കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം കോഴിക്കോട് അരയിടത്തുപാലത്തിനു സമീപത്തെ സിൽക്ക് മന്ദിർ എന്ന സ്ഥാപനത്തിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രസ്തുത വസ്ത്രശാല ജനുവരി 23നും 30 നും ഇടയിൽ …
പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു കൊല്ലം: പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 42 വയസാ…
വിദ്യാര്‍ത്ഥികളുമായി ആശയസംവാദം; മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് സംസ്ഥാനത്തെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്താന്‍ പോകുന്ന സംവാദത്തിന…
സ്കൂളുകളിൽനിന്നുള്ള കൂപ്പണുകളുമായി രക്ഷാകർത്താക്കൾക്ക് സപ്ലൈകോയിൽ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥി…
സംസ്ഥാന സാക്ഷരതാമിഷൻ തുല്യതാ കോഴ്സിലൂടെ പത്താംതരത്തിനും, +2 കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാം. പഠനാവസരം നഷ്ടപ്പെട്ടവർക്ക് പഠിക്കാനുള്ള അവസരം പൊതു വിദ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ ക…
വൈദ്യുതി മുടക്കം 02-02-2021 (ചൊവ്വ) 7AM TO 3PM പുതുപ്പാടി സെക്ഷൻ പരിധിയിൽ ചമ്മൽ, കാരപ്പറ്റ, കേളൻ മൂല, ത്രിവേണി, കാൽവരി, പ്ലാവിൻ ചുവട് 7AM TO 2PM തൊട്ടിൽപ്പാലം സെക്ഷൻ പരിധിയിൽ, കായൽ വട്ടം, മുറ്റത്ത…
50 വർഷക്കാലം ബാങ്ക് കൊടുത്തയാളെ യാത്രയാക്കുന്നു: നരിക്കുനി: _നീണ്ട അൻപത് വർഷം മടവൂർ മസ്ജിദുൽമനാറിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച ഹൈദർ മൗലവി ഇന്ന് '(ഫെബ്രുവരി 1 ന് നാട്ടുകാർ നൽകുന്ന യാത്രയപ്പോടെ പ…
നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ കെട്ടിടം ഫെബ്രുവരി 6 ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും ,:- നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടിൽ നിന്ന് ലഭിച്ച മൂന്ന് കോടി രൂപ ചെലവഴിച്ച…
ചരമം:- എരവന്നൂർ :- അങ്കത്തായ് മന്ദശ്ശേരി പുറായിൽ സുനിൽ കുമാറിൻ്റെ ഭാര്യ പ്രീത ( 41) നിര്യാതയായി ,മക്കൾ:- അഭിനവ് ,ആര്യനന്ദ (ഇരുവരും വിദ്യാർത്ഥികൾ) ,സഹോദരങ്ങൾ:- പുഷ്പ ,പ്രസാദ് ,അച്ഛൻ: - പരേതനായ ദാമോധ…
വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്ക്;സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥ നടത്തി. താമരശ്ശേരി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധനയങ്ങൾക്കും, വൈദ്യുത മേഖല സ്വകാര്യവൽക്കരണത്തിനുമെതിരെ വ…
ഗാന്ധിജിയെ മറക്കരുത് ,ഇന്ത്യ തോൽക്കരുത് ,എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. നരിക്കുനി :- ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയെ മറക്കരുത് ,…
പൊതു ജനങ്ങൾ അറിയാൻ ========== അക്ഷയ ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് കളക്ടറെക്കാളും പവർ ആണ് എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിട്ടുണ്ടോ? അവർക്ക് ഇച്ചിരി ജാടയും ,അഹങ്കാരവും ഉണ്ടെന്നു തോന്നിട്ടുണ്ടോ …
ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം വിഎസ് രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി :-മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന…
വൈദ്യുതി മുടക്കം 01-02-2021 ( തിങ്കൾ) 7AM TO 3PM വെണ്ടേക്കുംചാലിൽ, പി യം പി, പൂലോട്, പയോണ, പരപ്പൻപാറ, ചോയിയോട്, പ്ലാപറ്റ, മൂലക്കൽ താഴം. 7AM TO 11PM ഏകാട്ടൂർ, കുഞ്ഞാലി മുക്ക്, എകെജി സെന്റർ ഭാഗം, ച…
വൈദ്യുതി തൊഴിലാളികളും , ഓഫീസർ മാരും പ്രതിഷേധ പ്രകടനവും , പ്രേതിഷേധ യോഗവും നടത്തി. കോഴിക്കോട് :- KSEB കക്കോടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരനായ മൊയ്ദീൻകുട്ടിയെ ജോലി തടസപ്പെടു…
ഉന്നത വിജയികളെയും ,കാക്കൂർ പഞ്ചായത്ത് ഭരണസമിതിയെയും അനുമോദിച്ചു: കാക്കൂർ: - ഉന്നത വിജയികളെയും ,കാക്കൂർ പഞ്ചായത്ത് ഭരണസമിതിയെയും അനുമോദിച്ചു: കാക്കൂർ: - കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കൂർ യൂ…
,കോഴിക്കോട് :- റേഷൻ കട നടത്തി വരുന്ന സെയിൽസ്മാൻന്മാർക്ക് സ്ഥിര ലൈസൻസ് അനുവദിക്കുക, .റദ്ദ്ചെയ്ത് മററ് കട ഉടമകളുടെ പേരിലേക്ക് ചാർജ് നല്‍കുകയും, എന്നാൽ സെയിൽസ്മാൻമാർ നടത്തി പോരുന്ന റേഷൻ കടകളും, അനന്തര…
ചരമം: പുല്ലാളൂർ :- പൂളക്കൽ താഴത്ത് അയമ്മദ് (85) അന്തരിച്ചു ,. മക്കൾ :- അബ്ദുറഹിമാൻ,നൂറുദ്ധീൻ ,ഹലീമ,സുഹറ , മരുമക്കൾ :- അബ്ദുറഹിമാൻ ,മുനീർ ,സാജിദ ,ഹസീന മയ്യിത്ത് നമസ്ക്കാരം 29 / 01/21 (വെള്ളി)രാവില…
ചരമം:- പാലത്ത് :-പള്ളിപ്പൊയിൽ കേളംകണ്ടിയിൽ അയമ്മത് (75 ) നിര്യാതനായി , ഭാര്യ:- ആസ്യ , മക്കൾ:- ഇഖ്ബാൽ.സുഹറ.ഷെറീന , മരുമക്കൾ: മുഹമ്മദ് (മുട്ടാഞ്ചേരി). അസീസ് (കാക്കൂർ). ഫസീല (കാരക്കുന്നത്ത് ), മയ്യത…
കൊടുവള്ളി പുഴങ്കര ഹംസ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ( 74 )നിര്യാതയായി. കൊടുവള്ളി : പുഴങ്കര പരേതനായ ഹംസ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ : ജമീല, നദീറ, സൈനബ, മുഹമ്മദ് (തങ്ങൾസ് ഗ്ര…
അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് പദ്ധത…
ചരമം: ചളിക്കോട് : മുള്ളുക്കണ്ടി പരേതനായ രാമന്റെ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: ബാലൻ, ജാനകി, സുമതി, ദാമോദരൻ . മരുമക്കൾ: മൂത്തോറൻ (ഇയ്യാട് ), പരേതനായ ഗോപാലൻ (നന്മണ്ട), മാലതി, ഷീബ. സഞ്ചയനം ഞായറാ…
ബാലുശേരി പിടിക്കാൻ കോൺഗ്രസ് ധർമ്മജനെ ഇറക്കുന്നു , നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തിൽ നിന്ന് ധർമ…
ചരമം മടവൂർ : കുഴിപ്പറമ്മൽ പരേതനായ കോയ യുടെ ഭാര്യ കദീജ (82) നിര്യാതയായി. മക്കൾ: നബീസ, ഷൗക്കത്ത് അലി , മുഹമ്മദ് അലി, പരേതനായ ഇബ്നുസഹറത്ത്, മരുമക്കൾ : അമ്മദ് കോയ (ചേളന്നൂർ,) , സാജിമ (അത്തോളി,) , ഫ…
ജില്ലാ പഞ്ചായത്ത് ആദരിച്ചു: നരിക്കുനി: 2020 ലെ സംസ്ഥാന കർഷക അവാർഡ് നേടിയ വരിങ്ങിലോറമല ട്രൈബൽ വെജിറ്റബിൾ ക്ലസ്റ്ററിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു, സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി ഉദ്ഘാടനവും , ഉപഹാര സമർ…
