കണ്ടോത്തുപാറ ഓട്ടോ ഡ്രൈവർ ഒല്ലോട്ടുകണ്ടിയിൽ മുഹമ്മദ് സഈം മരണപ്പെട്ടു :- 30-05-2026 കണ്ടോത്തുപാറ:- ഓട്ടോ ഡ്രൈവറായിരുന്ന ഒല്ലോട്ടുകണ്ടിയിൽ മുഹമ്മദ് സഈം മരണപ്പെട്ടു. ഭാര്യ.സക്കീല (കരുവരംപൊയിൽ) ,മ…
*മരണം* മുഹമ്മദ് (59) 29.05.2026 നരിക്കുനി: ഭരണിപാറ യൂണിറ്റ് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മർകസ് മരഞ്ചാട്ടി ഗ്രീൻ വാലി ജീവനക്കാരനുമായ ഭരണിപാറ എം.കെ മുഹമ്മദ് മുസ്ലിയാർ (59) മരണപ്പെട്ടു …
ഹജ്ജ് കർമ്മത്തിനെത്തിയ ഓമശ്ശേരി സ്വദേശി മക്കയിൽ അന്തരിച്ചു :- 28-05-2026 ഓമശ്ശേരി: മക്കയിൽ ഹജ്ജ് കർമ്മത്തിനെത്തിയ ഓമശ്ശേരി പുത്തൂർ കൊയിലാട് മുഹമ്മദ് മുസ്ലിയാർ (65)ആണ് അന്തരിച്ചത്. ഹജ്ജ് കർമ്മത്തിന…
ചരമം:- നരിക്കുനി: - കൊ ടോളി കൂർമ്മൻ കണ്ടിയിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ മറിയ (82) നിര്യാതയായി , മയ്യത്ത് നമസ്കാരം 28/05/26 വ്യാഴാഴ്ച രാവിലെ 9 ന് പാലങ്ങാട് ജുമാഅത്ത് പള്ളിയിൽ, മക്കൾ:- അഹമ്മദ് …
അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി. എമിഗ്രേഷൻ നടപടി കൂടി പൂർത്തിയയാൽ ഏത് സമയവും…
ചരമം:- നരിക്കുനി: - പപ്പട തൊഴിലാളിയായിരുന്ന പാറന്നൂർ കൈപ്രത്ത് ചാലിൽ ബാലൻ (77) നിര്യാതനായി ,സംസ്ക്കാരം 3 മണിക്ക് ,ഭാര്യ: സരോജിനി ,മക്കൾ:-സുജിത് കുമാർ ,ഷൈജി ,സജു ,മരുമക്കൾ:- രാജഗോപാലൻ (നരിക്കുനി ) ,…
കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ് മാധവിക്കുട്ടി ഐ.എ.എസ് ചുമതലയേറ്റു. സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ…
ചരമം: എരവന്നൂർ :- മുണ്ടക്കര താമസിക്കും ചാലിൽ ബൈജു (49) (എര വന്നൂർ വുഡ് ഇൻ്റെ സ്ട്രീസ്) നിര്യാതനായി ,സഹോദരങ്ങൾ: മനോജ് ,വിനോദ് ,സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ,
കപ്പുറം ഇല്ലത്ത് അബ്ദുൽ അലി മാസ്റ്ററുടെ ഭാര്യയും കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപികയുമായ സുബിത ടീച്ചർ (55) നിര്യാതയായി.മക്കൾ: ഡോ. ആയിഷ ഹാദി, അസിം അലി (കപ്പുറം എൽപി സ്കൂൾ). മരുമകൻ:…
പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്…
കണ്ണൂരിൽ ആഹ്ലാദ പരിപാടികൾക്കിടെ പടക്കം പൊട്ടിത്തെറിച്ചു; എട്ട് വയസുകാരൻ മരിച്ചു ;18-05-2026 കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ചു; എട്ട് വയസുകാരൻ മരിച്ചു കണ്ണൂർ: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനു…
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. താമരശ്ശേരിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. കൂമ്പാറ സ്വദേശി മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (50) ആണ് മരിച്ചത്. മൃതദേഹം മുക്കത്…
നിര്യാതനായി 17.05.2026 നരിക്കുനി: പുതിയേടത്ത് ഇരട്ടപ്പറമ്പത്ത് താമസിക്കും അഭയം വീട്ടിൽ സുർജിത് ഡി കുമാർ (46) നിര്യാതനായി,( അഭയം ഇൻഡസ്ട്രിയൽ പുളിക്കിൽ പാറ ), ഭാര്യ: സന്ധ്യ, മക്കൾ: ജുഗുനു ധന്വന്ത…
കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടു: എരവന്നൂർ : വരാരൻ കണ്ടി മീത്തൽ ശാന്ത (62 ) നിര്യാതയായി. നരിക്കുനി അത്താണി സ്റ്റാഫായിരുന്നു. അത്താണി ഹാർമണി വില്ലേജിൽ നിന്ന് ജോലിക്കിടെ വീണ് പരിക്കേറ്റതാണ് മരണ …
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു :- 15.05.2026 ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ദമ്പതികളെ കാറില്‍ നിന്ന…
