സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് പതിനഞ്ചുകാരി - :-
വാഹന നികുതികള്‍ അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി
മക്കയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി-
ഒടുപാറ മേലേപ്പറമ്പിൽ അബ്ദുറഹിമാൻഹാജി (റിട്ടയേർഡ് വില്ലേജ് അസിസ്റ്റൻ്റ് ) (76) അന്തരിച്ചു ,
 മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി
31 ദിവസത്തിനിടെ വോഡഫോൺ ഐഡിയ വിട്ടുപോയത് 14.30 ലക്ഷം പേർ.
നരിക്കുനി ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡ് കണ്ടയിൻമെന്റ് സോൺ.    28.09.2021-   നരിക്കുനി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ 29/09/21 മുതൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രാബല്യത്തിൽ വരും.  കടകളുടെ പ്രവർത്തനം  (29-09-21) മുതൽ ഉച്ചക്ക് 3 മണി വരെ മാത്രമായിരിക്കും.
കാരുകുളങ്ങര : വേയാട്ടുമ്മൽ ലീല (55) നിര്യാതയായി
കൽക്കുടുമ്പ്  മണങ്ങാട്ട് കൃഷ്ണൻ നായർ ( 68 )നിര്യാതനായി,
സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര
KSEB യുടെ ജലാശയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.
നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു
റേഷൻവിഹിതം 30-നകം കൈപ്പറ്റണം
നരിക്കുനി: കുണ്ടായി കുഞ്ഞമ്പുറത്ത് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (80) അന്തരിച്ചു
കാക്കൂർ .:-  സി. ബാലൻ(കാക്കൂർ സി. ബാലൻ ) (72)  അന്തരിച്ചു.
മടവൂർ :-ആശാരിക്കൽ ഗോവിന്ദൻ(94) നിര്യാതനായി.
ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം
വൈദ്യുതി ഉപയോഗം കുറയ്ക്കണം
കോഴിക്കോട് ലാബ് ടെക്‌നിഷ്യൻ നിയമനം :-
കാക്കൂർ: പതിനെന്നേ രണ്ടിൽ കുറുപ്പം കണ്ടി  പ്രസന്ന(55) അന്തരിച്ചു.
ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വീട്ടിലും അടുക്കളത്തോട്ടം
ബിരിയാണി ചലഞ്ച്:  ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
42 തസ്തികകളിലേക്ക് പി എസ്‍ സി അപേ​ക്ഷിക്കാം:-
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു.
ഫോട്ടോഗ്രാഫറെ നിയമിക്കുന്നു
ഐക്യദാർഢ്യ സദസ്സ് വിജയിപ്പിക്കും
തെങ്ങിന് മുകളിൽ തൂങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു:-
ജ്വല്ലറിയിൽ നിന്നും യുവതി സ്വർണം മോഷ്ടിച്ചതായി പരാതി:-
കുട്ടമ്പൂർ:  കുറിയേടത്ത്  പാലങ്ങാട്ടു കണ്ടി നാരായണൻ നായർ(73) നിര്യാതനായി
കാക്കൂർ 11/4 :-  കളത്തിൽ യുസഫ് (56)  അന്തരിച്ചു.
നരിക്കുനി: -വില്ലേജ് ഓഫീസിന് സമീപം കുമുട്ടി കച്ചവടം നടത്തുകയായിരുന്ന മുൻ ചെത്തുതൊഴിലാളി   തേനാറുകണ്ടിയിൽ കൃഷ്ണൻകുട്ടി (65) അന്തരിച്ചു
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചു; രണ്ടുമരണം
നരിക്കുനി: വരിങ്ങിലോറമല കളരിക്കണ്ടത്തിൽ താമസിക്കും കാപ്പിക്കുന്നുമ്മൽ പരേതനായ ചന്തൻ എന്നവരുടെ ഭാര്യ മാണിക്യം (90) അന്തരിച്ചു
12 കോടി: ജയപാലന് ഭാഗ്യം വന്ന വഴി -
 P S C അധ്യാപകരെയും, റിസർച്ച് അസ്സിസ്റ്റന്റുകളെയും ആവശ്യമുണ്ട്
12 കോടിയുടെ ഓണം ബംമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു
എരവന്നൂർ: -കരിമ്പനക്കല്‍ പരേതനായ പ്രഭാകരൻ്റെ ഭാര്യ ശോഭന 65) അന്തരിച്ചു
കാരുകുളങ്ങര അരീപ്പുറത്ത് മാധവൻ നായർ (76)അന്തരിച്ചു
പുല്ലാളൂർ :-മച്ചക്കുളം ചെമ്പക്കോട്ട് മീത്തൽ മൊയ്തു ഹാജി(റിട്ടയേർഡ് പ്യൂൺ കോഴിക്കോട് കളക്ടറേറ്റ്) (78) നിര്യാതനായി
 കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു
 സർക്കാർ സേവനങ്ങൾ വീട്ടു പടിക്കൽ :-
PSC  പത്താംതലം പ്രാഥമിക പരീക്ഷ: അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങി,
 പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി:
എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ തീപിടുത്തം.