നരിക്കുനി അങ്ങാടി ശുചീകരിച്ചു: നരിക്കുനി :മാലിന്യ വിമുക്ത നരിക്കുനി എന്ന ആശയം മുൻനിർത്തികൊണ്ട് നരിക്കുനി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ക്ലീൻ നരിക്കുനി' പദ്ധതിക്ക് റിപ്പബ്ലിക്ക് ദ…
വൈദ്യുതി മുടക്കം 29-01-2021 (വെള്ളി) 8AM TO 2PM കാക്കൂർ സെക്ഷൻ പരിധിയിൽ പൊക്കുന്നു മല, കേധാരം, നന്മണ്ട ക്രഷർ. 7AM TO 1 PM കൂരാച്ചുണ്ടു സെക്ഷൻ പരിധിയിൽ കാളങ്ങാലി, നാല് സെന്റ് കോളനി, തൊണ്ടിയിൽ ത…
സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി :- നരിക്കുനി: - സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി ജീവനക്കാർ 2021 ഫെബ്രുവരി 3 നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചരണാർത്ഥം വ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂണ…
സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമ ഇനി 3 മാസത്തേക്ക് പുതുക്കാം. റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി.…
അനുസ്മരണവും ,റിപ്പബ്ലിക് ദിനാഘോഷവും നടത്തി : നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക്ക് ദിനാഘോഷവും ,അനുസ്മരണവും നടത്തി ,മംഗലശ്ശേരി ശാന്തകുമ…
ചരമം നരിക്കുനി : മേലെ പാലങ്ങാട് താഴെ കളത്തിങ്ങൽ താമസിക്കുന്ന കിഴക്കയിൽ വാസു (72) (റിട്ട : മൃഗസംരക്ഷണ വകുപ്പ് )നിര്യാതനായി , ഭാര്യ :-വസുമതി ,മക്കൾ - ടി കെ ബിജു (സി പി ഐ എം മേലെ പാലങ്ങാട് നോർത്ത് ബ…
ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം, ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃക’- സര്‍ക്കാറിനെ പുകഴ്ത്തിപ്പാടി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം , തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ ലൈഫ് …
സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞു; സംഘര്‍ഷം; കണ്ണീര്‍വാതകം പ്രയോഗിച്ചു 26.01.2021 ➖➖➖➖➖➖➖➖ സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞു. ഇത…
പ്രതികൂല കാലാവസ്ഥയിലും രാജ്യം സ്വയം പര്യാപ്തതയിലേയ്ക്ക്; കർഷകർക്കും ശാസ്ത്രജ്ഞർക്കും നന്ദി പറഞ്ഞ് രാഷ്ട്രപതി :- ന്യൂഡൽഹി: കർഷകരോട് രാജ്യത്തിന്റെ ആദരവും ബഹുമാനവും എടുത്തു പറഞ്ഞ് രാഷ്ട്രപതി രാംനാഥ് ക…
അതിർത്തിയിലെ സൈനികരുടെ സേവനത്തെ മോശമായി ചിത്രീകരിച്ച രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന സൈനികരുടെ പ്രതിഷേധം:- ന്യൂഡൽഹി: അതിർത്തിയിലെ സൈനികരുടെ സേവനത്തെ മോശമായി ചിത്രീകരിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കെ…
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം 26 / 01/2021 കോഴിക്കോട്: കേരള സർക്കാരിന്റെ ഇലക്ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായി പ…
*അക്ഷര വാർത്തകൾ 2021 ജനുവരി 26 | 1196 മകരം 13 | ചൊവ്വ | തിരുവാതിര| 🔳രാജ്യം ഇന്ന് 72-ാം റിപബ്ളിക് ദിനം ആഘോഷിക്കുന്നു. എല്ലാവര്ക്കും നന്മണ്ട വോയ്സിൻ്റെ റിപബ്ളിക് ദിനാശംസകള്‍. 🔳റിപ്പബ്ലിക് ദിനത്തിന…
