മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
ഫസ്റ്റ് ബെല്ലടിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു. ഉത്സാഹം കുറയരുതെന്ന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി
 നരിക്കുനി :- നെടിയനാട്  ഓമശ്ശേരി വടക്കയിൽ  മുറികണ്ടതിൽ  പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ജാനകി അമ്മ (93) നിര്യാതയായി
ജനശതാബ്ദി ഉള്‍പ്പെടെ തീവണ്ടികള്‍ റദ്ദാക്കി :-
കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടി: ഡി ജി പി
ഒരു സംസ്ഥാനത്തിനും ഭക്ഷ്യ കിറ്റ് അനുവദിക്കുന്നില്ല: വ്യക്തമാക്കി കേന്ദ്രം
പ്ലസ് വൺ  പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ
ഓക്സിജൻ സിലിണ്ടർ കൈമാറി
കോവിഡ് അടിയന്തിര സാഹചര്യം നേരിടുന്നതിനായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങള്‍ തുടരും
മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി.  മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി.  ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ അഞ്ചിന്  അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും. കോവിഡ് രോഗവ്യാപനത്തിന്റെയും  ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍  കോവിഡ് പെരുമാറ്റ ചട്ടങ്ങളും റേഷന്‍ വാങ്ങുന്നതിനു നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളും പാലിക്കുന്നതിന് റേഷന്‍ കാര്‍ഡുടമകളും റേഷന്‍ കടയുടമകളും ശ്രദ്ധിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് പ്രവചനം;
വായുവിലൂടെ അതിവേഗം പടരും
പുകവലിക്കാർ സൂക്ഷിക്കുക
കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി :
കുഴല്‍പ്പണം; ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടി ;
ഡ്രൈഡേ ആചരിച്ചു
ഡി വൈ എഫ് ഐ വക സാനിറ്റൈസറും ,ഹാൻ്റ് വാഷും :-
ഭർത്താവിൻ്റെ സ്മരണക്ക് ചരമവാർഷിക ദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകി:
  സ്വകാര്യ സ്കൂളിലോ ചേർന്ന് പഠിക്കാം. ചെലവ് സർക്കാർ വഹിക്കും.
കേരളത്തിൽ വാക്സിൻ നിർമ്മാണ യൂണിറ്റ്
എസ്റ്റേറ്റ് മുക്കിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി നാടുചുറ്റാനിറങ്ങിയ  രണ്ട് കൗമാരക്കാർ പിടിയിൽ      :-
റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 05.06.2021 (ശനിയാഴ്ച) വരെ
ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും; വര്‍ധന ജൂണ്‍ ഒന്നു മുതല്‍
ആരോഗ്യവകുപ്പിൽ കരാർ നിയമനം
മടവൂർ: രാംപൊയിൽ വെളയാംപറ്റമ്മൽ പരേതനായ മൂസയുടെ ഭാര്യ ആമിന (83) അന്തരിച്ചു ,
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി :-
ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചുകൊന്നു
മുസ്ലിം ഇതര പൗരത്വ അപേക്ഷ; സിഎഎ നടപ്പാക്കാന്‍ കേന്ദ്രത്തില്‍ പിന്‍വാതില്‍ ഒരുക്കം: സീതാറാം യെച്ചൂരി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്
വെല്ലുവിളികളെ അവസരങ്ങളാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം
കുട്ടിപ്പോലീസിൻ്റെ വക നാട്ടുകാർക്ക് ഭക്ഷ്യക്കിറ്റ് ,പഞ്ചായത്തിന് ഓക്സീമീറ്ററുകളും :-
ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിന്റെ കൂട്ടാളി അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി :-
കാക്കൂർ:കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാക്കൂർ എടത്തിൽ രാരിച്ചൻ (79) മരിച്ചു.
നരിക്കുനി: - വട്ടപ്പാറപ്പൊയിൽ കീഴലത്ത് നല്ലമ്പിര (86) നിര്യാതനായി.
മടവൂർ :-കിഴക്കും പുറത്ത് ചെക്കു (96) നിര്യാതനായി,
ആരോഗ്യ പ്രവർത്തകയെ  മാറ്റിയതിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു.