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു ,:- നരിക്കുനി: -കാരുകുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു , ഒതയോത്ത് പൊയിൽ വേലായുധൻ (65) ജോലിയ്ക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത് ,ഭാ…
ചരമം: കണ്ടോത്ത് പാറ:- കുരുടൻ പൊയിൽ ഇമ്പിച്ചമ്മദ് (70) നിര്യാതനായി , ഭാര്യ. സൈനബ , മക്കൾ. സജ്ന, ഷബ്ന, റിയാസ്, മരുമക്കൾ - സലാം കൊടുവള്ളി, റഷീദ് കുടിലാട്ട്, ഹുസ്ന മടവൂർ , സഹോദരങ്ങൾ:- മായിൻ കെ പി, ഇ…
നരിക്കുനി കടയിൽ തീ പൊള്ളലേറ്റ് പിതാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു, മകൾ ഗുരുതരാവസ്ഥയിൽ :- 15.05.2026 നരിക്കുനി : നരിക്കുനി കൊടുവള്ളി റോഡിൽ നരിക്കുനി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മുൻവശമുള്ള…
ചരമം:- 13-05 - 2026 മടവൂർ :- ചക്കാലക്കൽ ഇടവലത്ത് മാമുക്കോയയുടെ (വല്യാബു ) ഭാര്യ സുഹറ (53) നിര്യാതയായി. മക്കൾ: ജംഷാദ്, ജംഷീർ, ജസീം, സന ഫാത്തിമ, മരുമക്കൾ: ഫസ്ന, ഹിസാന ഷെറിൻ (മടവൂർ മുക്ക് ), ദിൽന ഷെറ…
മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം; 12.05.2026 മലപ്പുറം: മങ്കടയിൽ മിന്നലേറ്റ് നാല് യുവാക്കൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വ വൈകീട്ട് മങ്കട കുരങ്ങൻ ചോലയിൽ കാഴ്ചകൾ കാണാനെത്തിയ ഏഴ…
മലപ്പുറത്ത് സഹോദരിമാരുടെ ഏഴും ,നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു :- 12-05-2026 മലപ്പുറം: മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ സഹോദരിമാരുടെ ഏഴും ,നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു. ആദിൽ…
സ്പോർട്സ് കിറ്റ് വിതരണത്തിൽ കാലതാമസം: മടവൂരിൽ എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു: 12-05 - 2026 മടവൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്നും ലഭിച്ച കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ …
ചരമം:- വട്ടപ്പാറപ്പൊയിൽ : ആക്കാം പറമ്പത്ത് ടി.പി കൃഷ്ണൻകുട്ടി (84 ) റിട്ട.. ബി എസ് എൻ എൽ നിര്യാതനായി, ഭാര്യ :- പാർവ്വതി സിസ്റ്റർ (റിട്ട: ആരോഗ്യ വകുപ്പ്)., സഹോദരങ്ങൾ: വിജയൻ,മാധവി, കുഞ്ഞിലക്ഷ്മി, ല…
കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഏഴ് ദിവസം വൈദ്യുതി തടസ്സപ്പെടും: - തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമ…
ചരമം: അബ്ദുള്ള (64) 12.05.202 നരിക്കുനി: നെടിയനാട് വടക്കേക്കര അബ്ദുള്ള (64) , (കുതിരവട്ടം ഹോസ്പിറ്റൽ Rtd നേഴ്സിങ് അസിസ്റ്റന്റ് ) നിര്യാതനായി , ഭാര്യ: സുഹറ, മക്കൾ: മുബഷിർ ( തലശ്ശേരി മുഴുപ്പിലങ്ങാട…
നരിക്കുനിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്, ഗൃഹനാഥന് പരിക്ക്. 11.05.2026 നരിക്കുനി : ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായരുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. മിന…
നിര്യാതനായി 11.05.2026 നരിക്കുനി: ഭരണിപാറ തോട്ടോളി അബ്ദുറഹിമാൻ(66) നിര്യാതനായി. ഭാര്യ: സുലൈഖ, മക്കൾ: റഹിം( പന്തൽ വർക്ക് ), റഹൂഫ് (ഗൾഫ് ),സാജിദ , മരുമക്കൾ: ജുഹൈന, റഷിദ് ( എകരൂൽ) , സഹോദരങ്ങൾ: അബൂബക…
ചരമം:- നരിക്കുനി : വട്ടപ്പാറപ്പൊയിൽ വരണ്ടപ്പിലാവിൽ അബൂബക്കർ Retd stationary officer (അബു മാസ്റ്റർ) റുടെ ഭാര്യ സൈനബ ടീച്ചർ (62) (Retd Teacher GLPS Kanthapuram) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന…