26.1.2021, റിപ്പബ്ളിക്ക് ആശംസകള്‍ ! ഇരുളിന് കാരാഗാരം,ഹരിതം ചില്ലയൊന്നില്‍/ അറിവിന്നഴകായി ചിരിതൂകും ചന്ദ്രപ്രഭേ ! ഇരുളാല്‍,ദുരയാല്‍ ജീര്ണ്ണമാകിയ ചില ചില്ല/ ഇനിയും പൂക്കാനുണ്ടിന്ത്യയാം റിപ്പബ്ളിക്ക…
ചരമം- നരിക്കുനി: ചെങ്ങോട്ടു പൊയിൽ കൈപ്പാട്ട് പരേതനായ മുഹമ്മദിന്റെ (കെഎസ്ആർടിസി) ഭാര്യ ആമിന ഹജ്ജുമ്മ (77) അന്തരിച്ചു. മക്കൾ: ജമീല, ലൈല, യൂസഫ് (ഡിടിഒ പയ്യന്നൂർ കെ എസ് ആർ ടി സി), ഷറഫുദ്ദീൻ (നൈൽ ബിസ…
🛑 _*കക്കയത്ത് വിനോദയാത്രക്ക് പോയ കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു*_ _*കൊടുവളളി*: കക്കയത്ത് വിനോദയാത്രക്ക് പോയ കൊടുവള്ളി ചാവിടികുന്നുമ്മൽ അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദ് അബ്ദുള്ള …
*മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് KSEB അനുമതിയായി.* തിരുവമ്പാടി മണ്ഡലത്തിൽ മറിപ്പുഴയിൽ KSEB നിർമ്മിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുപ്പിന് പണം അ…
മലബാർ സ്പെഷ്യൽ പോലീസ് ശതാബ്ദിയുടെ നിറവിൽ :- കേരള പോലീസിൻ്റെ അർദ്ധസൈനിക വിഭാഗമാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽ …
സമരം ചെയ്യുന്ന കർഷകർക്ക് ഐക്യ ഭൂപടം ഒരുക്കി കളിക്കൂട്ടുകാർ :- നരിക്കുനി: -ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലസംഘം നരിക്കുനിമേഖലയിലെ കൂട്ടുകാർ ഐക്യദൂപടം തീർത്തു ,പൈക്കാട്ട…
ഡിജിറ്റല്‍ വോട്ടേഴ്സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും? 25.01.2021 രാജ്യത്തെ വോട്ടർമാർക്ക് ഇനി ഡിജിറ്റൽ വോട്ടർ ഐഡി കാർഡും ലഭ്യമാകും. ആധാർ, പാൻ, ഡ്രൈവിങ് ലൈൻസ് തുടങ്ങിയവയ്ക്ക് സമാനമായ ര…
പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ ; ഒരു ദിവസം രണ്ടു പരീക്ഷകൾ വീതം തിരുവനന്തപുരം : പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും. 👉രാവിലെ 9.30 നും , ഉച്ചയ്ക്ക് 1.30 നും ,2 പരീക്ഷകൾ വീതമുണ്ടാകും…
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ സിറാജുദ്ധീൻ. കെ. സി, നൈപുണ്യ വികസന പരിശീലനം കമ്മ്യൂണിറ്റി പോളിടെക്നിക്കിലൂടെ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ '…
ചരമം:- നരിക്കുനി: - കളത്തിൽ പാറ ഇരട്ടപ്പറമ്പത്ത് കാർത്ത്യായനി അമ്മ (81) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.മക്കൾ: ചന്ദ്രൻ നായർ, സുമതി , ഇന്ദിര. മരുമക്കൾ:- നിർമല (പാലങ്ങാട്), ദാമോദര കുറുപ്പ് (…
26 ന് റിപ്പബ്ലിക്ക് ദിനത്തിൽ നരിക്കുനി അങ്ങാടി ശുചീകരിക്കും , നരിക്കുനി: -മാലിന്യ വിമുക്ത നരിക്കുനി എന്ന ആശയം മുൻനിർത്തികൊണ്ട് നരിക്കുനി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടാനുബന്ധ…
നിര്യാതരായി: പാലത്ത്:- പുനത്തിൽ താമസിക്കും മൂശാരിക്കൽ ബീരാൻ കോയ (82) അന്തരിച്ചു. ഭാര്യ :-സഫിയ., പാലത്ത് നവീന വായന ശാല പ്രസിഡൻ്റ്; ഹിമായത്തുദ്ദീൻ സംഘം ,കെ എൻ എം യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവ…
Social Plugin