എം.പി.വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു
നരിക്കുനി പെട്രോൾ ബങ്കിലെ സ്റ്റാഫിന് കോവിഡ് ,പമ്പ് അടച്ചിട്ടു :-
വാഹനത്തില്‍ നിന്ന്​ തെറിച്ചു വീണു...;​ പ്രതിശ്രുത വരന് ദാരുണാന്ത്യം :-
 ഭക്ഷണ കിറ്റ് നൽകി :- നരിക്കുനി: -നരിക്കുനി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ  പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം
കറണ്ട് ബിൽ അമിതമായാൽ ഇനി ഇൻകം ടാക്സ് ലിസ്റ്റിൽ :-
എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി :-   എസ്​.ബി.ഐ
എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജില്ലാ കോടതികളിൽ അവസരം
സൗജന്യ മത്സര പരീക്ഷ പരിശീലനം
ബ്ലാക്ക് ഫംഗസ് മരുന്ന് ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി അംഗീകാരം
കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്- മുഖ്യമന്ത്രി
ഗൃഹോത്സവം'21 എന്ന പേരിൽ ഓൺലൈൻ കാലോത്സവം
മടവൂർ  പുത്തലത്ത് ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും  17കിലോ 400 ഗ്രാം കഞ്ചാവ് കൊടുവള്ളി പോലീസ് കണ്ടെടുത്തു ,
ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു ,
മടവൂർ: _കൊട്ടക്കാവയലിലെ പരേതനായ ചേനച്ചാം കണ്ടിയിലെ അയമ്മദ് കുഞ്ഞി യുടെ മകൻ സി.കെ.മുഹമ്മദ് ( ചക്കാലക്കൻ ഹയർ സെക്കൻററി സ്കൂൾ ബസ്സ് ഡ്രൈവർ ) (68 ) നിര്യാതനായി
പുന്നശ്ശേരി: - നെല്ലിക്കുണ്ടിക്കൽ മൂത്തോറൻ (83) അന്തരിച്ചു.
കുരുവട്ടൂർ :-കോണോട്ട്  നടമ്മൽ  പരേതനായ പുൽപ്പറമ്പിൽ അപ്പുവിൻ്റെ മകൻ രാരുക്കുട്ടി (56)  നിര്യാതനായി,
നരിക്കുനിയിൽ  കടകൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം :-
ഭക്ഷണപൊതിയെത്തിച്ച് ഫയര്‍ഫോഴ്‌സ്
അവര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‍തു.    മറ്റ് രോഗങ്ങളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വെബ്‍സൈറ്റിലാണ് പ്രവാസികളെക്കൂടി നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്., മുന്‍ഗണന ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ...    വാക്സിനേഷന്‍ രജിസ്ട്രേഷന് കോവിന്‍ പോര്‍ട്ടലില്‍ (www.cowin.gov.in) ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെ തിരിച്ചറിയല്‍ പാസ്‍പോര്‍ട്ട് തെരഞ്ഞെടുത്ത് പാസ്‍പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും, പാസ്‍പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ലഭിക്കും.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐ.ഡി ഉപയോഗിച്ചാണ് ശേഷം മുന്‍ഗണനയ്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
പുന്നശ്ശേരി: -കോട്ടക്കൽ  ശ്രീനിവാസൻ (74) അന്തരിച്ചു.
പോസ്റ്റ് ഓഫീസ് കാർ ഡ്രൈവർ ആവാം |
ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ നിരോധിക്കില്ല. കേന്ദ്ര നിർദേശം നടപ്പിലാക്കുമെന്ന് നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക് --                                                      _25-MAY-2021_
നരിക്കുനി: - കാവുംപൊയിൽ തെക്കു വീട്ടിൽ ടി വി കുട്ടൻ (59) അന്തരിച്ചു
ആകാശം ചുവപ്പണിയാൻ ഇനി മണിക്കൂറുകള്‍ മാത്രം; നാളെ പൂര്‍ണ ചന്ദ്രഗ്രഹണം; ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളും :-
അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു --
ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു; 2023ൽ നടത്താൻ തീരുമാനം - :-
നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും മലഞ്ചരക്ക്  കടകൾക്കും നിശ്ചിത ദിവസം തുറക്കാം :-
പുല്ലാളൂര്‍ പരപ്പാറ മഹല്ല് ജമാഅത്ത് സെക്രട്ടറിയും ,പുല്ലാളൂര്‍ നോര്‍ത്ത് എ എല്‍ പി സ്‌കൂള്‍ മാനേജറുമായ വിളിപ്പാവില്‍  പുല്‍പ്പായി മുഹമ്മദ് ഹാജി (73)  നിര്യാതനായി.
പി സി പാലം : കോപ്പറ്റ താമസിക്കും പള്ള്യാറകോട്ടയിൽ ശിവദാസന്റെയും (ദേശീയ ആയുർവേദ ഫാർമസി, പൂനൂർ) ,ഷീലയുടെയും മകൾ അഷിത (30) അന്തരിച്ചു.
                                  തീവണ്ടികളിലെ ജനറൽ കോച്ചുകൾ ഇനി ഒരുഭാഗത്ത് മാത്രം :-
നരിക്കുനി: - ഭരണിപാറ പൊയിലിൽ അമ്മദ്. (88) അന്തരിച്ചു ,
മഹാമാരിയുടെ വറുതി കാലത്ത് സൗഹൃദത്തിന്റെ കൈതാങ്ങ് ..
കാക്കൂർ: പാവണ്ടൂർ എരഞ്ഞാടി അബ്ദുള്ളക്കോയ (68) അന്തരിച്ചു
ജലവിതരണം മുടങ്ങും
കറുപ്പ്,  ,വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന് സൂചന :-