ചരമം:- 11-05 - 2026 മടവൂർ :- ചക്കാലക്കൽ പുള്ളൂണിച്ചാലിൽ കിഴക്കെ തൊടുകയിൽ മഹമൂദ് (85) നിര്യാതനായി. ഭാര്യ: ആയിഷ , മക്കൾ: ഹുസൈൻ (പരേതൻ) മുനീർ, സുബൈദ, റംല, ഷമീന , മരുമക്കൾ: ഉത്താൻകുട്ടി എടിയാടി പൊയിൽ, …
സൗജന്യ തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പ് ആരാമ്പ്രത്ത് 10-05 - 2026 മടവൂർ: കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും മടവൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ തിമിര നിർണ്…
മേലെ പാലങ്ങാട് തോണിയോട്ട് മാധവി (87) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ മക്കൾ : ലീല, ചന്ദ്രൻ, വിജയൻ മരുമക്കൾ : ചെറിയെക്കൻ, റീന (കരുമല ), ജ്യോതി (കൂടത്തായി )
എൻ എം എം എസ് പരീക്ഷയിൽ നരിക്കുനി ജി എച്ച് എസ് എസ് സർക്കാർ സ്കൂളുകളിൽ സംസ്ഥാനത്ത് ഒന്നാമത് നരിക്കുനി: എൻ എം എം എസ് പരീക്ഷയിൽ തകർപ്പൻ വിജയം നേടി ജി എച്ച് എസ് എസ് നരിക്കുനി. 22 വിദ്യാർത്ഥികൾ…
ഓർമ്മയിൽ നൗഷാദ് അലി. ഓരോ സംഗീത പ്രേമിയുടെയും മനസ്സിൽ ഇമ്പമാർന്ന ഈണങ്ങളാൽ മഞ്ജീര ധ്വനി ഉണർത്തിയ ബോളീവുഡിന്റെ ഇതിഹാസം നൗഷാദ് എന്ന സംഗീതജ്ഞൻ ഓർമ്മയായിട്ട് ഇന്ന് 20 വർഷം. 1919 ൽ ലൿനോ വിൽ ജനനം. ചെറു…
പന്നൂർ ആഷിദലി കല്ലടംകണ്ടി കുഴഞ്ഞു വീണ് മരണപെട്ടു:- 04-05-2026 പന്നൂർ : ചൂരക്കൊടി കളരി സംഘം പന്നൂരിലെ പൂർവ്വവിദ്യാർത്ഥി കല്ലട കണ്ടി ആഷിദലി (വമ്പൻ ) (39)കുഴഞ്ഞു വീണ് മരണപ്പെട്ടു.ഭാര്യ. സബീല, മക്കൾ. …
കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026: 04.05.2026 *UDF 🔵 102* *LDF 🔴 35* *NDA 🟠 03* 1.മഞ്ചേശ്വരം : UDF🔵 2.കാസർഗോഡ് : UDF 🔵 3.ഉദുമ : UDF🔵 4.കാഞ്ഞങ്ങാട് : LDF🔴 5.തൃക്കരിപ്പൂർ : UDF🔵 6.പയ്യന്നൂ…
ചരമം:- നരിക്കുനി: - കാവുo പൊയിൽ ഒതയോത്ത്പുറായിൽ പരേതനായ ചന്തുവിൻ്റെ ഭാര്യ മാളു (99) അന്തരിച്ചു. മക്കൾ: ബാലൻ ഒ പി. പരേതയായ ശാന്ത,സൗമിനി (വേങ്ങേരി), ചന്ദ്രമതി (റി. അധ്യാപിക), വത്സല (അംഗനവാടി വർക്കർ)…
ചരമം: നരിക്കുനി: - കാവുംപൊയിൽ വലിയമീത്തൽ ബാലകൃഷ്ണൻ (82) നിര്യാതനായി , ഭാര്യ.. പരേതയായ സത്യവതി, -മക്കൾ: ജിനിഷ പുല്ലാളൂർ, ജിഷ മേലെ പുതിയോത്ത്,( സി.പി ഐ.എം കാവുംപൊയിൽബ്രാഞ്ച് അംഗം), മരുമക്കൾ :-വിജയൻ …
ചെങ്ങോട്ടു പോയിൽ സ്കൂളിൽ സമീപം തീ പടർന്നു പിടിച്ചു നരിക്കുനിയിൽ നിന്നും രണ്ടു യുണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു
നരിക്കുനിയിലെ ആദ്യകാല വയർമാനും , പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട് പി വി മൊയ്തീൻ മരണപ്പെട്ടു. :- 04-05-2026 നരിക്കുനി: -നരിക്കുനിയിലെ ആദ്യകാല വയർമാനും ,പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ടുമാ…
ബൈക്ക് അപകടത്തിൽ കുട്ടമ്പൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു, :- 03.05.2026 നരിക്കുനി:ബൈക്ക് അപകടത്തിൽ കുട്ടമ്പൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. കുട്ടമ്പൂർ കുന്നത്ത് ശ്യാമിൽ റഹ…
ജബൽപൂർ ബോട്ട് ദുരന്തത്തിൽ മരണം 9 ആയി..... 01-05 - 2026 ജബൽപൂർ: സന്തോഷത്തോടെ തുടങ്ങിയ ആ യാത്ര നിമിഷനേരം കൊണ്ട് കണ്ണീർക്കട ലായി മാറുമെന്ന് ആ കുടുംബം കരുതിയിരുന്നില്ല. മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് …
Social Plugin