(അളിയൻ ) (86)നിര്യാതനായി
മടവൂർ : പഞ്ചവടി കൊല്ലലാങ്ങൽ രാജൻ (50) നിര്യാതനായി.
കാളിയാമ്പുഴ ബസ് മറിഞ്ഞ് അപകടത്തിൽ മരിച്ചത് രണ്ടും സ്ത്രീകൾ
മടവൂർ : മൂടക്കല്ലുമ്മൽ ബാലചന്ദ്രൻ (Rtd. പോസ്റ്റ് മാസ്റ്റർ ) (73 ) നിര്യാതനായി
പുന്നശ്ശേരി: -താഴെ അമ്പലം പറമ്പത്ത് ദാക്ഷായണി അമ്മ (ലീല) ( 77) നിര്യാതയായി