വൈദ്യുതി മുടങ്ങും
നരിക്കുനി :-പൈങ്ങാറ്റമ്മൽ ബാലൻ (72) നിര്യാതനായി,
പുന്നശ്ശേരി   മണന്തല പൊയിൽ താമസിക്കും എള്ളും പുറായിൽ കുഞ്ഞബ്ദുള്ള      (73) അന്തരിച്ചു
കാരക്കുന്നത്ത്  പാറപ്പുറത്ത്  രാരിച്ചക്കുട്ടി (76 ) അന്തരിച്ചു.
സി പി എം നേതാവ് പി എം കല്യാണിക്കുട്ടി അന്തരിച്ചു:
പാലോളിത്താഴം കൈതയിൽ പരേതനായ മൂസക്കോയയുടെ ഭാര്യ ആമിന (85) അന്തരിച്ചു
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കി :-
നടന്‍ റിസബാവ അന്തരിച്ചു
നരിക്കുനി: കൊട്ടയോട്ട് താഴം വെളുത്തേടത്ത് അയമ്മദ് (78) അന്തരിച്ചു ,
പുല്ലാളൂർ - :- പി.കെ.ശ്രീദേവി (71 )( ശ്രീ സദനം)ആരാമ്പ്രം യു പി സ്ക്കൂൾ, Rtd.അദ്ധ്യാപിക) നിര്യാതയായി
പാലങ്ങാട്  പറമ്പത്ത് വി ബാലകൃഷ്ണൻ നായർ (93) അന്തരിച്ചു
നരിക്കുനിയിൽ 90%പേർക്കും ഒന്നാം ഡോസ്
നീറ്റ് 2021 പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിക്കണം
ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് 13ന്
വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം
 വിധവ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം
സിനിമ, സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു .
നരിക്കുനി: - പന്നിക്കോട്ടൂർ  മാട്ടു വായിൽ അസ്സൻ ഹാജി (81) നിര്യാതനായി
 പി.എസ്‌.സി പരീക്ഷകൾ പൊതു പരീക്ഷയായി നടത്തും
പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും
കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു;
കോഴിക്കോട് കൂട്ടബലാത്സംഗം; മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച  2 പേർ പിടിയിൽ -
നരിക്കുനി: -വാരിയം കണ്ടിയിൽ പാത്തുമ്മയ്(100) അന്തരിച്ചു ,
നരിക്കുനി:തെച്ചോട്ട് ഗംഗാധരൻ നായർ  (85) അന്തരിച്ചു,
ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതി; എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ അറസ്‌റ്റിൽ -
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
പി എസ് സി പ്രായോഗിക പരീക്ഷ മാറ്റിവച്ചു
 വേങ്ങാക്കളത്തിൽ അരിങ്ങാമാട് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക
കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം:
 സി പി ഐ (എം) മടവൂരിൽ സത്യാഗ്രഹ സമരം നടത്തി :-
നരിക്കുനി :-റിട്ടയേർഡ് ലേബർ കോടതി ജീവനക്കാരൻ പുല്ലാളൂർ കണ്ണ്യാട്ട്  ആലിക്കുട്ടി (78) അന്തരിച്ചു